Тёмный
In the Name of Jesus - Jainees Media
In the Name of Jesus - Jainees Media
In the Name of Jesus - Jainees Media
Подписаться
ജീവിക്കുന്ന സുവിശേഷങ്ങളുടെ നേർ സാക്ഷ്യം... "യേശു ക്രിസ്തുവിന്റെ നാമത്തിൽ"
Br. Joyson Wadakanchery .
Комментарии
@ancyvarghese136
@ancyvarghese136 3 часа назад
Sr.Ancy.....I congratulate you ❤❤❤❤❤❤
@davismorelly9436
@davismorelly9436 5 часов назад
God bless you🙏
@lissydevasia-jc7hh
@lissydevasia-jc7hh 8 часов назад
ഇത് പ്രവാചക ശബ്ദമാണ് സിസ്റ്റർ. നൂറു ശതമാനം യോജിക്കുന്നു.കണ്ണീരൊഴുക്കി പ്രാർഥിച്ചും പ്രാർത്തിപ്പിച്ചും മക്കളെ വളർത്തി.ജീവിത പ്രാരാബ്ധങ്ങൾ ക്കിടയിൽ തളരുമ്പോൾ ഞങ്ങൾക്ക് ശക്തി പകരുന്ന, നഞ്ചിലെ തീയണക്കാൻ ഞങൾ ഓടിയെത്തുന്ന, യുഗാന്ത്യം വരെ കൂടെയുണ്ട് എന്ന് പറഞ്ഞ ഈശോയെ അനുഭവിച്ച് സന്തോഷത്തോടെ ജീവിതം തുടരാൻ ശക്തി പകരുന്ന ബലിപീഡ്ഡം ആണ് ഇവർ സഭയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരുടെ താള ത്തിന് തുള്ളുന്ന പൈശാചികത യുടെ ആൾ രൂപങ്ങൾ ആയി സഭക്ക് തീരാത്ത കളങ്ക വും ശാപവുംവരുത്തി വെക്കാൻ ഉപയോഗിക്കുന്നത്.ഇതൊക്കെ കണ്ട് വളരുന്ന മക്കളുടെ ചോദ്യങ്ങൾക്ക് ഞങ്ങ നിസ്സഹായരായി പോകുന്നു.എന്നിട്ട് പാട് പെട്ട് വളർത്തുന്ന മാതാ പിതാക്കളെ കുറ്റം പറയാൻ ഇവർക്ക് എന്ത് അവകാശമാണ് ഉള്ളത്.ഞങൾ എന്തിനാണ് ഇവരെ അനുസരിക്കേണ്ടത്.
@achuromeo4190
@achuromeo4190 День назад
കർത്താവായ യേശുവിൽ മാത്രം വിശ്വസിക്കുക. സഭയെ തള്ളിക്കളയുക. മറ്റൊരു മാർഗം ക്രിസ്ത്യാനിക്കില്ല
@devarajanpk6066
@devarajanpk6066 День назад
🙏👑❤️
@valsammastephen7112
@valsammastephen7112 День назад
വൈദീകർ മാത്രമല്ല ഏതാനും ചില സിസ്റ്റർമാരും ഉണ്ട്
@georgiyajomon5822
@georgiyajomon5822 День назад
ente kudambathil Ella rogamel esoyude thiru rakthathal kazuakane
@shajuav3086
@shajuav3086 День назад
❤❤❤❤❤❤
@saddfsaddf1994
@saddfsaddf1994 День назад
ഇത് പണത്തിനും അധികാരത്തിനും വേണ്ടിയുള്ള തണ്ടവാനൃത്തമാണ്
@broPrincemartin
@broPrincemartin 2 дня назад
വചനത്തിൽ പറയാത്ത കുറെ പുരോഹിതർ . അങ്ങനെ ഒരു ശ്രുശൂഷയെ പുതിയ നിയമത്തിൽ ഇല്ല. യേശുവിൻ്റെ പൗരോഹിത്വം കൈമാറ്റം ചെയ്യുന്നില്ല.
@broPrincemartin
@broPrincemartin 2 дня назад
യേശു ഒരു മതവും സ്ഥാപിച്ചില്ല സിസ്റ്റർ - യേശു വഴിയും സത്യവും ജീവനുമാണ്. മറ്റെലാം വിട്ട് അവൻ്റെ പിന്നാലെ അവനെ അനുഗമിക്കാം . ആമ്മേൻ
@anandarackal6077
@anandarackal6077 2 дня назад
Yesuve Nandhi 🙏🙏🙏🙏🙏
@simonchalissery581
@simonchalissery581 2 дня назад
Add the word for celebacy by jesus christ.
