Тёмный
Motor Engine KL56
Motor Engine KL56
Motor Engine KL56
Подписаться
Комментарии
@vikaskumar-pq4oy
@vikaskumar-pq4oy 3 месяца назад
Koyilandi, KOLLAM Road🥰🤍
@iloveqatar5346
@iloveqatar5346 5 месяцев назад
Ache din 😂😂😂😂😂
@MotorEngineKL56
@MotorEngineKL56 5 месяцев назад
Aagaya 😜
@hellssangels6771
@hellssangels6771 6 месяцев назад
😂😂😂😂
@shyjushyju5606
@shyjushyju5606 7 месяцев назад
സമരക്കാരെ കാണിക്കല്ലേ!
@MotorEngineKL56
@MotorEngineKL56 7 месяцев назад
😂😂😂😂
@ammusammus3653
@ammusammus3653 7 месяцев назад
അയ്യയ്യോ ഭയങ്കരം തന്നെ sir
@abinthomas5475
@abinthomas5475 7 месяцев назад
Hindai cheap ane evede
@its....atomizinganask7212
@its....atomizinganask7212 7 месяцев назад
Aara driving NG seatil.... Athu parannillqlo
@dipinkt0428
@dipinkt0428 7 месяцев назад
KL 56💪🏼
@MotorEngineKL56
@MotorEngineKL56 7 месяцев назад
🤝🤝🤝🤝
@sudheermattathil3167
@sudheermattathil3167 7 месяцев назад
Idea 😂😂😂
@MotorEngineKL56
@MotorEngineKL56 7 месяцев назад
👍👍👍
@joemol2629
@joemol2629 7 месяцев назад
ഒരുപാട് സ്ത്രീകൾ ഇങ്ങനെ പോകുന്നത് കണ്ടിട്ടുണ്ട് ഇങ്ങനെ പോകുന്നത് അപകടം വിളിച്ച് വരുത്തുന്ന പരിപാടി ആണ് ഇത് indicator on ചെയ്തു വണ്ടി turn ചെയ്തു് വരുമ്പോള് പിന്നിൽ വരുന്നവർക്ക് indicator കാണാൻ സാധിക്കില്ല ഒരു കോമൺ സെൻസ് പോലും ഇല്ലത്ത കുറേ എണ്ണങ്ങൾ ഇങ്ങനെ ഉണ്ട് ഇങ്ങനെ ഒരു സാഹചര്യം ഒരിക്കൽ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ഭാഗ്യം കൊണ്ട് കൂട്ടിയിടി ഒരു തലനാരിഴ വ്യത്യസത്തിൽ ഒഴിവായി
@vipinrajkkurumkandathil755
@vipinrajkkurumkandathil755 7 месяцев назад
ആദ്യം ഒന്ന് പേടിച്ചെങ്കിലും.. കാര്യം അറിഞ്ഞപ്പോ സമാധാനമായി....!😁😁😁
@shameermekoth5077
@shameermekoth5077 7 месяцев назад
അതാരായിരുന്നു... ആ അടിപൊളി മനുഷ്യൻ.... 🤔.....?
@MotorEngineKL56
@MotorEngineKL56 7 месяцев назад
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം😄😄😄
@yogeshrao2133
@yogeshrao2133 7 месяцев назад
Aaraaa...aaaraaaa....
@MotorEngineKL56
@MotorEngineKL56 7 месяцев назад
ആ..........😄😄😄😄
@Ephraim.kSunny
@Ephraim.kSunny 7 месяцев назад
Ivde germanyl ithu kore kanarondu. Appo aagrahicchirnnu naatilum ee vandi venamnnu
@MotorEngineKL56
@MotorEngineKL56 7 месяцев назад
ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ❤️❤️❤️❤️
@Ephraim.kSunny
@Ephraim.kSunny 7 месяцев назад
Thanku brother
@anwarsadath7724
@anwarsadath7724 7 месяцев назад
Ninak.vere.joly.ille.kunnnnnnnaaaaa😂😂😂😂😂😂😂😂😂
@MotorEngineKL56
@MotorEngineKL56 7 месяцев назад
ബാപ്പയ്ക്ക് അയച്ച മെസ്സേജ് മാറി പോയതാണെന്ന് മനസ്സിലായി😂😂😂😂😂😂😂
@shaijankc492
@shaijankc492 8 месяцев назад
Solar car
@josephchandy164
@josephchandy164 8 месяцев назад
സതീശന് നീ വല്ലതും കൊടുത്തോ? ഇത്ര കൃത്യം ആയി .....?
