ഞാൻ ഇവരുടെ 5.1 സിസ്റ്റം ആണ് ഉപയോഗിക്കുന്നത്.. സൂപ്പർ ആണ്.. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ആക്കി തരും.. Direct contact ചെയ്‌താൽ മതി 👍👍ബ്രോ.. അടിപൊളി ആണ് കേട്ടോ ❣️❣️... From sreenath (കണ്ണൂർ)
Tda 2030 amplifier board അമസോണിൽ നിന്നും വാങ്ങി എല്ലാ കണക്ഷനും റെഡിയായിട്ട് കൊടുത്തു. USB പ്ലേ ആവുന്നുണ്ട് എന്നാൽ സപീകറിൽ കേൾക്കുന്നില്ല. ഇത് എന്ത് പ്രശ്നം കൊണ്ടാണ് വരുന്നത് എന്ന് പറയാമോ