വളരെ നല്ല ഒരു സിനി ആർട്ടിസ്റ്റിനുമപ്പുറം എത്രയോ മികച്ച കഴിവുകൾ കൂടിയുണ്ട് എന്നത് അഭിമാനകരം തന്നെ .അഭിനയത്തിനു പുറമേ എത്ര മനോഹരമായി പാടുന്നു. നൃത്തത്തിലും എന്തായാലും നല്ല കഴിവുണ്ടാകും. ശരിക്കും മൾട്ടി സ്കിൽ . കൺഗ്രാറ്റ്സ് പ്രിയ അപർണ്ണ ബാലമുരളി. ഇനിയും പ്രേക്ഷകർക്കായി ഇത്തരം കഴിവുകൾ പങ്കു വയ്ക്കണേ.
kya tha? kya thaaaaaaaaaa.............Maine Bangladesh se hu............am just searching for a best cover for this ALARE. and now I'm shocked. :) kya voice hae ye apka!!!!!!! Ma Sha Allah.