Join us on this journey as we capture the essence of everyday life, sharing our joys, challenges, and the simple pleasures that make life so special. From morning routines to family gatherings, travel adventures to cozy evenings at home, our channel is a window into the real-life moments that make us who we are. Subscribe and become a part of our extended family, where authenticity and connection reign supreme. Get ready to laugh, cry. Come along and experience life with us, keep smiling !"
For Enquiries mail to shamlisamvlogs@outlook.com Mob : +971508101621 ( Sameer Babu )
കുറച്ചു നർമ്മങ്ങളുമായി നല്ല കുറെ family videos കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ആകെ Baby care ചാനലായി മാറി. കുട്ടികളൊക്കെ എല്ലാ വീട്ടിലും ഉണ്ട്. സ്വന്തം കുഞ്ഞ് പൊന്നാണെന്നറിയാം എന്നാലും ഇങ്ങനെ വെറുപ്പിക്കൽ videos എന്തിനാണ് ? Shoot ചെയ്ത് നിങ്ങൾ കുടുബാംഗങ്ങൾ കണ്ടാൽ പോരേ ? എല്ലാം Skip ചെയ്ത് പോകുന്നു ...... Bye 👋
പിണങ്ങല്ലേ ഭായ്.... ചാനൽ നമുക്ക് അടിപൊളിയാക്കണം... അതിനുള്ള ശ്രമത്തിലാണ് ഞങ്ങളും.. ഒരു രണ്ടു മാസം... പിന്നീട് അവിടുന്നു ആടാർ പടാർ വീഡിയോസ് ആയിരിക്കും.... 🤗🤗🤗
@@ShamliSam okay... പിണക്കം ആവിയായിപ്പോയിരിക്കുന്നു.... മുൻപത്തെപ്പോലെ നല്ല ആസ്വാദ്യകരമായ down to earth, ഹ്യൂമറസ് ആയ വിഡിയോകൾക്കായി കാഞിരിക്കുന്നു... Regards sister
Ente marriage time njan 88kg.. pcod undarnu. So pregnant aakumayrunnilla.. Angane doctor kand.. medicine thannu.. but ath njan adhika days kazhichilla.. but marriage kainju chena veetil nalla pani ayrunnu.. 88 il ninnu njan 72 aayi kuranju.. almost 20 kg kuranjapol automatic ayt pregnant aay..😂😂😂 pcod maariyirikanam.. ippo weight okke Orupaad koodi.. monk 6 age aayi.. njan 92kg aayi.. now starts again diet and exercise.. ❤ I hope a good result
ഇതൊക്കെ എത്ര കാലം ഒഴിവാക്കും. പഞ്ചസാര ബേക്കറി ഒഴിവാക്കാം. But ബിരിയാണി ദോശ പത്തിരി ഒക്കെ ഒഴിവാക്കിയാലും വീണ്ടും കഴിക്കാൻ തുടങ്ങിയാൽ wight വീണ്ടും കൂടും.