Тёмный
MUSIC BOX
MUSIC BOX
MUSIC BOX
Подписаться
Комментарии
@shajanmcmc5558
@shajanmcmc5558 16 дней назад
നല്ല കരോക്കെ പ്രിയപ്പെട്ട പാട്ടും.. ഞാൻ പാടും 🥰👍✨
@ttbabu6429
@ttbabu6429 Месяц назад
#SangeethaRathnavali
@zorroroartz8154
@zorroroartz8154 6 месяцев назад
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ… നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ ലജ്ജിതാനായ് തീർന്നുപോകാതെ നന്ദിയോടെൻ പ്രിയൻ മുമ്പിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻ ഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ;- എന്‍റെ… എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുമ്പാകെ ശോഭയേറും രാജ്ഞിയായിത്തൻ മാർവ്വിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ ഹാ എനിക്കീ മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ;- എന്‍റെ…
@PramodtpPramodtp
@PramodtpPramodtp 6 месяцев назад
അയച്ചു തരൂ കരോക്കേ
@RAJESHCHOORIKANDATH
@RAJESHCHOORIKANDATH 7 месяцев назад
കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്;- കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല;- ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ;- ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും;- തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ;-
@FOOTBALL_YT-H2
@FOOTBALL_YT-H2 Год назад
Super
@nithyans5888
@nithyans5888 Год назад
Original song evd3
@gladwinwinson
@gladwinwinson Год назад
1 കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ 2 കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്;- 3 കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല;- 4 ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ;- 5 ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും;- 6 തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ;-
@vineeshvv6374
@vineeshvv6374 Год назад
Thank you ❣️
@shibuponnu
@shibuponnu Год назад
SUPPER KARAOKE...THANKS BROTHER 😊
@kbraju6468
@kbraju6468 Год назад
മനോഹരമായ കരോക്കേ ആർക്കു വേണേലും പാടാവുന്ന രീതിയിൽ താങ്ക്യൂ 🌹🙏🌹💞👌
@baiju500
@baiju500 Год назад
പ്രാർത്ഥന കേൾക്കേണമേ കർത്താവെ എൻ യാചന നൽകണമേ പുത്രന്‍റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്;- താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ- വേറാരുമെൻ ആതങ്കം നീക്കിടുവാൻ;- നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റി എനിക്കു നീ പുത്രത്വം തന്നതിനാൽ;- സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞ സംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ;- ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർ ത്തത്യാദരം തൃപ്പാദം തേടിടുന്നേൻ;- കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർ ത്തിതാ വന്നേൻ നല്ലവനേ സദയം;- യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന- തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ;-
@prasadpv7498
@prasadpv7498 Год назад
nice
@sharonmelodies7146
@sharonmelodies7146 2 года назад
പ്രാർത്ഥന കേൾക്കേണമേ കർത്താവെ എൻ യാചന നൽകണമേ 1 പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്;- 2 താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ- വേറാരുമെൻ ആതങ്കം നീക്കിടുവാൻ;- 3 നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റി എനിക്കു നീ പുത്രത്വം തന്നതിനാൽ;- 4 സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞ സംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ;- 5 ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർ ത്തത്യാദരം തൃപ്പാദം തേടിടുന്നേൻ;- 6 കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർ ത്തിതാ വന്നേൻ നല്ലവനേ സദയം;- 7 യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന- തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ;-
@teresamickle4431
@teresamickle4431 2 года назад
Put Malayalam font song lyrics
@gopakumargopakumar1042
@gopakumargopakumar1042 2 года назад
Beatiful caroke
@sabuck9020
@sabuck9020 2 года назад
നല്ല സിമ്പിൾ..ആയി പാടാൻ പറ്റിയ കരോക്കെ...God bless you
@ousephthingal6205
@ousephthingal6205 2 года назад
Super
@tobbyverghese7636
@tobbyverghese7636 2 года назад
Very good track
@bindhyachandran9980
@bindhyachandran9980 2 года назад
Karoke with lyrics plz
@bindhyachandran9980
@bindhyachandran9980 2 года назад
പാടാൻ പറ്റുന്നില്ല, timing ariyilla
@pastoransonmaramon
@pastoransonmaramon 2 года назад
Thank you so much for this karaoke. I did a song with this today.
@Be_2007
@Be_2007 2 года назад
കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍ കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..) തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..) കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..) ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍ ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..) ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍ ചങ്കിന്‌ നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..)
@sheemonjavashot562
@sheemonjavashot562 2 года назад
❤️❤️❤️
@sheemonjavashot562
@sheemonjavashot562 2 года назад
🌹🌹🌹
@sheemonjavashot562
@sheemonjavashot562 2 года назад
❤️❤️❤️❤️
@princekuriakose4766
@princekuriakose4766 Год назад
@sharonmelodies7146
@sharonmelodies7146 2 года назад
Lyrics വേണം
@Be_2007
@Be_2007 2 года назад
കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍ കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും2 നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് 2(നിന്‍ മനം..) തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..) കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..) ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍ ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..
@HEAVENLYTRUMPETZ
@HEAVENLYTRUMPETZ 2 года назад
Ee song lyrics undo..
