Тёмный
Gajamithra
Gajamithra
Gajamithra
Подписаться
Helloo friends. എൻറെ പേര് അമൽ എന്നാണ്. ഞാൻ ഒരു കൊല്ലം സ്വദേശിയാണ്.അതിലേറെ ഒരു ആന പ്രേമിയും.പൂരങ്ങളും ഉത്സവങ്ങളും ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ.അല്ലേ ?അതുപോലെ തന്നെയല്ലേ മേളവും ഗജവീരന്മാരും .?
ആനയെ കുറിച്ചും ചട്ടക്കാരികുറിച്ചും ഉത്സവങ്ങളെ കുറിച്ചും മേളങ്ങളെ കുറിച്ചും അതുപോലെ തന്നെ എൻറെ മുന്നിൽ കാണുന്ന എന്ത് വൈവിധ്യങ്ങളെ കുറിച്ചും നിങ്ങളുടെ മുന്നിൽ തുറന്നു കാണിക്കാൻ എൻറെ ഈ ഒരു ചാനൽ സഹായകമാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ Please Subscribe this channel and support me.
Комментарии
@bijurasika3737
@bijurasika3737 День назад
നിന്റെയൊക്കെ വർത്തമാനം കൊള്ളാം. പുലി പിടിച്ചില്ലല്ലോ ഭാഗ്യം. ഇത് പരീക്ഷണം മാത്രം 👏🏻👍🏻👍🏻👍🏻
@sreerekha3088
@sreerekha3088 5 дней назад
കൊള്ളാം ഭഗവാന്റെ അടുത്ത് പോകുമ്പോഴുള്ള സംസാരം. 😡..ഭക്തിയോട് കൂടിയല്ല പോകുന്നതെന്ന് മനസ്സിലായി....ഇങ്ങനെ വരത്തുള്ളൂ... 😡😡😡
@gajamithra321
@gajamithra321 3 дня назад
🙏
@sureshsumitha9143
@sureshsumitha9143 16 дней назад
அறநெறி பயில்வோம் ❤ பலமிக்க யானை சைவத்தை விரும்பி வாழ்வதை அறிந்து நாமும் சைவத்தை விரும்பி வாழ்வோம் நன்றி ❤🙏🏿 ஜெய்ஹிந்த் ❤
@padmashinde9011
@padmashinde9011 18 дней назад
Ayyappanodu.prarthichal.nadakkatha.karyam.onnumilla..swami.sharanam🙏🙏
@narayanan4685
@narayanan4685 20 дней назад
സ്വാമിയേ ശരണമയ്യപ്പാ🙏ഞാൻ കുറേനേരം ആലോചിച്ചു ഒരു അഭിപ്രായം എഴുതാണോ എന്ന് എന്നിട്ടാണ് എഴുതുന്നത് നിങ്ങൾ അയ്യപ്പസ്വാമിയെ കാണാൻ പോകുന്നത് കൊണ്ടാണ് വീഡിയോ കണ്ടത് ഒറ്റപെട്ട വഴിയിൽ നിങ്ങൾ നാലുപേർ മാത്രമല്ല കൂടെ അയ്യപ്പസ്വാമി ഉണ്ടായിരുന്നു പോട്ടിച്ചിരികളും നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള ചില പദപ്രയോഗങ്ങൾ ഇതുപോലുള്ള യാത്രയിൽ ഒഴിവാക്കാമായിരുന്നു കാരണം കഴിഞ്ഞ അമ്പത് വർഷമായി മല ചവിട്ടുന്ന എന്നെപ്പോലുള്ളവരുടെ മനസ്സിൽ നൊമ്പരം നിറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ചിലപ്പോൾ എന്റെ മക്കളുടെ പ്രായംപോലും ഇല്ലാത്തവരാകും നിങ്ങൾ എന്തായാലും നിങ്ങൾക്ക് എന്നും എപ്പോഴും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ... സ്വാമി ശരണം 🙏
@gajamithra321
@gajamithra321 16 дней назад
🙏
@gajamithra321
@gajamithra321 16 дней назад
Ayyappan njangalod maappakkatteee🙏
@varunrajm5290
@varunrajm5290 20 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@varunrajm5290
@varunrajm5290 20 дней назад
