Bro മെക്കാനിക്കൽ വർക്ക് കാര്യമായി ഒന്നും ഇല്ലായിരുന്നു. ആറ്റിങ്ങൽ ഒരു വർക്ഷോപ്പിൽ ആണ് ക്ലച്ച് പ്ലേറ്റ് ഒക്കെ മാറ്റിയത്. Work സൂപ്പർ ആണ് പക്ഷെ കുറച്ചു ബ്ലേഡ് ആണ് 😁നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
സീൻ ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട് bro. ഇതുവരെ പിടിച്ചിട്ടില്ല. ടയർ ബോഡിയിൽ നിന്നും പുറത്തേക്കു പ്രൊജക്റ്റ് ചെയ്തു നിൽക്കാൻ പാടില്ലെന്നതാണ്. വീതി കൂടിയ വീൽ ആർച്ച് വച്ചു അഡ്ജസ്റ്റ് ചെയ്തിരിക്കുവാണ് 🙂
I don't know the name of the material correctly bro. The contact number of the person who did the upholstery work is in the description. Please contact him. I think it is a special kind of cloth