Тёмный
Sajee Nissan 2M
Sajee Nissan 2M
Sajee Nissan 2M
Подписаться
Sajee Nissan is an #inspirational #speaker #teacher #anchor #dreamer and #traveller A #dynamic #trainer of the #global phenomenon of #change
Gurudev in Gods own Country
2:59
6 месяцев назад
Are You Grateful ? #sajeenissan #wisdomquotes
0:58
9 месяцев назад
World Culture Festival #artofliving
0:32
9 месяцев назад
Are You A Garbage Truck
3:22
9 месяцев назад
Are you #Happy?
2:19
9 месяцев назад
India Or Bharath ?
3:00
9 месяцев назад
Volunteer Training Program with Sajee Nissan
2:54
10 месяцев назад
An Eye Opening Night Club Visit! #sajeenissan
2:50
11 месяцев назад
Комментарии
@sunithakumari524
@sunithakumari524 2 часа назад
❤❤❤❤ജൈഗുരുദെവ് thankyou. sir❤❤❤❤❤
@kunhikrishnanpv7163
@kunhikrishnanpv7163 19 часов назад
❤❤❤
@SUJISHCHANDRAN91
@SUJISHCHANDRAN91 День назад
സ്നേഹവും,ഇഷ്ടവും,താല്പര്യവും ഉള്ളിടത്തെ ഗോപവും,ദേഷ്യവും,വെറുപ്പും എന്തിന് അവകാശവാദവും തർക്കവും കൂടി ഉണ്ടാവാൻ ഇടയാകുന്നു..... ഇപ്രകാരമായ രാഗദ്വേഷം ഇല്ലാതെ, ഫലപ്രദീക്ഷയില്ലാതെ,ജയപരാജയത്തിൽ മുഴുകാതെ,എല്ലാം സമത്വ ഭാവനയോടുകൂടി കണ്ടുകൊണ്ട് വൈരാഗ്യത്തോട് കൂടി ജീവിക്കുന്ന കർമ്മയോഗി ശാന്തിയും, സമാധാനവും,പരമാനന്ദവുമായുള്ള പ്രസാദ ജീവിതത്തെ നയിക്കുന്നു... ഇപ്രകാരമുള്ള പ്രസാദാത്മകമായ ജീവിതത്തെ കൈക്കൊണ്ട ആ കർമ്മയോഗി ജീവിതത്തിൽ ഉണ്ടാകുന്ന സകല വികാരങ്ങളെയും ദുരിതങ്ങളെയും തകർത്തെറിയുന്നു... പക്ഷേ സാധരണക്കാരായ നമ്മൾ പല വികാരങ്ങളിലും ദുരിതങ്ങളിൽ നിന്നും ഒളിച്ചോടാൻ പലപല പ്രവർത്തികളിലും വിഷയങ്ങളിൽ ഏർപ്പെടുന്നു.പക്ഷേ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്.. അതിനാൽ എപ്പോഴാണോ വൈരാഗ്യത്തോട്ക്കൂടി മനസ്സിനെയും ബുദ്ധിയെയും നിശ്ചലമാക്കി ശാന്തിയും,സമാധാനവും,ആനന്ദവുമായ പ്രസാദാത്മ തലത്തിലേക്ക് എത്തിക്കുന്നുവോ അപ്പോൾ മാത്രമേ മേഘങ്ങൾ ആകാശത്തിലേക്ക് പതുക്കെ പതുക്കെ ലയിച്ച് ഇല്ലാതാകുന്നത് പോലെ സകല ദുഃഖങ്ങളിലും വിഷയങ്ങളിലും നിന്ന് രക്ഷനേടുക മാത്രമല്ല അത് പൂർണ്ണമായും ഇല്ലാതാകുന്നു... 'ഓർക്കുക ദുഃഖത്തോടു കൂടി മരിച്ചാൽ വീണ്ടും ദുഃഖത്തോട് കൂടി ജനിക്കേണ്ടിയും ജീവിക്കേണ്ടിയും വരും.. പക്ഷേ സന്തോഷത്തോടു കൂടി മരിക്കുന്ന ഒരുവൻ അവൻ വീണ്ടും സന്തോഷത്തോടുകൂടി ജനിക്കുന്നു, ജീവിക്കുന്നു'... നന്ദി സാർ,..... ജയ് ഗുരുദേവ് 🤍🤍🤍🌹🌹🌹🙏🙏🙏
@sumathyrk4074