@MotorEngineKL56
@MotorEngineKL56 8 месяцев назад
🤔🤔🤔🤔
@malayali123
@malayali123 8 месяцев назад
അത് റിവേഴ്‌സ് ഓടിച്ചപോരെ 😇😇
@MotorEngineKL56
@MotorEngineKL56 8 месяцев назад
😂😂😂😂
@nandakumarbalakrishnan6621
@nandakumarbalakrishnan6621 8 месяцев назад
നമ്പർ പ്ലേറ്റ് മാത്രമല്ല ബ്രേക്ക് ലൈറ്റും മറയും
@MotorEngineKL56
@MotorEngineKL56 8 месяцев назад
👍👍👍👍
@dreamtech8506
@dreamtech8506 8 месяцев назад
കേസ് പഠിക്കും മുൻപേ ഇരുമ്പ് ജെട്ടി വേടിച്ചിട്ടോ അല്ലെ അരിമണി pottum😁
@Mubashirsinu
@Mubashirsinu 8 месяцев назад
Eee kattarotiloode ottanalle
@aliyar916
@aliyar916 8 месяцев назад
എന്തായാലും കാർ ഇടിപ്പിച്ചു തെറിപ്പിച്ചു എങ്കിൽ സ്പീഡ് വളരെ കുറവായിരുന്നു അല്ലെ..
@sreenathpeelu1801
@sreenathpeelu1801 8 месяцев назад
Valare vidhathamaya video
@freefreefreee58
@freefreefreee58 8 месяцев назад
Aaa theetta road kanaam NH 66 ROAD
@MotorEngineKL56
@MotorEngineKL56 7 месяцев назад
🙊🙊🙊
@bullsindia2906
@bullsindia2906 8 месяцев назад
Athilirikunna aale kanan oru vazhiyundu.oru kalleduthu erinja mathi😂
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄
@ThousandVillas
@ThousandVillas 8 месяцев назад
ഇത് നമ്മുടെ സന്തോഷ് പണ്ഡിറ്റ് പുതിയതായി വാങ്ങിയതാണ്
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄
@Rojo-f1c
@Rojo-f1c 8 месяцев назад
LDF വരും എല്ലാം ശരിയാകും. ഉറപ്പാണ് അതി സുരക്ഷ നമ്പർ പ്ലേറ്റ്.
@shijutpunnoose6038
@shijutpunnoose6038 8 месяцев назад
വീലുകളിൽ കുരുങ്ങിയാൽ എന്തു സംഭവിക്കും എന്ന് എനിക്ക് പോയതേയില്ല😂
@mhdfasalat
@mhdfasalat 8 месяцев назад
സഹിച്ചാള
@Peaces123
@Peaces123 8 месяцев назад
ഇതു ഞമ്മളെ നാദാപുരം അയമുക്കേണ്ടധനഹലോ
@HopefulSleepingCatcok
@HopefulSleepingCatcok 8 месяцев назад
Anil ambani, Azim premji, Deepika padukone ഇങ്ങനെ കുറെ celebs ഈ വണ്ടി വാങ്ങീട്ടുണ്ട്
@LoOsEr_Gaming__
@LoOsEr_Gaming__ 8 месяцев назад
Eth dharshan granetsinte mothalalide monte vandiya
@NeonoriNori
@NeonoriNori 8 месяцев назад
ഇതല്ലേ 60000 ഡോളർ വിലയുള്ള ബാറ്ററി ഉള്ള വണ്ടി.
