After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine❤🎉😊
Valare nalla video.. adipoli aayind.. and very good explanation.. njn fashion designing padikkunna oru kutty aanu . Pakshe avide class il polum ithra nannaayi paranju tharunnilla.. ningalde video kandappo enik nalla confidence kitty.. thank you so much.. keep going
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine:)/5/(??,
Its ok da അത്കൊണ്ട് next time പ്രിന്റ്റിനെ കുറച്ചു കൂടെ പറയാല്ലോ. ആരെങ്കിലും അല്ലാത്ത പ്രിന്റ്സ് ഇത്പോലെ കട്ട് ചെയ്താലൊ. Anyway thanks for your comment😊😊
ഇങ്ങനെ കട്ട് ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം ബാക്ക് ഡിസൈൻ ഫ്രണ്ട് ഡിസൈനും മാറിപ്പോകും ഒന്ന് നേരെയും ഒന്ന് തലകുത്തനെ വരും നിങ്ങൾ അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു
എടോ എന്റെ മേറ്റീരിയൽ ഞാൻ zoom ചെയ്തു കാണിച്ചിട്ടുണ്ട് അതിലെ പ്രിന്റ് ഇയാൾ പറഞ്ഞ പോലെ ഒരു ലൈനിൽ ഫ്ലവർ നേരയും ഒരു ലൈൻ തലകുത്തനെയും ആണ് വരുന്നത് so എങ്ങനെ കട്ട് ചെയ്താലും frond and back design കറക്റ്റ് ആയിട്ട് തന്നെ കിട്ടും. ഞാൻ ശ്രദ്ധിച്ച് തന്നെയാണ് കട്ട് ചെയ്യുന്നത്. But ഇങ്ങനെ കട്ട് ചെയ്താൽ തിരിഞ്ഞു പോകുന്ന മേറ്റീരിയൽസിനെ കുറിച്ച് ഞാൻ ഈ വീഡിയോയിൽ പറയണമായിരുന്നു its my mistake. Next time ok aakkam😊