@samuelkuttyj
@samuelkuttyj 2 года назад
കണ്ണുനീർ താഴ്‌വരയിൽ ഞാൻ ഏറ്റം വലഞ്ഞെടുമ്പോൾ കണ്ണുനീർ വാർത്ത‍വനെൻ കാര്യം നടത്തി തരും നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാൻ ഉണ്ട് അന്ത്യം വരെ (2) കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ കൂടീടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ് (നിൻ മനം ഇളകാതെ.... ) തീച്ചുള സിംഹകുഴി പൊട്ടകിണർ മരുഭൂമി ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ (നിൻ മനം ഇളകാതെ.... ) ദാഹിച്ചു വലന്നു ഞാൻ ഭാരാത്തൽ വലഞ്ഞിടുമ്പോൾ ദാഹം ശമിപ്പിപ്പവൻ ദാഹജലം തരുമേ (നിൻ മനം ഇളകാതെ.... ) ചെങ്കടൽ തീരമത്തിൽ തൻ ദാസർ കേണീടുമ്പോൾ ചങ്കിനു നെരേവരും വൻ ഭാരം മാറിപോകും (നിൻ മനം ഇളകാതെ.... )
@mercyabraham7982
@mercyabraham7982 2 года назад
അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..) ദൈവത്തെ ഞാന്‍ മറന്നാലും ആ സ്നേഹത്തില്‍ നിന്നകന്നാലും (2) അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..) അമ്മയെന്നെ മറന്നാലും ഈ ലോകമെന്നെ വെറുത്താലും (2) അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)
@samuelkuttyj
@samuelkuttyj 2 года назад
Great work!
@sharonmelodies7146
@sharonmelodies7146 3 года назад
വരികൾ കൂടി ഉൾപ്പെടുത്തുകയായിരുന്നെങ്കിൽ വളരെ വളരെ നന്നായിരുന്നു.
@gracythomas4984
@gracythomas4984 3 года назад
👍👍👍
@gracythomas4984
@gracythomas4984 3 года назад
👍🙏
@MrMathewDelhi
@MrMathewDelhi 3 года назад
It was magnificent and beautifully created. Great.. Please upload More xians tracks. I like it very much truly 💕💕💕💕👌👌👌👌
@varghesechoondal7061
@varghesechoondal7061 3 года назад
Super ....Super
@RoyAnitha
@RoyAnitha 3 года назад
Beautiful karaoke. Can I use this Karaoke?
@aneesh992
@aneesh992 3 года назад
Supper.....
@jeffinjoju3418
@jeffinjoju3418 3 года назад
Kalavri കുന്നിലെ കണിർ ഒപ്പാൻ കുരിശിൻ്റെ നിഴലായി ഞൻ നിൽകാം By Kester inte Karaoke indvoo
@jeffinjoju3418
@jeffinjoju3418 3 года назад
Kalavri കുന്നിലെ കണിർ ഒപ്പാൻ കുരിശിൻ്റെ നിഴലായി ഞൻ നിൽകാം By Kester inte Karaoke indvoo
@jeffinjoju3418
@jeffinjoju3418 3 года назад
Kalavri കുന്നിലെ കണിർ ഒപ്പാൻ കുരിശിൻ്റെ നിഴലായി ഞൻ നിൽകാം By Kester inte Karaoke indvoo
@TalentAVProductions
@TalentAVProductions 3 года назад
prarthana kelkaname karthave en yachana nalkaname karthave en yachana nalkaname prarthana kelkaname karthave en yachana nalkaname karthave en yachana nalkaname puthrante namathil chodikkum karyangalku utharam thannarulam ennulloru vagdatham pol dayavay ennulloru vagdatham pol dayavay prarthana kelkaname karthave en yachana nalkaname karthave en yachana nalkaname thathanum mathavum neeyenikkallathe bhoothalam thannilille verarumen aathamgam neekkiduvan verarumen aathamgam neekkiduvan nithyathayil ninnu-llathyantha snehathal shathruthaye akatti enikku nee puthrathvam thannathinal enikku nee puthrathvam thannathinal svanthakumarane aadariyathenmel sindhusamam kaninja sampreethiyor-thanthike chernnirunnen sampreethiyor-thanthike chernnirunnen bhruthyaranekarin prarthana kettu nee utharam nalkiyathor-thathyaadaram thruppadam thedidunnen athyadaram thruppadam thedidunnen kallante yachana kettullalinja nin thulyamilla dayayorthitha vannen nallavane sadayam itha vannen nallavane sadayam
@josematheu72
@josematheu72 3 года назад
not good without lyrics
@alexjose8845
@alexjose8845 3 года назад
Thankue
@binojthomasthomas8190
@binojthomasthomas8190 3 года назад
Super
@abijithjoy5466
@abijithjoy5466 3 года назад
😍😍😍Good work👌
@RAJAN_THARAYASSERY
@RAJAN_THARAYASSERY 3 года назад
Nice...
@freethinker3702
@freethinker3702 4 года назад
Excellent... god less you
@AJ-tv6uk
@AJ-tv6uk 4 года назад
You are doing wonderful job..Can you do Bhayam Lesham Vendiniyum..
@PsalmsMusic91
@PsalmsMusic91 4 года назад
Song also please
@brincemusicals5008
@brincemusicals5008 4 года назад
Super👏👍
@josegideon4298
@josegideon4298 4 года назад
Wonderful....