@simonkunjuvaru5111
@simonkunjuvaru5111 8 месяцев назад
പൊട്ടൻ ന്ന ലോക പൊട്ടൻ നമ്പർ കിട്ടാതെ എങ്ങനെ പിഴയടപ്പിക്കും
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄😄
@anoopprabhakaran6725
@anoopprabhakaran6725 8 месяцев назад
അതേ അത് എങ്ങനെ എന്ന് കൂടെ പറയുമോ
@Tencil577
@Tencil577 8 месяцев назад
Frontil number ഉണ്ടല്ലോ അത് ക്യാമറ പിടിച്ചോളും
@foodandtravelkavanur6802
@foodandtravelkavanur6802 8 месяцев назад
മറച്ചുവെച്ചാൽ കുടുങ്ങും - മറച്ചുവെച്ചില്ലെങ്കിലും കുടുങ്ങും - പിന്നെയെന്താ
@ameensaleem4286
@ameensaleem4286 8 месяцев назад
ഓക്കേ സർ
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄
@ymk2029
@ymk2029 8 месяцев назад
നമ്പർ പ്ലേറ്റ് കിട്ടിയില്ലെങ്കിൽ പിന്നെ എങ്ങിനാടോ കോപ്പേ പിഴ അടിക്കുന്നെ
@shibiragshibi9369
@shibiragshibi9369 8 месяцев назад
വികസനം വേണ്ടെന്നു പറയു 😂😂
@MotorEngineKL56
@MotorEngineKL56 8 месяцев назад
😂😂😂😂
@_pranav_yt_techno
@_pranav_yt_techno 8 месяцев назад
Number kandal alle pizha idu 😂😂
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄😄
@ashrafambadi
@ashrafambadi 8 месяцев назад
Churidaar baan cheyyanam
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄😄
@joseph1257
@joseph1257 8 месяцев назад
ഒരു പൗരൻ്റെ കാര്യങ്ങളിൽ മറ്റൊരു പൗരൻ തലയിട്ടാൽ ആ വന്നവൻറെ തല അങ്ങ് അടിച്ചുപൊളിചേക്കണം...
@MotorEngineKL56
@MotorEngineKL56 8 месяцев назад
അത്ര തന്നെ.... അല്ല പിന്നെ😜😜
@ajiths3688
@ajiths3688 8 месяцев назад
Evanu vere oru paniyumille
@davlal2075
@davlal2075 8 месяцев назад
ആദ്യം പറഞ്ഞ പൗരൻ മറ്റുള്ളവർക് ഭീഷണി ആകുന്ന പിതൃശൂന്യത കാണിച്ചാൽ മറ്റേ പൗരന് ഇടപെടാം, അതിനാണ് സാമൂഹിക പ്രതിബന്ധത എന്ന് പറയുന്നത്
@joseph1257
@joseph1257 8 месяцев назад
@@davlal2075 മറ്റ് പൗരൻ്റെ അതിനുള്ള യോഗ്യത എന്താണ്?.. അട്ടപ്പാടിയിലെ മധുവിനെ കൈകാര്യം ചെയ്ത രീതിയിലാണോ?.. ഒരു പൗരൻ മറ്റൊരു പൗരൻറെ ജീവന് ഭീഷണിയാകുന്ന വിധം കാര്യങ്ങൾ നീങ്ങുകയാണെന്ന് നിങ്ങൾക്ക് അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാം... നൂറിൽ വിളിച്ച് പോലീസിനെ അറിയിക്കാം... ഒരു പൗരൻ അവനാൽ തന്നെ ചെയ്യുന്ന ഒരു കുറ്റകൃത്യമോ നിയമലംഘനമോvകണ്ടാൽ നിങ്ങൾക്ക് പോലീസിനെ അറിയിക്കാം... അല്ലാതെ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കേണ്ടതില്ല... സദാചാരം കകളിക്കുന്നതും, നിങ്ങളുടെ മതനിയമങ്ങളോ ശീലങ്ളോ മറ്റൊരു പൗരൻ്റെ മേൽ അടിച്ചേൽപ്പിക്കുന്നതു നിയമപരമായി വലിയ തെറ്റാണ്...
@sureshpk2803
@sureshpk2803 8 месяцев назад
Evan etha
@MotorEngineKL56
@MotorEngineKL56 8 месяцев назад
ആ.....
