പുതിയ Classic ൽ പഴയ ബുള്ളറ്റിന്റെ Head, Cylinder, Crank ഫിറ്റ് ചെയ്ത് 5th gear ൽ 30kmph ൽ പോകാൻ സാധ്യമാക്കുന്ന ഒരു modification കണ്ടു. ഏകദേശ Rate എത്രയാകും എന്ന് അറിയിക്കാമോ?
Hi bro your work is very good i have sties fied were well hat,s up to your work and can you send the cost of cam whell ,s priec to me and thank,s agin for your work bai bro
ഞാൻ മെക്കാനിക്ക് ആണ്... ചേട്ടനെ നമിച്ചു.... ബുള്ളറ്റ് മെക്കാനിക്കെന്ന പേരിൽ ആളാവുന്ന ആളുകൾക്ക് ഇത് എങ്ങനെ സഹിക്കും 🤭🤭🤭🤭ചേട്ടൻ മാസ്സ് ആണ്.. കൊല മാസ്സ് 🙏🙏🙏🙏
ഇവന് ഭയങ്കര ഹെഡ് വെയ്റ്റണ് ഞാൻ ഒരു acg സ്റ്റാറ്റർ കോയിൽ ചോദിച്ചപ്പോൾ ഒന്നും മിണ്ടില്ല ഇവൻവിചാരിച്ചു ഇവന് മാത്രം മേ അറിയൂ മറ്റുള്ളവർക് അറിയില്ല എന്ന് വിചാരമായിരുന്ന വളരെ കുറഞ്ഞ ചിലവിൽ ഞാൻ ചെയ്യ്തു. ഇവനെ പോവൻപറ