@sumathyrk4074 День назад
Thank you thank you thank you thank you...❤❤❤❤❤❤
@seshadriramasubramani2838
@seshadriramasubramani2838 День назад
I had been traveling with dear saji sir for the past three years or more. Saji sir"s class is as interesting as it was on his first class. On the other side, there is a mountain of change in the authority of sir with bhagwat Geeta.. Reason:--+ his preperation,passion and above all gurudev"s Grace
@minik4560
@minik4560 День назад
🙏🏻🙏🏻🙏🏻
@mayanambiar3248
@mayanambiar3248 День назад
Jaigurudev. Each days class is becoming more and more interesting. Specially sreerama kavacham. Devika your bhajans are so soothing. Great going. Mr.Sathyans review about DSN is also great. Thankyou
@dinoy.n.d1482
@dinoy.n.d1482 День назад
Excellent class sir 🙏🏻❤👼🏻
@SUJISHCHANDRAN91
@SUJISHCHANDRAN91 День назад
ഇവിടെ ഒരു മനസ്സിനെ സന്തോഷിപ്പിക്കാൻ ഒരു വസ്തുവിനോ,ഒരു വ്യക്തിക്കോ സാഹചര്യത്തിനോ,വിഷയത്തിനോ സാധിക്കുകയില്ല.കാരണം സന്തോഷം ഉണ്ടാകുന്നത് മനസ്സിൽ നിന്നാണ് അല്ലാതെ ഒരു വസ്തുവിലോ,വിഷയത്തിലോ, വ്യക്തിയിലോ,സാഹചര്യത്തിലോ അല്ല എന്നും സമർപ്പണമാർന്ന ആത്മീയ ജ്ഞാനത്തിലൂടെയും,സാദനയിലൂടെയും,പൂർണ്ണഭക്തിയിലൂടെയും,മനനത്തിലൂടെയും നാം അത് തിരിച്ചറിഞ്ഞുകഴിഞ്ഞു.... എന്തെന്നാൽ എൻ്റെ മനസ്സിന്റെ സന്തോഷത്തിന് മറ്റൊന്നിന്റെ ഇടപെടലുകളോ,അംഗീകാരമോ ഇവിടെ ആവശ്യമില്ല.എന്നെ സന്തോഷിപ്പിക്കാൻ എനിക്ക് മാത്രമേ കഴിയുള്ളൂ. കാരണം ഈ ലോകം തരുന്ന സുഖങ്ങളിലും അനുഭവങ്ങളിലും വിഷയങ്ങളിലും യാതൊരു നിരന്തരമോ,യാഥാർത്ഥ്യമോ ഇല്ല.... എന്നാലും ഒരു മനുഷ്യ ജീവിതം ഈ ലോകം തരുന്ന സുഖങ്ങളിലൂടെയും, വിഷയങ്ങളിലൂടെയും,അനുഭവങ്ങളിലൂടെയും കടന്നുപോയേ പറ്റൂ. ഇപ്രകാരമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ രാഗദ്വേഷം എന്ന കഠിനമായ അടുപ്പവും,കഠിനമായ അകൽച്ചയുമായ മാർഗ്ഗത്തെ അറിഞ്ഞ,ആ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന,ഒന്നിലും ബാധിക്കാത്തവണ്ണം ജീവിതത്തിൽ എല്ലാം സമത്വഭാവനയോടെ കാണുന്ന കർമ്മയോഗിയായ ആ വ്യക്തി ഇഷ്ടവും അനിഷ്ടവുമായ എല്ലാ ബന്ധനങ്ങളിൽ നിന്നും പൂർണ്ണ മുക്തനായി സ്വതന്ത്രത്തോടെ,സന്തോഷത്തോടെ,സമാധാനത്തോടെ,സമ്പൂർണ്ണ തൃപ്തിയോടെയുള്ള ജീവിതത്തെ പ്രസാദമായി മാറ്റുന്നു... യാത്രകളിലെ കാഴ്ച്ചകൾ ആസ്വദിച്ച് കടന്നുപോകുന്നത് പോലെ ഈ ജീവിത യാത്രയെയും കാഴ്ച്ചകളിൽ കുടുങ്ങാതെ ആസ്വദിച്ചും അനുഭവിച്ചും അങ്ങ് കടന്നു പോകേണ്ടതാണെന്ന് നാം അറിയേണ്ടതും... മനസ്സിലാക്കേണ്ടതും... പ്രവർത്തിക്കേണ്ടതുമാണ്... കണ്ണ് തുറപ്പിക്കുന്ന അറിവ്....🙌👍👌 എപ്പോഴും പോലെ ദേവിക 👏👏 നന്ദി സാർ,..... ജയ് ഗുരുദേവ് 🤍🤍🤍🌹🌹🌹🙏🙏🙏
