കലത്തപ്പത്തിന്റെ റെസിപ്പി (ഏതിന്റെ aayaalum)കംപ്ലീറ്റ് ആവുന്നത് അത് cut ചെയ്ത് കാണിക്കുമ്പോഴാണ്. അപ്പത്തിന് ആരോടിയിട്ടുണ്ടെങ്കിൽ മാത്രമേ perfecton വരുന്നുള്ളൂ. അത് കാണിക്കാഞ്ഞാൽ ഈ റെസിപ്പി എങ്ങനെ വിശ്വസിക്കും.കുറെ ചിലവും പണിയും okke waste ആവും. പിന്നെ, coconut നേരിയ ഗോൾഡൻ കളർ ആയെങ്കിൽ മാത്രമേ അപ്പത്തിന് നല്ല രുചി kittoo