Тёмный
Wayanadvision
Wayanadvision
Wayanadvision
Подписаться
Wayanadvision Communicators (P) LTD
Ammus Complex Kalpetta
Wayanad
Phone: 04936 205110
Mob: 9207713504
Комментарии
@ajiajeeshajeesh9843
@ajiajeeshajeesh9843 3 часа назад
❤❤
@jinshanidhin-oo6ul
@jinshanidhin-oo6ul 8 часов назад
ഒരുപാട് ഉയരങളിൽ എത്തട്ടെ 🎉❤❤
@alipulpatta9726
@alipulpatta9726 8 часов назад
എനിക്ക് 4 പ്രാവിശ്യം antoplasti കഴിഞ്ഞതാണ് എനിക്ക് വീണ്ടും anJogram ചെയ്തപ്പോൾ എനിക്ക് വീണ്ടും block ഉണ്ട് അതെ സ്ഥലത്ത് തന്നെയാണ് ഉള്ളത് , അത് കട്ടിയിലാണ് ഉള്ളതെന്നാണ് doctor പറഞ്ഞത്, normal anto grum ചെയ്തിട്ട് കാര്യമിലെന്നാണ് doctor പറഞ്ഞന്,,, sir, ഇനിഞാൻ എന്താണ് ചെയ്യെണ്ടെന്ന് പറഞ്ഞു തരുമോ Pls.'' '........pls....
@JR-cp5cp
@JR-cp5cp 10 часов назад
ഞാൻ റബ്ബർ കുട്ടയിൽ ഇഞ്ചി നട്ടു എനിക്ക് 6kg ഇഞ്ചി ലഭിച്ചു
@satharsatharpalur3996
@satharsatharpalur3996 16 часов назад
അഭിനന്ദനങ്ങൾ 🌺🌺 ഇനിയും ഉയരങ്ങൾ താണ്ടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ♥️♥️
@monuttanvlogs4561
@monuttanvlogs4561 18 часов назад
❤❤
@bindutomy5434
@bindutomy5434 18 часов назад
കാഞ്ഞ ബുദ്ധിയാണല്ലോ 😂 ഓടിയന്റെ അടുത്താണോ മായം ചേർക്കുന്നെ കേരള പോലീസിനോടാ ഇവന്റെയൊക്കെ വേല 👍👍
@trykang3870
@trykang3870 День назад
ഇയാൾ പറയുന്നത് പോലെഉള്ള തീറ്റ കൊടുത്തു നോക്കിയാൾ സാധരണ ആൾ പട്ടിണി ആകും അയാളുടെ യൂട്യൂബ് കണ്ട് ഞാൻ 2019മുയൽ തു ടങ്ങി മുയലിന്റെ വാട്സ്ആപ്പ് ഗ്രുപ്പിൽ അയാൾ പറയുന്ന തി റ്റ കടല പിണ്ണാക്ക് ഇത് പോലുള്ള വലിയ പണം ചിലവ് വരുന്ന തി റ്റ ലാസ്റ്റ് ഞാൻ ഇത് എ ല്ലാം ഒഴിവാക്കി
@hehehs765
@hehehs765 День назад
nalla chori
@ushavenugopal8956
@ushavenugopal8956 День назад
👌👌👌👌❤❤❤❤
@RohanH-yw1cb
@RohanH-yw1cb День назад
Popycamnuer Plesconatme
@RohanH-yw1cb
@RohanH-yw1cb День назад
,
@RohanH-yw1cb
@RohanH-yw1cb День назад
Popycamnur Conak Ples
@sabinrajsabin8819
@sabinrajsabin8819 День назад
സൂപ്പർ 🥰🥰🥰
@bindutomy5434
@bindutomy5434 День назад
എത്ര ചിലവ് വരും
@JoTk-he5lc
@JoTk-he5lc День назад
😂😂കല്ലറ ബസ് ആളുകളെ കൊല്ലുന്നത് ആണ്.....ജീവൻ കിട്ടിയത് ഭാഗൃം
@user-ej1fc5hn5w
@user-ej1fc5hn5w День назад
കൊണോത്തിലെ ഷൂട്ടിംഗ്
@rintoyohannan8042
@rintoyohannan8042 2 дня назад
ചേർക്കു അതലേ ശരി.ആട് എന്ന പറഞ്ഞാൽ എല്ലാ മലയാളിക്കു മനസിലാകണമെന്നില്ല.