@k.rvijayan5672
@k.rvijayan5672 2 дня назад
ആത്മനിയന്ത്രണം ഉള്ളവനും, രാഗ ദ്വേഷങ്ങളെ ജയിച്ചവനുമായ ഒരാൾ, ഇന്ദ്രിയ വിഷയങ്ങൾ അനുഭവിച്ചു കൊണ്ടുതന്നെ ശാശ്വത ജീവിതസുഖം (പ്രസാദം) നേടും, സന്തോഷം എന്നത് ഒരു വസ്തുവിൽ അല്ല അത് മനസ്സിനെ ആശ്രയിച്ചിരിക്കുന്നു Thank you sir 🎉
@DrShambhaviHaspare
@DrShambhaviHaspare 2 дня назад
Jai Gurudev sir 🙏 Thank you so much for your excellent & expertised narration of Bhagavath Geetha.Today’s slokha gives the knowledge that too much of attachment prevents the growth of the one’s true being & our love is beautiful only when there is no attachment.In the same way we should not hate also.Hatred is blind and it will destroy our true nature of love.Enjoy life to the fullest with control over our sense organs and use them judiciously 🙏
@ravindrank7952
@ravindrank7952 2 дня назад
❤❤🎉🎉Jgd🎉🎉
@sumathyrk4074
@sumathyrk4074 2 дня назад
Thank you thank you thank you thank you thank you thank you thank you thank you thank you thank you
@houseofcake1414
@houseofcake1414 2 дня назад
Super class sir jgd🙏🙏🙏
@valsalamenon2058
@valsalamenon2058 2 дня назад
Very very nice Dear SIR and also TO OUR Dear DEVIKA 🥰🥰🥰💐🙏🙏🙏👌
@DrShambhaviHaspare
@DrShambhaviHaspare 2 дня назад
Jai Gurudev sir 🙏 The knowledge is that we should not be greedy and it is a curse and will make us do things that are not the right choices. It makes us selfish ,short tempered and also jealous of others. It makes us to move away from spirituality and finally ends in unhappy life.
@gopikuttanwilsongardeno5782
@gopikuttanwilsongardeno5782 2 дня назад
തീവ്രമായ ബൗധിക ആഗ്രഹങ്ങൾ നടക്കാതെ വരുമ്പോൾ ക്രോധം അഥവാ ദ്വേഷ്യം വരും. ക്രോധം വന്നാൽ ഓർമയും വിവേകവും നഷ്ടപ്പെടും. ഓർമ നഷ്ടപ്പെട്ടാൽ ബുദ്ധി നാശം. ബുദ്ധി നശിച്ചാൽ ആൽമീയ വളർച്ച നിലക്കും
@k.rvijayan5672
@k.rvijayan5672 3 дня назад
