Тёмный
Petstationkannur
Petstationkannur
Petstationkannur
Подписаться
എന്റെ പേര്‌ zabir. ഞാൻ ചെറിയ പ്രായത്തിൽ ഒരു ഹോബിയായി പെറ്റ്സ്‌ വളത്തൽ തുടങ്ങിയതാ പിന്നെ ജീവിതകാലം മുഴുവൻ അവരെ കൂടെ തന്നെ കൂട്ടി അവർ വളർന്ന് വളർന്ന് ഇന്നത്തെ പെറ്റ്സ്റ്റേഷൻ ആയി... പാഷനെ മുറുകെ പിടിച്ച്‌ സന്തോഷത്തോടെ ഇന്നും ജീവിക്കുന്നു... അങനെ നമ്മൾ ഒരു ഒരു ചാനൽ തുടങ്ങി... നമ്മൾ പോലും അറിയാതെ വളർന്നു ഇന്നത്തെ രീതിയിൽ ആവുകയായിരുന്നു... സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ ജീവികളും അതിനെയൊക്കെ ജീവനായി കാണുന്ന ചങ്ക്‌ സബ്ക്രൈബ്ഴ്സും ..😍😍🥰🥰 ഇതാണ്‌ മ്മടെ പെറ്റ്സ്റ്റേഷൻ❤️
Комментарии
@anoopvarghese165
@anoopvarghese165 2 часа назад
😂😂😂 വല്ലാത്ത ചവിട്ട് ആയി പോയി 😂😂😂
@suneepp.varghese5926
@suneepp.varghese5926 3 часа назад
❤❤
@adilaslam1852
@adilaslam1852 3 часа назад
Poli
@IllyasP-hf6gh
@IllyasP-hf6gh 3 часа назад
പൂച്ചയെ എനിക്ക് തരാമോ
@bilalfairooz3636
@bilalfairooz3636 4 часа назад
Buy mainecoone
@anitababuraj9427
@anitababuraj9427 8 часов назад
cute പപ്പിക്കുട്ടി❤
@AkashKrishna-c8h
@AkashKrishna-c8h 9 часов назад
Bro paroon shark medikkkmk
@krishnamehar8084
@krishnamehar8084 11 часов назад
🐕🐕🐕🐕🐕🐕🐕
@JithinGopal
@JithinGopal 15 часов назад
Kakapo vaangamo
@Kallivalli999
@Kallivalli999 23 часа назад
Petstation വൃത്തിയും വെടിപ്പും തന്നെയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത് ..❤ നാട്ടിലെ നല്ല നല്ല പല പാർക്കുകളും മൃഗശാലകളും വൃത്തി ഹീനമാക്കുന്നതാണ് കാണാറുള്ളത് .. അതിൽ നിന്ന് വ്യത്യസ്തമാണ് ഇവിടം ❤ ഉയരണങ്ങളിൽ എത്തട്ടെ ❤ Luv you man 💖🫡
@AflahAban
@AflahAban День назад
സൂപ്പർ
@benten7410
@benten7410 День назад
Poopy price ethra ente oru dream aanu vagan
@puma1989
@puma1989 День назад
❤❤❤❤❤
@_fe_rran_
@_fe_rran_ День назад
നിങ്ങൾ പറഞ്ഞ ആ വൃത്തിയാണ് അവിടുത്തെ മെയിൻ 💯🤝...വളരെ നല്ല ഒരു atmosphere ആണ് അവിടെ (5⭐️)
@SalmanMv-j2x
@SalmanMv-j2x День назад
ചാമ്പിപേരിട്ടാലും
@MuhdFinan-i1u
@MuhdFinan-i1u День назад
❤❤❤😂❤
@arvinrinson2413
@arvinrinson2413 День назад
Pets ne pole thanne enthoru cute aaaanu chettan❤
@sparktyre8181
@sparktyre8181 День назад
പ്രാവ് എല്ലാം കൊണ്ടും perfect ആണ് കൂട്ടത്തോടെ പറന്നു വരുന്നതും..കൂട് കൂട്ടാൻ ഈർക്കിലി കൊത്തി പെറുക്കി വരുന്നതും നല്ല ഭംഗിയാണ്...പക്ഷെ വീട് വൃത്തികേടാകുന്നു ആ ഒരു പ്രശ്നം മാത്രമേ ഉള്ളു... കൂട്ടിൽ ഇട്ട് വളർത്താൻ അറിയാഞ്ഞിട്ടൊന്നുമല്ല ankk എന്തോ പാവം തോന്നും.. അയിച്ചു വിട്ട് വളർത്തിയ ഈ പ്രശ്നവും..വീടിന്റെ frontil തന്നെ car പോർച്ചിന്റെ മേലെ ചെറിയ ഒരു തട്ട് പോലെ ഉണ്ട് അവിടെ ഇവമാർ എല്ലാവരും വന്ന് കാര്യം സാധിക്കും അത് ചുമരിലൂടെ ഒലിച്ചു ഒരു വൃത്തികെട്ട രൂപമായി🥲.. അങ്ങനെ വീട്ടീന്ന് എല്ലാരും പറഞ്ഞ് പറഞ്ഞ് ഞാൻ എല്ലാത്തിനേം കൊടുത്ത് ഒഴിവാക്കി...
@jayashreesudhakaran7863
@jayashreesudhakaran7863 День назад
❤❤❤❤❤❤❤❤❤
@SubaidaSafna
@SubaidaSafna День назад
So cute l love here
@abdurahman5326
@abdurahman5326 День назад
Thanks ❤❤❤❤
@ramshidaramshi1351
@ramshidaramshi1351 День назад
nice pupy .❤❤
@sabinak2280
@sabinak2280 День назад
എനിക്കിഷ്ടപ്പെട്ട dog.......pet station videos എല്ലാം superaa sabikkaaa......
