Тёмный
RISHI PROKTHAM
RISHI PROKTHAM
RISHI PROKTHAM
Подписаться
ഋഷി പ്രോക്തമായ അറിവുകൾ എല്ലാവരിലേയ്ക്കും....
Platform for sharing the treasure of knowledge from our great ❤️ rishi's.... ie....
Astrology, Vasthu, Hindu acharam, numerology, gemology, Temple, Yoga, Mudras etc
Комментарии
@sreerajpv7488
@sreerajpv7488 21 минуту назад
പോത്തിനേയും, കരടിയെയും സ്വപ്നം കണ്ടു. എന്താണ് ഫലം?
@sahadsaleem9183
@sahadsaleem9183 12 часов назад
ഉറപ്പ് ആണോ ഒരാൾക്ക് പെട്ടെന്ന് ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാവുമോ????
@RinulalRamakrishnan
@RinulalRamakrishnan 13 часов назад
@msclasses9793
@msclasses9793 15 часов назад
ഇവൻ പറയണത് ശരിയല്ല ഉടായിപ്പാണ്
@RISHIPROKTHAM
@RISHIPROKTHAM 13 часов назад
കഞ്ചാവ് വലിച്ചു ബോധം പോയോടാ. യോഗയിൽ Bed നേടിയിട്ടുള്ളത് വെറുതെയല്ല. യോഗാസനങ്ങൾ കുറിച്ച് നിനക്ക് എന്തറിയാം. നിന്റെ ചാനലിൽ 60 ലധികം വീഡിയോസ് ഉണ്ടല്ലോ എല്ലാം കൂടി നൂറുപേർ കണ്ടിട്ടില്ല. എന്ത് പൊട്ടത്തരമാ ആ വിഡിയോസിൽ പറഞ്ഞിരിക്കുന്നത്. യോഗ എന്നത് നിനക്ക് പറഞ്ഞിട്ടില്ല. നിന്റെ വീഡിയോ യിൽ തെറിവിളി കേൾക്കാതിരിക്കാനായിരിക്കും coments ഓഫ് ചെയ്തിരിക്കുന്നത്
@pmcnair5184
@pmcnair5184 20 часов назад
നമസ്കാരം, ചന്ദ്രൻ, മൂലം
@ksk4831
@ksk4831 20 часов назад
നമസ്കാരം 🙏🏻🙏🏻🙏🏻
@vinodkumartr8276
@vinodkumartr8276 День назад
Abhijith nakshathram
@bkrishnan50
@bkrishnan50 День назад
ഈ നാളുകാരെക്കൊണ്ട് അയൽപക്കാർക്കുള്ള ദുരുതങ്ങൾ പറയില്ല എന്നറിയാം .ഇവലികണ്ണും കരിനാക്കും അയൽക്കാർ ക് ഒരു ഗതിയും ഉണ്ടാക്കില്ല. ഇവരുടെ ജീവിതനേട്ടങ്ങൾഞ്ങ്ങൾ വച്ച്കാച്ചുന്നപോലെ ഉപദ്രപങ്ങൾകൂടി ഒന്നു പറ.
@NBalan-uw8wp
@NBalan-uw8wp День назад
🙏-- from the channel :-- n balan
@achu3428
@achu3428 2 дня назад
നമസ്കാരം 🙏🏼🙏🏼🙏🏼
@SajiniM-uw8sr
@SajiniM-uw8sr 2 дня назад
പശു മുഖത്ത് nakunnath സ്വപ്നം കണ്ടാൽ എന്താണ് ഫലം 🙏
@supriyatp89
@supriyatp89 2 дня назад
ഇപ്പൊ എത്ര വർഷം ആയി. അർഹത ഇല്ലാത്ത ഭരണ അധികരിക്കളെ ഉത്മൂലനം ചെയ്ത് സത്യം നിലനിർത്താൻആകും വരിക.. അപ്പൊ ഇനി 800 വർഷം കഴിഞ്ഞു ജനിച്ചാൽ മതിയായിരുന്നു
@leelasomarajan7222
@leelasomarajan7222 2 дня назад
തിരുവോണം മനസ്സമാധാനം എന്താണ് എന്ന് ഈ വരെ അറിഞ്ഞിട്ടില്ല എല്ലാം ഉണ്ട് എന്തെങ്കിലും ഒക്കെ കാര്യങ്ങൾ ഉണ്ടാകും
@jayaparakashg1736
@jayaparakashg1736 2 дня назад
Tanks
@ksk4831
@ksk4831 2 дня назад
ഗുഡ് മോർണിംഗ് sir 🙏🏻🙏🏻🙏🏻
@ResmiResmi.p-fj5nk
@ResmiResmi.p-fj5nk 3 дня назад
Orumattavumilla😢
@clarisjoseph1010
@clarisjoseph1010 3 дня назад
ജീവിതം മടുത്തു ചിത്തിര ഇനി വേണ്ട
@achooseworld6420
@achooseworld6420 3 дня назад
🙏🏻
@anilkumarr9401
@anilkumarr9401 4 дня назад
Great
@maduraj1387
@maduraj1387 4 дня назад
മധു, ചതയം 🙏🙏🙏🌹
@EbinEbii
@EbinEbii 4 дня назад
Sir കളരി കരാട്ടെ പോലെ ഉള്ള ആയോധന കലകൾ കൈകാര്യം ചെയ്യുന്നവർക്ക് ഇതൊക്കെ മുഖങ്ങളാണ് അനുയോജ്യം എന്ന് പറഞ്ഞു തരുമോ Please
@RathnavallyMk
@RathnavallyMk 4 дня назад
Njan ennum chaiyunnatha nalla matamundavum
@trjkurup4740
@trjkurup4740 5 дней назад
"ദേവകീ സുത നന്ദനായ" എന്ന പ്രയോഗം ശരിയാണോ? ഒന്നുകിൽ "ദേവകീ സുതൻ" അല്ലെങ്കിൽ "ദേവകീ നന്ദനൻ". Criticism അല്ല, . സംശയം മാത്രം.