❤❤❤❤❤jhan veluppinu 3.50nu ottakku bikil poyirunnu
@vijayalekshmiklekshmi1230
@vijayalekshmiklekshmi1230 21 день назад
സ്വാമിയേയ് saranamayyappaa🙏🏼🙏🏼🙏🏼🙏🏼🙏🏼 താടിയുള്ളപ്പനെ പേടിയൊണ്ട് മക്കളെ 😂😂😂😂😂😂😂👍🏼നീയൊക്കെ അറിയാതെ വിളിച്ചില്ലേ അയ്യപ്പാസ്വാമിയെ അതാണ് അയ്യപ്പൻ എല്ലാവർക്കും പാഠമാകട്ടെ സ്വാമി ശരണം 🙏🏼🙏🏼👍🏼
@vishnuralv9126
@vishnuralv9126 22 дня назад
😮
@subairpathoorengapuzha6947
@subairpathoorengapuzha6947 23 дня назад
ഞാൻ എല്ലാ ലീവിനും പോയിട്ട് അയ്യഞ്ഞ്ജ് കിലോ തീറ്റ കൊടുത്തിട്ടാണ് പോരാറ്,,😁 കഴിഞ്ഞപ്രാവശ്യം മാത്രം ഒരു ആരലും കിട്ടി .300gram
@JancysVibrantVlogs
@JancysVibrantVlogs 28 дней назад
ഇനി വെറുതെ വിട്ടാലും കാര്യമില്ലല്ലോ. ചുട്ട് തിന്നോ😅
@jinujerald9395
@jinujerald9395 Месяц назад
Amal annoii njn aleh😹
@gajamithra321
@gajamithra321 25 дней назад
Pinnallathe..
@jinujerald9395
@jinujerald9395 Месяц назад
❤❤❤
@Farmfamili
@Farmfamili Месяц назад
ഒരിക്കൽചൂണ്ടയിൽ മീൻ പിടിക്കാൻ പോകുമ്പോൾ തന്നെ 1kg live തിലപ്പിയ മീനും റോഡരികിൽ നിന്ന് വാങ്ങി വണ്ടിയിൽ വെച്ച്..പിന്നീട് ഒരുനാൾ പുഴയിൽ വല കാര് വല കയറ്റുന്നതും നോക്കി നിന്നു അവരോട് മീൻ വാങ്ങാലോ എന്ന് കരുതി..എന്തോ മീനുകൾക്ക് നാൻ എന്നും ഒരു അന്ന ദാതാവ് ആണ്😅
@Boy_Shots
@Boy_Shots Месяц назад
✨️😍🤣🤣🤣❤️
@Reeba-sy5fj
@Reeba-sy5fj Месяц назад
ചുണ്ട ഇടിൽ ഒരു ഹരം ആണ് അതിന്റ പേരിൽ അടി കൊണ്ട് ഞാൻ 😄
@vtravelstories404
@vtravelstories404 Месяц назад
പള്ളത്തി
@nature1890
@nature1890 Месяц назад
😂😂😂 poli inganullavar rayer aahn😂❤
@Thekkan2024
@Thekkan2024 Месяц назад
Avanath dolphin kuttiya
@radhakrishnan.kkrishnapill2025
@radhakrishnan.kkrishnapill2025 Месяц назад
സത്യത്തിൽ സഹതാപമാണ് തോന്നുന്നത്.
@Anooooopp
@Anooooopp Месяц назад
Meeen ninnu kadhaprsangam parayand turann videda😅😅😅😅😅
@sreekumarr2223
@sreekumarr2223 Месяц назад
മീനുകൾ മുട്ടയിടുന്ന സമയം
@AswinipkPk-pz7uc
@AswinipkPk-pz7uc Месяц назад
Nice man❤
@ammur3257
@ammur3257 Месяц назад
അപ്പുച്ചേട്ടാ polly 😂
@rigvedhavlog
@rigvedhavlog Месяц назад
മീൻ ഊട്ട് നടുത്തുന്ന ചങ്ക്‌സ്
@joseb291
@joseb291 Месяц назад
കരയരുതേ
@user-bj7gs8br7e
@user-bj7gs8br7e Месяц назад
Karayaruthenne Ammayode😢
@chunk_ff_
@chunk_ff_ Месяц назад
കരയരുത് എന്ന്❤
@Sanoj-yt6sq
@Sanoj-yt6sq Месяц назад
❤💋💋💋🌹💐👍🦮💯🫶🏻🫶💘👰‍♀️
@shorts6049
@shorts6049 Месяц назад
😢aruthennano..