@rosammamathew8894
@rosammamathew8894 3 дня назад
Enthu khetham pokan para
@sucyjoseph9465
@sucyjoseph9465 3 дня назад
സ്വന്തം വീട്ടിൽ പ്രാർത്ഥിക്കാൻ സ്വാതന്ത്ര്യം ഇല്ല , അതുകൊണ്ട് അടുത്ത വീട്ടുകാർ അവരുടെ വീട്ടിൽ അതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്വാതന്ത്ര്യവും ഒരുക്കിത്തരണം . ലോകത്തൊരിടത്തും കേട്ടിട്ടില്ലാത്ത വിചിത്രമായ ആവശ്യം 🥸🥸🥸 . എന്തായാലും ആരുടെ തലയിലായിരിക്കും ആദ്യം ഈ ബുദ്ധി ഉദിച്ചത് 🤔🤔🤔 . ( ഭൂലോക തോൽവി തന്നെ ) .
@user-qj4kn5ke5n
@user-qj4kn5ke5n 3 дня назад
മഹല്ലുകമ്മിറ്റി അവളുമാരെ ഇളക്കി വിട്ടിട്ട് അടുത്ത അടവ്.
@madhutk3838
@madhutk3838 3 дня назад
അവന്റെ ഗോള ഹവലിച്ചു കിറികള
@user-fn6dx9ob3h
@user-fn6dx9ob3h 3 дня назад
തല്ക്കാലം സമയമായില്ല എന്ന് മേത്തനു മനസിലായി
@rijot919
@rijot919 3 дня назад
Good നന്നായി 🙏🙏🙏 father and management
@sebvkollery
@sebvkollery 3 дня назад
ഇതിനു പിന്നിലെ ബാഹ്യ വർഗീയ വിഷവിത്തുകളെ കണ്ടെത്തി തക്കതായ നടപടി എടുക്കേണ്ടതുണ്ട്.
@cicilychacko466
@cicilychacko466 3 дня назад
Very good Congratulations
@varghesevuvaliyathottathil5273
സംരക്ഷണം ക്രൈസ്തവ-ഹിന്ദു- ജനാധിപത്യ സമൂഹമാണ് നൽകേണ്ടത്. ഇത് കേരളത്തിൻറെ ഭാവിയുടെ കാര്യമാണ്.
@RagiRagi-dj9uw
@RagiRagi-dj9uw 3 дня назад
ആമേൻ 🙏🏼🙏🏼❤️
@annakuttyskariah6016
@annakuttyskariah6016 4 дня назад
നിന്ന സഭയിൽ നിൽക്കകള്ളി ഇല്ലാതെ ആകുമ്പോൾ ഇവർ കത്തോലിക്കാ സഭയിൽ വന്നു കൂട്ടുകച്ചവടക്കാർ ആയിമാറുന്നു. കൊള്ളലാഭം😢😢.😢😢😢
@annakuttyskariah6016
@annakuttyskariah6016 4 дня назад
കത്തോലിക്കാ സഭയിൽ ഇവർക്കു ഭൂതോച്ചാടനം നടത്താൻ അനുമതി നൽകിയത് മാമോൻ സഭയാണ്.😢
@mjcherian9308
@mjcherian9308 4 дня назад
The time has come to make major changes in the apostolic churches of christains instead they must be the imitators of Jesus Christ and be evangelist of JesusChrist and spread the good news there by becoming like Lord Jesus disciples there by each one become the temple of God where God lives in their heart Then the customs like where to face becomes un important.
@johnmathew3329
@johnmathew3329 4 дня назад
Congragulation
@lincytharappel1781
@lincytharappel1781 4 дня назад
നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ മറ്റുള്ളവർക്ക് വെളിച്ചമായി തീരുവാൻ
@wilsonpk1249
@wilsonpk1249 4 дня назад
❤❤❤
@sahravoiceandmelodies3618
@sahravoiceandmelodies3618 4 дня назад
🙏🏻🙏🏻🙏🏻❤
@georgev943
@georgev943 4 дня назад
It seems that the Holy Mass is the family property of Synod? Even before Synod' there was EKAM Diocese and Holy Mass. We dont need anybody's endorsement. Synod also should obey the Canon 1538. Obedience is not only for EKAM-It is for Synod also!
