പല കപ്പൽ വ്ലോഗ്ഗ് കണ്ടിട്ടുണ്ടെങ്കിലും താങ്കളുടേത് കുറച്ചു വ്യത്യസ്ഥം ആണ്. ഒരു നാടകീയത ഇല്ല.ബ്രിഡ്ജിലെ നൈറ്റ് വ്യൂ അതിന്റെ യഥാർത്ഥ അവസ്ഥയിൽ ആദ്യമായിട്ടാണ്(ഇരുട്ടത് ഷൂട്ട് ചെയ്ത് )
Voice over sound കുറവാണു... ആരോ ചെവിയിൽ പതുക്കെ പറയുന്ന പോലെ 😄... പിന്നെ ഈ കോഴിക്കോടൻ slang ഒഴിവാക്കിയാൽ കേരളത്തിലെ എല്ലാവർക്കും ഇഷ്ടപ്പെടും.... "ദേവൊസോം" എന്നല്ല ദിവസം എന്നും മണിക്യൂർ എന്നതിന് പകരം മണിക്കൂർ എന്നും തിരുത്തുക.... Comments പോസിറ്റീവ് ആയി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏.... Video നന്നാവുന്നുണ്ട്... ഭാവുകങ്ങൾ 👍👍
കോഴിക്കോടൻ സ്ലാങ്ങിന് എന്താ ഒരു കുഴപ്പം. ആദ്യം പ്രിന്റിംഗ് പ്രസ്സ് വന്നത് കോഴിക്കോട് ആയിരുന്നെങ്കിൽ അച്ചടി ഭാഷ കോഴിക്കോട് ആവുമായിരുന്നു. ലവ് to കോഴിക്കോട്. ലവ് കോഴിക്കോടൻ ഭാഷ