വിഷയങ്ങളെ ധ്യാനിക്കുന്നവന് അവയിൽ ആസക്തി ഉണ്ടാവുകയും അതിൽനിന്ന് ആഗ്രഹങ്ങൾ ജനിക്കുകയും ചെയ്യും. നടന്ന ആഗ്രഹങ്ങൾ അഹങ്കാരവും നടക്കാത്ത ആഗ്രഹങ്ങൾ അസൂയയും ഉണ്ടാക്കും,ആഗ്രഹങ്ങളിൽ നിന്ന് ക്രോധവും ക്രോധത്തിൽ നിന്ന് അവിവേകവും അവിവേകത്തിൽ നിന്ന് ഓർമ്മയില്ലായ്മയും ഓർമ്മയില്ലായ്മയിൽ നിന്ന് ബുദ്ധി നാശവും ബുദ്ധി നാശത്തിൽ നിന്ന് ആത്മീയ ജ്ഞാനമില്ലായ്മയും ജീവിതനാശവും സംഭവിക്കുന്നു. Great knowledge. Thank you sir 🎉
@kunhikrishnanpv7163
@kunhikrishnanpv7163 3 дня назад
സൂപ്പർ ❤❤❤
@SUJISHCHANDRAN91
@SUJISHCHANDRAN91 3 дня назад
തീവ്രമായ ആഗ്രഹം വന്നാൽ അല്ലെങ്കിൽ ഉള്ളിൽ കൊണ്ടുനടന്നാൽ തീവ്രമായ ദേഷ്യം അഥവാ ക്രോധം കൂടിക്കൂടി വരുന്നു. ഒരു ആഗ്രഹം പരിധിക്കുള്ളിൽ സാധിച്ചാൽ അത് പിന്നീട് മറ്റൊരു പരിധിക്ക് അപ്പുറത്തുള്ള ആഗ്രഹത്തിലേക്ക് വഴി തുറക്കുന്നു.എൻ്റെ ഉള്ളിൽ സാധ്യമായ അതേ ആഗ്രഹം അത് മറ്റൊരാളിൽ കൂടുതലായി സാധ്യമാകുമ്പോൾ അവിടെ സന്തോഷവും സമാധാനവും മറച്ചു കൊണ്ടുള്ള അസൂയയും എനിക്ക് ആ ആഗ്രഹം മറ്റൊരാളെക്കാൾ കൂടുതലായി സാധ്യമാകുമ്പോൾ സന്തോഷവും സമാധാനവും മറച്ചു കൊണ്ടുള്ള അഹങ്കാരവും ഉണ്ടാക്കുന്നു.... ഇപ്രകാരം തീവ്രമായ ക്രോധം ഉണ്ടാകുമ്പോൾ നല്ലതും നല്ലതല്ലാത്തതുമായ പെരുമാറ്റ രീതിയെ വേർതിരിച്ച് അറിയാനുള്ള വിവേകം നഷ്ടപ്പെടുത്തുന്നു,അത് പിന്നീട് എന്ത് ചെയ്യണമെന്ന അവബോധവും ഓർമ്മയും നഷ്ടപ്പെടുത്തുന്നു,ഓർമ്മ നഷ്ടപ്പെടുന്ന തോടുകൂടി അത് പിന്നീട് ബുദ്ധി നാശം ഉണ്ടാക്കുന്നു,ബുദ്ധിനാശവും സംഭവിക്കുന്ന തോടുകൂടി അവസാനം അത് സർവ്വതും നാശം സംഭവിക്കാൻ ഇടയാക്കുന്നു... കാരണം ഇവിടെ ക്ഷമ ഇല്ലാത്ത ജീവിതവും,തീവ്രമായ ദേഷ്യവും കൊണ്ട് നടന്നാൽ അത് പിന്നീട് തീവ്രമായി ദാരിദ്ര്യം പഠിപ്പിക്കും..... നന്ദി സാർ,.... ജയ് ഗുരുദേവ് 💗💗💗🌹🌹🌹🙏🙏🙏
@vanajakn4996
@vanajakn4996 3 дня назад
❤❤❤ രാധേ രാധേ
@vanajakn4996
@vanajakn4996 3 дня назад
ജയ് ഗുരുദേവ് മനസ്സ് ശാന്തമായിരിക്കുമ്പോൾ മാത്രമേ... ബുദ്ധി പ്രവർത്തിക്കുകയുള്ള... ടെൻഷൻ, ദേഷ്യം 'ഇതെല്ലാം കൂടുമ്പോൾ ഓർമ്മ കുറയുന്നു... ബുദ്ധി പ്രവർത്തിക്കില്ല.... എല്ലാ ആഗ്രഹങ്ങളും, ഗുരുജിയിൽ ഭഗവാനിൽ സമർപ്പിക്കുമ്പോൾ മനസ്സ് റിലാക്സ് ആവുന്നു... ശരിക്കും. ജീവിതം ഇതു തന്നെ.. ഹരേ കൃഷ്ണാ... ജയ് രാധേ ശ്യാം... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു
@vanajakn4996
@vanajakn4996 3 дня назад
ജയ് ഗുരുദേവ് വളരെ ശരി
@funnfunnies
@funnfunnies 3 дня назад
❤❤❤❤
@DivakarnDivakaran-hp4yu
@DivakarnDivakaran-hp4yu 3 дня назад
JGD ❤Super
@vanajakn4996
@vanajakn4996 3 дня назад