@user-ow8qm9sz3t
@user-ow8qm9sz3t 4 дня назад
😊😊
@marykuttythomas5231
@marykuttythomas5231 5 дней назад
Beautiful words about Your Appa.
@user-fw7vv9qc1q
@user-fw7vv9qc1q 5 дней назад
Amen 🙏✝️♥️
@alphonsathomas9198
@alphonsathomas9198 5 дней назад
Ammen thanks 🙏🙏🙏
@Sinayasanjana
@Sinayasanjana 5 дней назад
🙏🙏🙏
@Emagroup-fg8tk
@Emagroup-fg8tk 5 дней назад
അഗീക്കരുത് please അനുവദിക്കരുതെ പ്ലീസ്സ്
@jenuvipin
@jenuvipin 5 дней назад
ഇതിന് നിസ്കരിക്കാൻ സാഹചര്യമുള്ള കോളേജിൽ ചേർന്നാൽ പോരെ
@georgepv9956
@georgepv9956 5 дней назад
ഒട്ടകത്തിന് തല വെക്കാൻ പണ്ട് സ്ഥലം കൊടുത്ത കഥ ഓർമ്മ വരുന്നു ഒരിക്കിലും ഇതനുവദിക്കരുത്.
@Sabeenageorge007
@Sabeenageorge007 5 дней назад
സൂപ്പർ 👍🏻👍🏻👍🏻
@leenakaitharath7540
@leenakaitharath7540 5 дней назад
Is it really suicide or something else
@HolyMaryCreations
@HolyMaryCreations 5 дней назад
ഈശോയേ.....
@belthazar5616
@belthazar5616 5 дней назад
ഇതുപോലുള്ള അടിയുറച്ച നിലപാടുകൾ എടുക്കണം
@lucythomas2512
@lucythomas2512 5 дней назад
🙏🙏🙏🙏
@ShibuVarghese-bm6jp
@ShibuVarghese-bm6jp 5 дней назад
Sfi 😂😂😂😂😂
@ksparvathyammal5473
@ksparvathyammal5473 5 дней назад
ഗ്രേറ്റ്
@cherupushpa
@cherupushpa 5 дней назад
പെൺകുട്ടികൾക്ക് മോസ്കിൽ പോകാൻ സാധിക്കില്ല... സാധാരണ ഓഫീസുകളിൽ വർക്ക് ചെയ്യുന്ന മുസ്‌ലിം സ്ത്രീകൾ പലരും വീട്ടിലെത്തിയിട്ട് അഞ്ചു നേരത്തെ നിസ്കാരങ്ങൾ ഒരുമിച്ച് ചെയ്യാറാണ് പതിവെന്ന് എന്റെ ഒരു മുസ്‌ലിം വനിതാ സുഹൃത്ത് പറഞ്ഞു... റെസ്റ്റ് റൂമിൽ നിസ്കരിച്ചതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്...ഈശോയുടെ കരുണയും സ്നേഹവും പ്രതിഫലിപ്പിക്കേണ്ടവരല്ലേ നമ്മൾ.. എങ്കിലും നിസ്കാരത്തിന് പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെടാൻ പാടില്ല...ഓഫീസുകളും , സ്കൂളുകളും , കോളേജുകളും പ്രാർത്ഥിക്കാനുള്ള സ്ഥലമല്ല...അത് ആരാധനാലയങ്ങളിലും വീടുകളിലും ആണ് ചെയ്യേണ്ടത്.... എങ്കിലും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കാര സ്ഥലവും ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ജീസസ് യൂത്തുകാരുടെ പ്രാർത്ഥനാ മുറിയും ഒക്കെ ഉണ്ടാകാറുണ്ട്...അതു സ്വാഭാവികം.
@ochan4884
@ochan4884 5 дней назад
Can leopard change its spot? It's good to learn lessons.
@marykuttythomas5231
@marykuttythomas5231 5 дней назад
What a joke. Let them go to Muslim owned colleges for their prayers.
@vargheseedathiruthikaran9244
@vargheseedathiruthikaran9244 5 дней назад
Joseph mater is laughing... Once betrayed for 30 shekels ..