WE ARE A GROUP OF YOUNGSTERS WHO LOVE ALL KIND OF VEHICLES,ESPECIALLY MOTOBIKES. WE WANT TO GIVE YOU GUYS VECHICLE RELATED CONTENTS FROM SMALL TIPS ,REVIEWS , EXPERIENCES , ESSENTIAL MAINTENANCE TECHNIQUES AND EVERYTHING IN BETWEEN THROUGH THIS CHANNEL.....
എന്തൊക്കെ ഫീച്ചർസ് എന്ന് പറഞ്ഞാലും ഇവനെ അല്ലാതെ വേറെ ഒരു വണ്ടി ചിന്തിക്കാൻ വയ്യ. അങ്ങനെ ഞാനും വാങ്ങി രണ്ട് മാസം മുന്നേ ഒരു bullet. Kikk സ്റ്റാർട്ട് model ❤.
Bro njan oru 2017 vandi nokunu und vandi eduthal seen undo maintance rate oke pocket keerumo oru doubt koodi 2017 model carboator ano atho fuel injection ano ariyatha kond anu
Maintenance cost onnum illa , cheap aane . I would recommend to buy curburater version because fi version no kicker. Bike old avumbol electrical problems varan chance koduthal aane so kicker ulla carborator versions aane nallathe. 2017 carborator aane. Mileage fi aane kooduthal
എൻറെ കയ്യിൽ ഒരെണ്ണം ഉണ്ട് naked ആണ് ടോർക് ന്യായം ഉണ്ട് 5 ത് ഗിയർ നിരപ്പ് റോഡ് 30 km/hr അടിപൊളി ആയിട്ടു പോകും അധികം ഗിയർ മാറി ചാക്കണ്ട ❤️ ഏറ്റവും ഇഷ്ടം സ്പീഡ് കൂട്ടി ഓടിക്കാം സ്പീഡ് കുറച്ചും ഓടിക്കാം