@bindureghu8693
@bindureghu8693 Месяц назад
ഞാൻ തന്നെ... പാവം ഞാൻ😊
@HFK321
@HFK321 Месяц назад
Ithine nightl kaykond pidikka 😂
@ThomasCj28
@ThomasCj28 Месяц назад
anex
@triviaind
@triviaind Месяц назад
ഈ പണ്ടാറം മണ്ണിരയേ തിന്ന് തീർക്കുമെന്നല്ലാതെ പിടിതരില്ല 😂, ഇത് മാണിക്യത്തിൽ കിട്ടിയതാണ് ഞങ്ങളെ നാട്ടിൽ ഇതിന് പൂട്ടാ എന്ന് പറയും
@vozamaraktv-art5595
@vozamaraktv-art5595 Месяц назад
ചൂണ്ട പൊട്ടാഞ്ഞത് ഭാഗ്യം... 😅
@gajamithra321
@gajamithra321 Месяц назад
😂😂😂😂
@monstervavi5227
@monstervavi5227 Месяц назад
Me
@chikkumeenu2399
@chikkumeenu2399 Месяц назад
ഇത് പോലെ ഒരുത്തൻ കൂടെ ഉണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ല ❤🤙🏻🫂
@sunil4601
@sunil4601 Месяц назад
Daivame njan enne thanne mention cheyyendi varumallo
@Reelcricketsj
@Reelcricketsj Месяц назад
Le appu : idhoke eanth 😂
@gajamithra321
@gajamithra321 Месяц назад
😂
@k4kaduk
@k4kaduk Месяц назад
ഇത് കണ്ടപ്പോൾ ഞാൻ എന്റെ husband നെ ഓർക്കുന്നു. പാവം എപ്പം മീൻ പിടിക്കാൻ പോയാലും കിട്ടില്ല. മണ്ണിര കൊടുക്കാൻ വേണ്ടി മാത്രം ആണ് ആള് മീൻ പിടിക്കാൻ പോകുന്നത് 🙏🤣🤣
@ajayggm9757
@ajayggm9757 Месяц назад
മത്സ്യ സ്നേഹം വെറും മത്സ്യ സ്നേഹം....
@k4kaduk
@k4kaduk Месяц назад
അയ്യോ പാവം അല്ലാതെ മീൻ കിട്ടാത്തതുകൊണ്ടല്ല 🙏🤣🤣​@@ajayggm9757
@Jithin_TVM
@Jithin_TVM Месяц назад
ദൈവം എൻ്റെ കൂടെ ആണ്...മൈ ഗാഡ്..😂😂😂😂
@user-nt8me5pg5g
@user-nt8me5pg5g Месяц назад
choondayidumbm Aadhyavaayt meene kittumbm olloru sandhoshamund ath vere levelanu
@shanucm8557
@shanucm8557 Месяц назад
വിജയി ഭവ...... 👍👍👌👌🎉🎉......
@sparrow_gaminghub
@sparrow_gaminghub Месяц назад
ചെറുതാണേലും ആദ്യായിട്ട് കിട്ടുമ്പോ ഒരു happiness ആ 😂😂❤
@Padhaniswanam
@Padhaniswanam Месяц назад
😊😊
@soorajchandran2587
@soorajchandran2587 Месяц назад
ഇതിനെ എങ്ങനെ വലിച്ചു കേറ്റി അണ്ണാ 😂
@jiffyjose5117
@jiffyjose5117 Месяц назад
@taipan_fangs
@malluspace2.0
@malluspace2.0 Месяц назад
പെട്ടെന്ന് ഊരി വിടളിയാ അത് ചത്തുപോകും