Тёмный
MoothedamSreejithvideos
MoothedamSreejithvideos
MoothedamSreejithvideos
Подписаться
Комментарии
@AbclkjM
@AbclkjM 5 часов назад
Ajithajayaharekrishana.mayalamsongguruvayoorpan.❤❤❤
@jayakrishnana8429
@jayakrishnana8429 10 часов назад
What a rendition in Sreeragam by Deepa and Mira. Great voice. I loved the expressions of Krishna especially when he acts as a charioteer. Kuchelan also performed in an elegant way. I have watched this video how many times, I have lost count. Hearty congratulations to all the artists.
@pappusoumya
@pappusoumya 2 дня назад
👌
@henavn9120
@henavn9120 3 дня назад
എത്ര കേട്ടു എന്നാലും മതി വരുന്നില്ല പിന്നെയും കേൾക്കാൻ തോന്നും അത്ര ഹൃദ്യമാണ്
@krishnantulasi9841
@krishnantulasi9841 7 дней назад
ഞാൻ ഇന്നും കേ ട്ടു കൊണ്ടിക്കയാണ് 🙏🙏🙏ഭഗവാനെ 👌🙏🙏🙏
@harik8424
@harik8424 21 день назад
ഇതിൽ ആരും ഡിസ്‌ലൈക് അടിച്ചിട്ടില്ല എന്നിട്ടും ചില പണ്ഡിതർ ഉണ്ടെന്ന് പറയുന്നു ഇപ്പോൾ കഥകളി വേഷം എങ്ങിനെ എങ്കിലും ആണ് നാരദനെ ഇങ്ങനെ കാണാൻ വിഷമം ഉണ്ട്
@JayanjayJayanjay1234
@JayanjayJayanjay1234 25 дней назад
Athhanuposativ
@sivakumargowthamadas6715
@sivakumargowthamadas6715 26 дней назад
Well explained Hare Krishna 🙏🙏🙏
@sudhachandran9361
@sudhachandran9361 Месяц назад
Bhagavane ....krishna ....rakshikkane 🙏🙏🙏
@seshuiyer1
@seshuiyer1 Месяц назад
What a performance! Deepa and Meera have rendered it so well. Thank you.
@krishnadask.e.9069
@krishnadask.e.9069 Месяц назад
എനിക്ക് വളരെ ഇഷ്ട്ടം ഉള്ള കഥകളി ആണ് ഇത് വളരെ നന്നുയിട്ടുണ്ടേ 🙏
@sakunthalaravindran5510
@sakunthalaravindran5510 Месяц назад
Krishna hare jaya🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🪔🪔🪔🪔🪔🪔🪔
@vimalavarma1473
@vimalavarma1473 Месяц назад
Very nice pic and heart touching song 🎉🎉
@rajanp9489
@rajanp9489 Месяц назад
മീര തിരുമേനിയുടെ നടന വൈഭവം കണ്ട് ഇടക്കിടെ പാളിനോക്കി സ്തംമ്പയായി പോയി എന്ന് തോന്നുന്നു..
@balachandranpillain9604
@balachandranpillain9604 Месяц назад
Beautiful
@geethasantosh6694
@geethasantosh6694 2 месяца назад
I wish the name of the eminent artists is also known 👌👌👌👌🙏🙏🙏🙏
@rajanir5785
@rajanir5785 2 месяца назад
Deepa chechy❤
@gopakumarvadassery3951
@gopakumarvadassery3951 2 месяца назад
Nelliyodu Asan resembles a real Kuchelan. May be this will be his 1000th stage performance. A legend indeed.
@gopakumarvadassery3951
@gopakumarvadassery3951 2 месяца назад
Who are the actors?