@vspolpayilvariyath4573
@vspolpayilvariyath4573 2 дня назад
പഴം കഞ്ഞി വിളമ്പി ആളാവല്ലേ..., ഈ വാർത്ത രണ്ട് ദിവസങ്ങൾക്ക് മുൻപ് എല്ലാ മുൻനിര മാധ്യമങ്ങളും വിശദീകരണ സഹിതം ജനങ്ങളിലേക്കെത്തിച്ചതാണ്...!
@vava7586
@vava7586 2 дня назад
Asif❤
@fishingstreamswayanadnz5008
@fishingstreamswayanadnz5008 2 дня назад
Nice shot👍🏻
@shibugeorge1541
@shibugeorge1541 2 дня назад
ഒഴുിഞ്ഞ സ്ഥലങ്ങളിൽ വിഷ പാമ്പുകളെ തുറന്നു വിടുക...
@aneeshvarier
@aneeshvarier 3 дня назад
The basic of the company is based on fraud principles . They have cheated almost 40 to 50 thousand people. Prathapan is a born criminal. And this lady is almost saying without knowledge of crypto currency. The people following them is fools . Any one can take action about the waynad tv team also
@balakrishnanpuliyappatta9838
@balakrishnanpuliyappatta9838 3 дня назад
മികച്ച നാടുകാരൻ❤ നല്ല മനുഷ്യൻ🎉 ആശംസകൾ🎉 അഭിനന്ദനങ്ങൾ ബാലകൃഷ്ണേട്ടി❤
@sudheeshsreehari9014
@sudheeshsreehari9014 3 дня назад
3kg , ഇത്ര ചെറിയ ഗ്രോ ബാഗിൽ നിന്ന് , അത്രയും അതിൽ വേറെ വാങ്ങി എട്ടു നോക്ക്
@user-ym4um1ym5g
@user-ym4um1ym5g 3 дня назад
നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച കലാകാരൻ. അഭിനന്ദനങ്ങൾ...
@abdulsalamkakkery4894
@abdulsalamkakkery4894 3 дня назад
പ്രിയപ്പെട്ട ആണ്ടൂർ.! ഇനിയുമിനിയും ഉയരങ്ങൾ താണ്ടി മുന്നേറാൻ പ്രാർത്ഥന.
@user-wx4fo1up9e
@user-wx4fo1up9e 3 дня назад
1500x2=3000 kg 3000/60= 50 bag 50x6000= Rs 3,00,000/- 😅😅😅
@abiazu6956
@abiazu6956 3 дня назад
Manassilayilla
@rajeevrajan1875
@rajeevrajan1875 3 дня назад
👍
@BijiBiji-rw3ln
@BijiBiji-rw3ln 4 дня назад
കാട വളർത്താൻ നിക്കരുതേ.... ഒരു നല്ല ഒരു ഇടിവെട്ടിയാൽ പിറ്റേ ദിവസം കൂട്ടിൽ ചെല്ലുമ്പോൾ കുറേ ചത്തു കിടക്കുന്ന കാണാം....
@shaphique-wayanad7888
@shaphique-wayanad7888 4 дня назад
👍👍👍
@chandreshkchandran8323
@chandreshkchandran8323 4 дня назад
എൻ്റെ ഏറെ പ്രിയപ്പെട്ട സുഹൃത്ത് ബാലകൃഷ്ണൻ ചേട്ടൻ്റെ അനുഭവങ്ങൾ പങ്കുവച്ചത് കണ്ടു. അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Rasheed.c.kRasheed.c.k
@Rasheed.c.kRasheed.c.k 4 дня назад
വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടേ
@BijoyEk-f4q
@BijoyEk-f4q 4 дня назад
ഒരുgrw bag ഇഞ്ചിക്ക് എത്ര ചെലവ് വരുന്നു? പണിക്കൂലി അടക്കം?
