"ഒത്തുരുമ ഉണ്ടേൽ ഉലക്ക പുറത്തും കിടക്കാം" the very best example TVA. തുടങ്ങിയ നാൾ മുതൽ ഇവരുടെ ഈ കുടുംബത്തെ ഞാൻ കാണുന്നതാ, വളരെ സന്തോഷം ഉണ്ട് വാസു അണ്ണാ നിങ്ങളെ ഇങ്ങനെ നല്ല രീതിയിൽ ഹാപ്പി ആയി ഇരിക്കുന്നത് കാണാൻ. അതുപോലെ തന്നെ ഒത്തിരി നന്ദി ഉണ്ട് വിഷമിച്ചിരിക്കുമ്പോളും ഇതേപോലെ കണ്ടെന്റ് ഇറക്കി ആശ്വാസം തരുവാനും ❤️. നിങ്ങളുടെ കൂടെ Rp ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ എന്റെ ഒക്കെ സാഹചര്യം ഇപ്പോ അത്ര നല്ലതല്ല.. വരും ഒരുനാൾ 🤘🏻