@chandrancp5387
@chandrancp5387 5 дней назад
Sir ee paranjathil 80% lum enikku nalla anubhavam undaayittndu ❤
@RamaniP-xi6gu
@RamaniP-xi6gu 6 дней назад
ഒരിക്കലും തിന്മ കാണിക്കുന്നവരെ ഇഷ്ടമില്ല 👍
@RamaniP-xi6gu
@RamaniP-xi6gu 6 дней назад
ദുഃഖങ്ങൾ മാത്രം. വല്ലാത്ത വിധി 🙏🙏🙏മഹാദേവന്റെ കാരുണ്യത്തിൽ മരിക്കാതെ ജീവിക്കുന്നു
@VkRaju-wn3iq
@VkRaju-wn3iq 6 дней назад
അനിഴം നാളുകർക്ക് ഇത് ധരിക്കാമോ.
@sitharatims
@sitharatims 7 дней назад
ഒന്നും നടന്നിലെങ്കിലും കേട്ടപ്പോൾ ഒരു സുഖം 😂
@sheejasaro
@sheejasaro 3 дня назад
😂😂
@janammamohanan6731
@janammamohanan6731 7 дней назад
Mohananuratatti
@sunithamuthukulam8238
@sunithamuthukulam8238 8 дней назад
എന്റെ നക്ഷത്രം ഉത്രിട്ടാതിയാണ് ഭർത്താവും ഉത്രിട്ടാതിയാണ് എനിക്ക് 54 വയസ്സായി 19 വയസ്സിൽ കല്യാണ o 2 മക്കൾ അന്നുമുതൽ ഇന്ന് വരെ കരയാത്ത ദിവസം അപൂർവ്വമാണ് സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി എന്ന് സന്തോഷo കിട്ടാനാ🥰😔
@krishnantp1967
@krishnantp1967 8 дней назад
Thankyousir
@vishnujayaraman3230
@vishnujayaraman3230 8 дней назад
Thara mantra recovers vyazha dasha
@user-yz3eo7yq3h
@user-yz3eo7yq3h 8 дней назад
👍🏻
@johnsonrapheal6531
@johnsonrapheal6531 8 дней назад
Very Good
@rajilakshmi523
@rajilakshmi523 8 дней назад
Thank u sir
@RagenduSaji-jl3tf
@RagenduSaji-jl3tf 8 дней назад
പുരുഷരേവതി നക്ഷത്രം സഹോദരനു ദോഷമാണോ?
@jayadevanchonat1547
@jayadevanchonat1547 9 дней назад
Narendra Modiji's Star is Anizham; just like me.
@RajeshMg-bm6xl
@RajeshMg-bm6xl 9 дней назад
Ramesh. Aswathi🙏🙏🙏
@anandanmk5709
@anandanmk5709 10 дней назад
Anandan.m.k.attam
@jayalalithakg1106
@jayalalithakg1106 10 дней назад
Palliye ariyathe chavitti palli chathupoyi dosham undo
@sujaaji3067
@sujaaji3067 10 дней назад
ഓം നമേ ഭഗവതി
@user-ek7tu8xo2x
@user-ek7tu8xo2x 10 дней назад
ഞാൻ അവിട്ടം നക്ഷത്രം ആണ് ഗിരീഷ് അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല
@arunraja.r9622
@arunraja.r9622 10 дней назад
OHM SURYAPUTHRAM YAMAGRAJAM SASIVARNAM CHATHUBHUJAM KAAKAVAHANAM DHARMADHEIVAM CHA SHANEESWARAM NAMAAMI
@monikantanca2759
@monikantanca2759 10 дней назад
🙏🙏🙏
@sasidharamenon2366
@sasidharamenon2366 10 дней назад
ശനി വക്രത്തിൽ വന്നാൽ പഴയ ഫലം തന്നെയായിരിക്കും
@PREMEELA.C-zq2dd
@PREMEELA.C-zq2dd 10 дней назад
ഡിസ്ക് prblm ഉള്ളവര്‍ സൂര്യനമസ്കാരം ചെയ്യാന്‍ pattumo
@anjiths1207
@anjiths1207 10 дней назад
നടു പുറകിലോട്ട് ഒരുപാട് bend ചെയ്യാതെ ചെയ്താൽ മതി
@SindhuJ-lj1or
@SindhuJ-lj1or 10 дней назад
🙏🙏🙏👌👌👌👌👌
@Bkr-ob4tu
@Bkr-ob4tu 11 дней назад
ഞാനും വൈഫും വിശാഖം ആണ്... പറഞ്ഞതെല്ലാം 100% correct ആണ്. നാലാം പാദം ആണ് ഞാൻ.
@masobhathanka2740
@masobhathanka2740 11 дней назад
ഓം നമശിവായ നമ ഓം നമശിവായ നമ ഓം നമശിവായ നമ
@sajeeshkumar4318
@sajeeshkumar4318 11 дней назад
👍🏼