ജയ് ഗുരുദേവ്,ധ്യാനം ബന്ധനം കൊണ്ടുവരുന്നു.... ബന്ധനം .....കാമം ...... ക്രോധം : :
@k.rvijayan5672
@k.rvijayan5672 3 дня назад
വിഷയങ്ങളെ ധ്യാനിയ്ക്കുന്നവന് അതിൽ ആസക്തി ഉണ്ടാവുന്നു. അതിൽനിന്ന് ആഗ്രഹങ്ങൾ(കാമം) ഉണ്ടാവുന്നു. ആഗ്രഹങ്ങളിൽ നിന്ന് ക്രോധം ഉണ്ടാവുന്നു. Thank you sir 🎉 Special thanks for meditation
@SUJISHCHANDRAN91
@SUJISHCHANDRAN91 4 дня назад
ഇന്ദ്രിയ സുഖങ്ങളിലും അനുഭവങ്ങളിലും ലയിച്ച് ജീവിച്ച് കൊണ്ടിരിക്കുന്ന ഒരു മനസ്സിനെ ഏറ്റവും ഉയർന്ന അഥവാ ഉന്നത ലക്ഷ്യത്തിലേക്ക് എത്തിക്കാത്ത സമർപ്പിക്കാത്ത പക്ഷം അത് സ്വഭാവേന ഭൗതികമായ അനുഭവിച്ച അഥവാ വരാൻ പോകുന്ന വസ്തുക്കളിലും വിഷയങ്ങളിലും പെട്ട് ചിന്തിച്ചും ആലോചിച്ചും ഭാവനയിലൂടെ കണ്ടും ധ്യാനിക്കുകയും,ആ ഭൗതിക വസ്തുക്കളിലും വിഷയത്തിലൂടെയുള്ള തുടർചിന്തകൊണ്ട് ബന്ധനം(സംഗം) ഉണ്ടാവുകയും, അത് പിന്നീട് ആ വസ്തുവിനെ വിഷയത്തിനെ തീവ്രമായി നേടണമെന്നും ലഭിക്കണമെന്നും ആ വസ്തുവില്ലാതെ ജീവിതത്തിന് യാതൊരു അർത്ഥവും ഇല്ലെന്ന കാമം ഉണ്ടാക്കുകയും,പിന്നെ ആ വസ്തുവിനെ വിഷയത്തിനെ സ്വന്തമാക്കാൻ എന്തെങ്കിലും തടസ്സം വന്നാൽ അതിനെതിരായവയോട് ക്രോധം ഉണ്ടാക്കുകയും ചെയ്യുന്നു..... നന്ദി സാർ,.... ജയ് ഗുരുദേവ് 💖💖💖🌹🌹🌹🙏🙏🙏
@prasadsarala1223
@prasadsarala1223 4 дня назад
Always I appreciate all your stories. Great ❤
@jayaor2303
@jayaor2303 4 дня назад
നമ്മൾ എങ്ങനെ bondage ഇൽ ആകുന്നന്നു മനസ്സിലായി thank u സർ മെഡിറ്റേഷൻ നല്ല feel തന്നു, മെഡിറ്റേറ്റ് നു അവസരം ഒരുക്കി തന്ന സർ നു സന്തോഷം അറിയിക്കുന്നു
@Oppoa92002
@Oppoa92002 4 дня назад
Thank you for meditation
@vanajakn4996
@vanajakn4996 5 дней назад
ജയ് ഗുരുദേവ് നമ്മുടെ ഏറ്റവും വലിയ , ദുരന്തം , സന്തോഷം , സംതൃപ്തി , അറിവ് ഇതെല്ലാം ഭൗതിക വസ്തുക്കളിലാണ് എന്നാണ്. ഇതെല്ലാം നമ്മുടെ പ്രകൃതം തന്നെയാണ് എന്നറിയുമ്പോൾ മാത്രമേ.. നമ്മൾ ശാന്തരാകൂ❤❤❤
@nikhilpnellunni9467
@nikhilpnellunni9467 5 дней назад
@beenakumari8454
@beenakumari8454 6 дней назад
❤jgd
@beenakumari8454
@beenakumari8454 6 дней назад
Jgd
@BaskranBaskran-i6z
@BaskranBaskran-i6z 6 дней назад
Super class.❤
@siyasuresh2921
@siyasuresh2921 6 дней назад
Yes sir very valuablee❤❤❤
@ajithachandran4125
@ajithachandran4125 8 дней назад
ജയ് ഗുരുദേവ് 🙏🏻സന്തോഷവും സംതൃപ്തി യും 🙏🏻🙏🏻
@nikhilpnellunni9467
@nikhilpnellunni9467 8 дней назад