@Petstationkannur
@Petstationkannur День назад
@@sabinak2280 thank you ☺️
@jaabiparambath3195
@jaabiparambath3195 День назад
❤😊
@remyaprasad
@remyaprasad День назад
❤❤❤
@ThanzeerHan
@ThanzeerHan День назад
Tiger video eppo varum
@nandhus1303
@nandhus1303 День назад
Pazaya Torque ine idakk kanikkanam
@Petstationkannur
@Petstationkannur День назад
@@nandhus1303 avane Oru friendinu koduthu
@ponmudivlogs
@ponmudivlogs День назад
അണ്ണാ 👍👍👍👍👍👍
@oegrav7223
@oegrav7223 День назад
ആള് ചെറുതാനേലും ഭയങ്കര കടി ആണ്
@Petstationkannur
@Petstationkannur День назад
@@oegrav7223 yes
@nandhuthripunithura831
@nandhuthripunithura831 День назад
Bro oru Doberman edukk ❤
@rinshadkgm4227
@rinshadkgm4227 День назад
എൻറെ ഒരു സുഹൃത്ത് അവിടെ വന്നിരുന്നു ഞാൻ പെറ്റ് സ്റ്റേഷന്റെ ഫാൻ ആണെന്ന് അവന് അറിയാം, അവനവിടെ പോയതിനു ശേഷം എന്നോട് പറഞ്ഞത് നമ്മൾ വീഡിയോയിൽ കാണുന്നതുപോലെ തന്നെ നല്ല വൃത്തിയായി തന്നെയാണ് അവർ സൂക്ഷിക്കുന്നത് എന്ന്, 👍
@Petstationkannur
@Petstationkannur День назад
@@rinshadkgm4227 ❤️❤️❤️ thank you ☺️
@godofsmallthings2511
@godofsmallthings2511 День назад
വാക്‌സിന്റെ പേര് പറയണം ബ്രോ 😕 നമ്മൾ എങ്ങാനും ഉപയോഗിച്ചാൽ ഓർക്കാൻ കൂടി വയ്യ.. എന്റെ മക്കൾ 🙆‍♀️
@206cookinglife4
@206cookinglife4 2 дня назад
❤❤❤❤
@josemonjohn2121
@josemonjohn2121 2 дня назад
Aaha എന്താ ഒരു ഫീൽ.. Video പെട്ടന്ന് തീർന്നു ❤
@Petstationkannur
@Petstationkannur День назад
@@josemonjohn2121 ❤️❤️
@AdarshAjikumar-q9w
@AdarshAjikumar-q9w 2 дня назад
Bro pet stationil guppy fishum koodi aad aakumo
@AdarshAjikumar-q9w
@AdarshAjikumar-q9w 2 дня назад
Bro guppy fish um koodi venam
@muhammedjasim3313
@muhammedjasim3313 2 дня назад
❤❤
@anjalikrishnan2281
@anjalikrishnan2281 2 дня назад
@mallucatlovers3001
@mallucatlovers3001 2 дня назад
Tork ഗം ബീരൻ
@most5631
@most5631 2 дня назад
Aanakku oru name kazhuthil thookiyal nannakum. ❤
@ajidpp123
@ajidpp123 2 дня назад
❤❤❤🎉
@sabir.a.p136
@sabir.a.p136 2 дня назад
Vaccine name parayanam bro, allenkil ini vere aarenkilum vaccine cheyumboo ath avark oru bhudimut aavum
@muhammed.pmuhammed.p7735
@muhammed.pmuhammed.p7735 2 дня назад
Superr👍❤️
@SanumohanMv-jc2lm
@SanumohanMv-jc2lm 2 дня назад
ഒട്ടകവും കുട്ടിയും എവിടെ ? ചില എപ്പിസോഡുകൾ കാണാൻ സാധിച്ചിട്ടില്ല
@Petstationkannur
@Petstationkannur День назад
@@SanumohanMv-jc2lm മുന്നേ ഉള്ള വീഡിയോയിൽ ഇല്ലേ
@babumonpa1418
@babumonpa1418 2 дня назад
സ്വർണം പൊട്ടിക്കല് വല്ലോം ഇണ്ടാ.. പിന്നെ ഇത്രേം കാശ്.. ഒരു ഹോബ്ബി ക്കാണേലും, പൈസേടെ ഒരു മഹാസമ്മേളനം. പടച്ചോനെ SOURCES. എവിടുന്ന് ഇനി ED വരുമോ...
@Petstationkannur
@Petstationkannur День назад
@@babumonpa1418 😃
@earth-sv5wd
@earth-sv5wd День назад
Hobby all it's a passion
@freedomlife9492
@freedomlife9492 День назад
Pani edutha pisa kittum kazhivum venam😂😂
@Entertainmentonly077
@Entertainmentonly077 2 дня назад
Correct cartoon poopy❤
@ajeer7776
@ajeer7776 2 дня назад
ബ്രൊ ആനക്ക് ഒരു അടിയുറപ്പ് നൽകുന്ന നല്ലതാണ് ഒരുപാട് ആളുകൾ വരുന്ന ഇടമല്ലേ
@Petstationkannur
@Petstationkannur День назад
@@ajeer7776 ok bro
@lineeshraj56
@lineeshraj56 2 дня назад
❤️
@nafsirmuscat7723
@nafsirmuscat7723 2 дня назад
❤❤❤
@parvanparvan9003
@parvanparvan9003 2 дня назад
Petstation❤❤❤❤❤❤