ഇതിനൊന്നും യാതൊരു വിലയും കൊടുക്കരുത്...കൂട്ടുകാരും സഹപാഠികളും മാറി മാറി വരും... എന്ത് കാര്യം വന്നാലും നാം ഒറ്റക്ക് മാത്രമായിരിക്കും നേരിടേണ്ടി വരിക...നോ one cares for us... always be positive and keep self esteem...you should love yourself first and foremost...keep that in mind...
ഇതൊന്നും ഇത്രക്ക് പറയേണ്ട ആവശ്യം ഇല്ല, ഫ്രണ്ട്നെ പരിജയപെടുത്തീട്ട് പിന്നീട് അവരെ കുറ്റം പറയുന്നത് ശരിയല്ല, നിന്നെ പോലെ തന്നെ കുറെ കുട്ടികൾ എല്ലാം രാജ്യങ്ങളിലും ഉണ്ട്,