🎉
@pratnyamb3540
@pratnyamb3540 9 дней назад
Jai Gurudev Sir🙏
@funnfunnies
@funnfunnies 10 дней назад
❤❤❤❤
@vanajakn4996
@vanajakn4996 10 дней назад
ജയ് ഗുരുദേവ്.. എത്ര പ്രാവശ്യം കേട്ടു, എത്ര പ്രാവശ്യം മനനം ചെയ്തു എന്നറിയില്ല,.. ആയുഷ്കാലം മൊത്തം കേട്ടാലും മതിയാകില്ല .. മനസ്സിലാകില്ല... എല്ലാം മനസ്സിലായീന്ന് തോന്നും 'പക്ഷെ ഒന്നും മനസ്സിലായിട്ടില്ല ...എല്ലാ ഇന്ദ്രിയസുഖങ്ങളേയും തള്ളിക്കളഞ്ഞിട്ട് :... എന്നിലേക്ക്.. ആ പരമ ആനന്ദത്തിലേക്ക്.... ഗുരുവേ.... ശരണം❤❤❤❤
@nikhilpnellunni9467
@nikhilpnellunni9467 10 дней назад
🙏
@chandrikanair8569
@chandrikanair8569 10 дней назад
Powerful session &song also devin ❤❤❤❤ thanks ❤❤❤
@chandrikanair8569
@chandrikanair8569 10 дней назад
Jaogurudev❤❤❤
@lalkumars5868
@lalkumars5868 10 дней назад
Great 🎉🎉 knowledge Sir
@priyapp3314
@priyapp3314 10 дней назад
Thank you❤ Jaigurudev ❤❤❤
@SUJISHCHANDRAN91
@SUJISHCHANDRAN91 11 дней назад
ബുദ്ധി ശരിയും തെറ്റും നോക്കി പ്രവർത്തിക്കുമ്പോൾ മനസ്സാകട്ടെ ശരിയും തെറ്റും നോക്കാതെ തന്റെ ഇഷ്ടതോടൊപ്പം പ്രവർത്തിക്കുന്നു..ഇവിടെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും അലയുമ്പോൾ ബുദ്ധിക്ക് അതിന്റെ ശരിയും തെറ്റും തരം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല മനസ്സിനെ ശരിയായ വഴിക്ക് നിയന്ത്രിക്കാനുള്ള കഴിവും ബുദ്ധിക്കുണ്ട്.. ഇപ്രകാരം മനസ്സിനും ബുദ്ധിക്കും അതിന്റെ ലക്ഷ്യത്തെ ക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ച് തക്കതായ ബോധ്യം അഥവാ അവബോധം വരുമ്പോൾ മാത്രമേ എല്ലാ ഇന്ദ്രിയ സുഖങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും തന്നെ പൂർണ്ണമായും പിൻവലിച്ച്ക്കൊണ്ട് പരമാത്മാവായ എന്നിലേക്ക് പ്രതിഷ്ഠ വയ്ക്കുന്നവൻ യാതൊന്നിലും ഇളക്കമറ്റവനായ സദാ സ്ഥിതപ്രജ്ഞനായി മാറുന്നൂ.... അതുകൊണ്ട് അർജ്ജുനാ...!!! ഏറ്റവും താഴ്ന്ന നിലയിലാക്കുന്ന നിൻ്റെ മനസ്സിനെ ബുദ്ധി ഉപയോഗിച്ച് ഇന്ദ്രിയങ്ങളിൽ നിന്നും പൂർണ്ണമായും പിൻവലിച്ച് ലക്ഷ്യം കണ്ടുള്ള ഏറ്റവും ഉയർന്ന തലത്തിലേക്കുള്ള എന്നിലേക്ക് പ്രതിഷ്ഠിക്കൂ... നന്ദി സാർ,.... ജയ് ഗുരുദേവ് 💗💗💗🌹🌹🌹🙏🙏🙏
@sunithakumari524
@sunithakumari524 11 дней назад
❤❤❤❤. ജയ്‌ഗുരു ദേവ് thankyou. sir❤❤❤❤❤❤❤❤
@meenanandan6359
@meenanandan6359 11 дней назад
🙏🙏🙏
@bincyshaji3536
@bincyshaji3536 11 дней назад
ഗംഭീരം സർ എത്ര മനോഹരമായ വിശദീകരണം❤