@jayeshunnikrishnan-is9oz
@jayeshunnikrishnan-is9oz 2 месяца назад
എൻ്റെ ഫോണിൽ അജിത ഹരേ എന്ന് തുടങ്ങുന്ന കഥകളി പദം ആണ്...ശ്രീ. ഹൈദരാലിയുടെ ജീവിതത്തെ പറ്റി പറയുന്ന ഒരു പുസ്തകം ഉണ്ട്.അത് വായിച്ചതിനു ശേഷം ആണ്..ഈ ഭ്രമം..തുടങ്ങിയത്..കൃഷ്ണ,ഗുരുവായൂരപ്പാ...❤
@DKMKartha108
@DKMKartha108 2 месяца назад
അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
@govindhannampoothiri7739
@govindhannampoothiri7739 2 месяца назад
🙏🙏🙏
@radhikars5780
@radhikars5780 2 месяца назад
👌🏻🙏🏻🙏🏻🥰🥰🙏🏻🙏🏻
@mohanalakshmi6889
@mohanalakshmi6889 2 месяца назад
🙏💕🙏
@TRC-jd5tv
@TRC-jd5tv 2 месяца назад
ഹരേ കൃഷ്ണാ🙏🙏🙏🙏🙏
@sreelathaucUcs
@sreelathaucUcs 2 месяца назад
🙏🏻🙏🏻🙏🏻🙏🏻ഒരുപാട് ദൂരം നടന്നു പോകുന്നു എന്ന് ശരിക്കും തോന്നുന്നു ❤❤❤
@AbclkjM
@AbclkjM 2 месяца назад
Great.❤guruvayoorpangodlordkrishana.
@chandrashekarannair5323
@chandrashekarannair5323 2 месяца назад
Wonderful God blessyou.
@vimalam4869
@vimalam4869 2 месяца назад
🙏🙏
@viswambharannair5476
@viswambharannair5476 2 месяца назад
🙏🙏🙏
@raveendran1725
@raveendran1725 2 месяца назад
🙏🙏🙏
@DKMKartha108
@DKMKartha108 2 месяца назад
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
@User_68-2a
@User_68-2a 2 месяца назад
സന്യാസിമാരുടെയും വിപ്രൻമാരുടെയും മറ്റും വേഷങ്ങളിൽ കാലോചിതമാറ്റം വരുത്തി കൂടുതൽ ആകർഷകമാക്കാൻ പരിശ്രമം തീർച്ചയായും വേണം.❤
@jishat.p6101
@jishat.p6101 3 месяца назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@padmakumarik6610
@padmakumarik6610 3 месяца назад
👍🏆🌹
@veenas1619
@veenas1619 3 месяца назад
Beautiful ❤️
@sivadasraman8724
@sivadasraman8724 3 месяца назад
ഓരോ മുദ്രകളും എന്താണെന്ന് അടിഭാഗത്ത് scroll ചെയ്താൽ നന്നായിരുന്നു
@rajeswaryvenkitaramanan5504
@rajeswaryvenkitaramanan5504 3 месяца назад
എത്ര കേട്ടാലും മതി വരാത്ത പാട്ട്
@naadanarayanam9647
@naadanarayanam9647 3 месяца назад
Thanks for posting
@pranavrp746
@pranavrp746 3 месяца назад
❤🥰❤️🙏
@meenaravindran4560
@meenaravindran4560 3 месяца назад
🙏🙏🙏🙏
@ranganathansubbaraman1836
@ranganathansubbaraman1836 3 месяца назад
Om Namo Narayana 🙏🙏🙏🌹
@user-zh6hb1ge9c
@user-zh6hb1ge9c 3 месяца назад
Great good....
@neosokretes
@neosokretes 4 месяца назад
Sinkidi Chechi is an exceptional singer!! 😊
@prakashdelta5253
@prakashdelta5253 4 месяца назад
Great singer 🙏🙏
@cmpktd
@cmpktd 4 месяца назад
Krishnaaa..bhagvaneee Mujanma punyam allathe enthu parayaan........................pushpa.c.m.balussery
@VenuGopal-sj4or
@VenuGopal-sj4or 4 месяца назад
The best Kathakali Singers I have listened to and immensely relished . ❤❤❤
@nikhiln6382
@nikhiln6382 4 месяца назад
🙏🙏🙏🙏🙏എത്ര, കേട്ടാലും, മതിവരില്ല, 🙏🙏🙏🙏🙏
@syamkrishnan4883
@syamkrishnan4883 4 месяца назад
രചന - പാലേലി മോഹനൻ. സംഗീതം, ആലാപനം - സർവ്വശ്രീ വെണ്മണി ഹരിദാസ്. ആൽബം - സിന്ദൂരം. Thank you ശ്രീജിത്തെട്ട 😊🙏🙏
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 4 месяца назад
ശബ്ദം കുറച്ചു കൂടി ഉറക്കെ കേൾക്കണ൦.