സത്യന്‍ മാസ്റ്റര്‍ ലോക സിനിമയിലെ ഏറ്റവും നല്ല നടന്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ ,കരകാണാക്കടല്‍ ,ത്രിവേണി ,ചെമ്മീന്‍ ,കടല്‍പ്പാലം ,യക്ഷി,കായംകുളം കൊച്ചുണ്ണി ,തച്ചോളി ഒതേനന്‍ , വാഴ്വേമായം,കരിനിഴല്‍ ,സ്റ്റേഷന്‍മാസ്റ്റര്‍,പകല്‍ കിനാവ്,ഓടയില്‍ നിന്ന്,ഒരു പെണ്ണിന്റെ കഥ ,മൂലധനം ,അശ്വമേധം ,ശരശയ്യ, കാര്‍ത്തിക ,എന്നീ ചിത്രങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത അഭിനയമാണ് അദ്ദേഹം കാഴ്ച വച്ചത്. അദ്ദേഹത്തോട് കിടപിടിക്കുന്ന ഒരു നടനും ഇന്നില്ല. 40 വയസ്സില്‍ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ അദ്ദേഹം വേണമായിരുന്നു.
ഷോലെയിൽ അഭിനയിക്കുമ്പോൾ അംജദ് ഖാൻ വലിയ ഭീമാകാരനൊന്നുമല്ല. പക്ഷെ അദ്ദേഹം ഖബ്ബർ സിങ്ങ് ആയി അഭിനയിച്ചത് ഭയങ്കര അത്ഭുത പ്രകടനമായിരുന്നു. അത് ആര് അഭിനയിച്ചാലും അങ്ങനെയാവുമെന്നു തോന്നുന്നില്ല.....
എടോ ഇതൊക്കെ ആരോടാ പറയുന്നത് എന്ന് ഓർക്കുക, ചൊവ്വന്മാർക്ക് എന്ന് ആണ് സ്വന്തം പേരിൽ ഭൂമി ഉണ്ടായത്? നായന്മാരുടെ അടിമകൾ മാത്രം ആയ അവരുടെ കുടി കിടപ്പുകാർ ആയിരുന്നത് കൊണ്ട് അല്ലെ ഭൂ പാരിഷ്കാരണം വന്നപ്പോൾ അവരുടെ ഭൂമി ചൊവ്വന്മാർക്ക് കിട്ടിയത്, പൊതു വഴി നടക്കാൻ ചൊവ്വന്മാർക്ക് എന്ന് ആണ് അവകാശം ഉണ്ടായത്, ഉപ്പിന് ഉപ്പ് എന്ന് പറയാൻ ചൊവ്വന്മാർക്ക് എന്ന് ആണ് അവകാശം ഉണ്ടായത്, പാൽ ഉപയിഗിക്കാൻ അവകാശം ഇല്ലാത്ത ജാതി ആയിരുന്നു ചോവന്മാർ എന്ന് അറിയുമോ, അമ്പലത്തിൽ കേറാൻ, ദൈവമേ എന്ന് വിളിക്കാൻ അവകാശം ഇല്ലാത്ത ജാതി ആയിരുന്നു ചോവന്മാർ എന്ന് അറിയുമോ, ഗുരുവായൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ചാന്നാർ ലഹള, കല്ലുമല സമരം etc അറിയാത്തവർ ആണൊ മലയാളികൾ, വെറുതേ ഇരുന്ന് തള്ളരുത്
Ente abhiprayathilum namal janagal mulaperiyar vishyathinu vendi oru big campaign start cheyanam athayath oro district wise campaign start cheyanam .Enitu naml strike nadathanam ithinu munitu naml oro jilayil ninnum iranganam njn oru kollam swethishiyanam ivde oru campaign start cheyan njn munil nikam we must act now 💯
ആശയുടെ ഉച്ചാരണം കൃത്യമല്ലെങ്കിലും പാട്ട് ഈണം കൊണ്ടും കാവ്യഭംഗി കൊണ്ടും ആലപനം കൊണ്ടും സൂപ്പർ ആയി. ഹേമലതയുടെ ആശ്രിതവാത്സലനെ എന്ന പാട്ടാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ആലാപനത്തിലും ഉച്ചാരണത്തിലും മികവ് കാണിച്ച ഹേമലത പിന്നീട് മലയാളത്തിൽ എന്താണെന്ന് അറിയില്ല, തിളങ്ങിയില്ല. രവീന്ദ്രജയിനിനെ ഓർക്കാതെ വയ്യ. ശെരിക്കും "വെളിച്ചമുള്ള "പ്രതിഭ തന്നെയായിരുന്നു അദ്ദേഹം.
ഇതു മാത്രമല്ല രസം.. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ ദേശീയഗാനം രചിച്ചത് ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമരക്കൂനാണ്.. 1935-'36 കാലത്ത് ശാന്തിനികേതനിൽ പഠിച്ച സമരക്കൂൻ പിന്നീട് ഗുരുവിന്റെ സംഗീതത്തിന്റെ സ്വാധീനത്തിൽ ചിട്ടപ്പെടുത്തിയതാണ് 'ശ്രീലങ്കാ മാതാ' എന്നുതുടങ്ങുന്ന ശ്രീലങ്കയുടെ ദേശീയഗാനം..