@gangamani3032
@gangamani3032 4 дня назад
അഭിനന്ദനങ്ങൾ ബാലേട്ടാ ബാലേട്ടനെയും കുടുംബത്തെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്നു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ ബാലേട്ടൻ ❤
@user-hb2pu4ew8y
@user-hb2pu4ew8y 4 дня назад
അഭിനന്ദനങ്ങൾ ബാലേട്ടൻ ഞാൻ dinesan അണ്ടൂർസംഘഗാഥയുടെ സ്ഥാപകരിൽ ഒരാൾ
@reshmashaji4842
@reshmashaji4842 4 дня назад
🙏🙏🙏🙏
@nilavepoonilave162
@nilavepoonilave162 4 дня назад
കാമറ choryunnath നല്ല പോലെ ഒപ്പിയെടുത്ത്😮
@user-my4cv6nr7e
@user-my4cv6nr7e 4 дня назад
ആശംസകൾ 🌹❤️(R. K. മാമല )
@kdm8312
@kdm8312 4 дня назад
വളരെ കോസ്റ്റലിയാണ് അതുപോലെതന്നെ പറമ്പിൽ കോൺക്രീറ്റ് ചെയ്യണ്ടേ
@sivashylam9451
@sivashylam9451 4 дня назад
ഒരു പാട് വേദികൾ താങ്കൾക്കായ് ഒരുങ്ങട്ടെ🎉 അഭിനന്ദനങ്ങൾ🎉
@ashokanv.a3317
@ashokanv.a3317 4 дня назад
അഭിനന്ദനങ്ങൾ.. ❤👍
@sanojtsureshbabu9174
@sanojtsureshbabu9174 4 дня назад
ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️
@gopinjeruvessery1371
@gopinjeruvessery1371 5 дней назад
@sreejasobin993
@sreejasobin993 5 дней назад
ഇനിയും ഉയരങ്ങൾ താങ്ങാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@lekhar7856
@lekhar7856 5 дней назад
ഒത്തിരി സന്തോഷം🌹🌹🌹
@user-yh2hi3hg9j
@user-yh2hi3hg9j 5 дней назад
നല്ല കഴിവുള്ള നടൻ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ......❤❤❤
@ragiroopeshragi2042
@ragiroopeshragi2042 5 дней назад
❤❤
@kukuriakose3085
@kukuriakose3085 5 дней назад
മികച്ച നടൻ ..... ഭാവാഭിനയത്തിലും: ശബ്ദ നിയന്ത്രണത്തിലും മോഡുലേഷനിലും അനിതര സാധരണമായ കഴിവുള്ള ഒരു അനുഗ്രഹിത കലാകാരൻ കേരള പ്രൊഥഷണൽ രംഗത്ത് ഇനിയും ഇനിയും ഉയരങ്ങൾ കിടക്കുവാൻ അദ്ദേഹത്തിനു കഴിയും...... ആത്മാത്ഥമായ അഭിനന്ദനങ്ങൾ...... ആശാസകൾ.......
@kukuriakose3085
@kukuriakose3085 5 дней назад
വളരെ നന്നായിരിക്കുന്നു വയനാട്ടിലെ നാടകരംഗത്ത് നിറഞ്ഞുനിൽക്കുന്ന ആണ്ടൂർ ബാലകൃഷ്ണൻ കേരളത്തിലെ പ്രൊഫഷണൽ വേദികളിൽ ഒരു മികച്ച നടനായി വളർന്നു കഴിഞ്ഞിരിക്കുന്നു അദ്ദേഹത്തിൻറെ നാടക അഭിനയ ജീവിതവും കലാരംഗത്ത് ഉള്ളപ്രവർത്തനങ്ങളും: നാടകത്തോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത പ്രകടമാക്കുന്നു വളരെ മികച്ച ഒരു അഭിനേതാവായ അദ്ദേഹത്തിന് ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാനും അംഗീകാരങ്ങൾ ലഭിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.......... അഭിനന്ദനങ്ങൾ ചൊരിയുന്നു...... ആശംസകൾ നേരുന്നു..... .....