Wayanad ഇൽ ഉണ്ടായ വളരെ വിഷമം ഉള്ള situatuon ആയതുകൊണ്ട് ആണ് വീഡിയോ വൈകിയത്. എല്ലാരും സേഫ് ആയി ഇരിക്കുക. Pray for Wayanad. നിങ്ങള്ക്ക് ഏതെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, Pls reach out to us. Under garments ഉം baby products ഉം Wayanad ഇലേക്ക് നൽകുന്നുണ്ട്. ഞങ്ങൾ എല്ലാരും നിങ്ങളെ കൂടെയുണ്ട്. ❤