Thank you so much for visiting my channel. We really value your friendship, supports and feedback. Please subscribe my channel and Please provide your valuable suggestions and comments...
Yes I am Forklift operator and Truck driver CE Category Licenced with Forklift operator driver Indian Licence only ECNR passport Age 45 year old qualification Education Meticuleton Hischoll pass
@@Eliza_Joe course kazinjj oru 9 months stay back ind Malta il but Vera Schengen zone il job kity migrate cheyyan pato allel angnea endhelum oru recruitment agency indo
I'm living in luxumberg and working as a storekeeper. രണ്ടു വർഷം ആയി. ഇപ്പോൾ നാട്ടിൽ ലീവ് ന് വനട്ടുണ്ട്. Good country to leave. Good earnings too. ഞാൻ എന്റെ കസിൻ വഴി പോയതാ നോ agancy. He was working there for more than 6 years. And i got job on same company. ❤
ഓഫർ ലെറ്റർ കിട്ടി. Hotet cleaning job aanu. Company food and accomendation പറഞ്ഞിട്ടുണ്ട്. ഇത് വിശ്വസിക്കാമോ. Tax എല്ലാം കഴിഞ്ഞു സേവ് ചെയ്യാൻ എത്ര രൂപ ആണ് കിട്ടുക.. അഭിപ്രായം പറയണേ..
ചേട്ടാ ഞാൻ ഇപ്പോൾ മാൾട്ട എന്ന രാജ്യത്തിലാണ് ജോലി ചെയ്യുന്നത്. ഞാൻ ഇവിടെ വന്നിട്ട് മൂന്നു വർഷമായി. ഞാനിവിടെ ഫോർക്ക് ലിഫ്റ്റ് ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. എനിക്ക് ഇതുപോലുള്ള രാജ്യത്തിലോട്ട് മൈഗ്രെറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. എങ്ങനെ ആണ് ചെയ്യേണ്ടത്
എനിക്ക് മാൾട്ട എന്ന സ്ഥലത്തേക്ക് പോകാൻ ആഗ്രഹം ഉണ്ട് എന്താ ചെയ്യണ്ടേ, ഏജൻസി നമ്പർ ഉണ്ടെങ്കിൽ തരാമോ, ഞാൻ truck ഡ്രൈവർ ആണ്, ക്ലീനിങ് പണി ആണെങ്കിലും ചെയ്യാം