@fingertip6816
@fingertip6816 8 месяцев назад
നന്മമരം 😏
@MotorEngineKL56
@MotorEngineKL56 8 месяцев назад
ഒരു മനസുഖം😜😜😜
@shibinjoseph8178
@shibinjoseph8178 8 месяцев назад
Hydra
@shibinjoseph8178
@shibinjoseph8178 8 месяцев назад
Hydra, not a crane
@MotorEngineKL56
@MotorEngineKL56 8 месяцев назад
You are correct 💯
@donshobith9432
@donshobith9432 8 месяцев назад
Koyilandy kollam road ❤
@MotorEngineKL56
@MotorEngineKL56 8 месяцев назад
അതെ❤️❤️
@Logisticstoday
@Logisticstoday 8 месяцев назад
Road il odikkan padilla ithonnum crane excavator onnum purath okke anel fine eppo adich kittiyennu vijarichal mathi
@MotorEngineKL56
@MotorEngineKL56 8 месяцев назад
ക്രെയിൻ ഒടിക്കുന്നതിന് പ്രോബ്ലം ഉണ്ടോ?? മറ്റുള്ളതോക്കെ റോഡ് കേട് വരുത്തുന്നത് കൊണ്ടല്ലേ റോഡിൽ ഓടിക്കാൻ പാടില്ലാത്തത്
@Logisticstoday
@Logisticstoday 8 месяцев назад
@@MotorEngineKL56 alla bro ithokke roadil odikkanda aavashyam illatha sadhanangal aanu valare apakada paramaaya karyamaanu ith roadil odikkumbol accidents undayal onnum cheyyan pattilla njan saudi il joli cheyyunna aalaanu ente company industrial cranes okke trade cheyyunna company aanu ivide njangal delivery kodukkunnath athinte end use nadakkunna sthalathekkaanu ee sadhanathinonnum registration insurance illa
@faiz-fu9ss
@faiz-fu9ss 8 месяцев назад
​@@Logisticstoday ഇത് ഇന്ത്യ അല്ലേ സൗദി അല്ലല്ലോ..ഇവിടെ ഇതിന് രജിസ്ട്രേഷൻ ഉണ്ട്. ഇൻഷുറൻസും ഉണ്ടാവും.
@vishnu6613
@vishnu6613 8 месяцев назад
Kundik nalla chukom
@monstern9749
@monstern9749 8 месяцев назад
അത് ഞാൻ ആയിരുന്നു ആ driver
@MotorEngineKL56
@MotorEngineKL56 8 месяцев назад
എനിക്ക് തോന്നി... എല്ലാർക്കും ഒരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതി , അതാ പേര് പറയാതിരുന്നത്😜😜😜😜
@suhailazhar8482
@suhailazhar8482 8 месяцев назад
athe.. ivan yente driver aan😂
@MotorEngineKL56
@MotorEngineKL56 8 месяцев назад
വണ്ടി സർവീസിന് കൊണ്ട് പോയതായിരിക്കും ല്ലെ ???😜😜😜😜
@m2techrktm91
@m2techrktm91 8 месяцев назад
ഡാ മോൺസ്റ്ററെ, എന്ത് പരിപാടി ആടാ പുല്ലേ ഇത് ? നീ ഫോൺ വിളിച്ചാൽ എടുക്കത്തില്ലലോ, ഇവിടെ നിന്നെ കിട്ടിയകൊണ്ട് ഇവിടെ തന്നെ കാര്യം പറഞ്ഞേക്കാം, ഇനി തൊട്ട് നീ എന്റെ ഒരു വണ്ടിയും തൊട്ട് പോകരുത്. ഈ വണ്ടി നീ വെച്ചോ, മേലാൽ കഴുകാൻ ആണ് എന്നും പറഞ്ഞ് എന്റെ വീടിന്റെ പരിസരത്ത് കണ്ട് പോകരുത്. 🤬🤬🤬🤬
@monstern9749
@monstern9749 8 месяцев назад
@@m2techrktm91 നീ ഭ്രാന്താശുപത്രിയിൽ നിന്ന് എപ്പോ ഇറങ്ങി 😂
@junaisjunu4528
@junaisjunu4528 8 месяцев назад
ഒന്നു പോടോ
@shameermadani
@shameermadani 8 месяцев назад
പണി കഴിയും വരെ സ്പീഡ് കുറച്ചു പോവുക