Bachelors vfs interview ine kurich oru video cheyyamo bro.. might be very helpful for upcoming sep intake students who is waiting for vfs interview.Ith pole thanna oru rand bachelors ne vech vfs full process
വീട്ടുകാർക്ക് ലോൺ അടക്കാൻ കഴിവുണ്ടെങ്കിൽ മാത്രം ലോൺ എടുക്കുക. Part time കിട്ടി ലോൺ അടക്കാം എന്ന് വിചാരിക്കരുത്. Yes unskilled ലൈനിൽ പോയാൽ പിന്നെ തിരിച്ചു കയറാൻ ബുദ്ധിമുട്ടാവും.
ബ്രോ ഞാൻ വർക്ക് ചെയ്യാൻ വേണ്ടി Europe lekk നോക്കുന്നുണ്ട്. പോളണ്ട് ലേക്ക് 5 lac ആണ് പറയുന്നത്. വിസ 100percentage ഒറപ്പില്ല. Latvia ലേക്ക് എങ്ങനെ ആണ് ബ്രോ വിസ കിട്ടാൻ ചാൻസ് undo plzz replaaY