It's my passion to share the knowledge and learn from others. It is a humble initiative to share the knowledge acquired from the past 20 years of experience in the automotive field to the budding automotive enthusiasts, technicians and other automotive experts. I have experience in brands like Maruti Suzuki, FORD, Toyota, Lexus, Chrysler, Jeep, Dodge, RAM, Alfa Romeo, Fiat, Fiat Professional & Abarth, I believe this experience will help others to learn basics of automobile systems, functions and diagnosis and of course I can learn from others. #Learn Auto #learn auto #Learn Auto By Anoop Bhaskar
ഹല്ലോ സർ ഇൻഫിറ്റി റണ്ണിംഗ് സമയത്ത് ഓഫ് ആകുന്നു ഒരു 10 ടൂ 15 മിനിറ്റ് കഴിയുബോൾ ആണ് ഓഫ് ആകുന്നത് ഫോൾട് കാണിക്കുന്നത് cam സെൻസർ 2 ആണ് കാണിക്കുന്നത് പിന്നെയാ ക്യാൻ കമ്മ്യൂണിക്കേഷൻ എന്നും എസിഎം മാറ്റി പ്രോഗ്രാം ചെയിതു കംപ്ലയിന്റ് mariyilla
low പ്രെസ്സർ പൈപ്പിലൂടെ compressorinulla oil കൊടുക്കുമ്പോൾ അതു എങ്ങിനെ compressorinulla lubrikant കിട്ടും. കൊടുക്കുന്ന oil piston ന്റെ ഉള്ളിലിലേക്കല്ലേ പോകുന്നത്
Bro ente caril blower speed 1 il ittal maathrame Ac compressor on avunnollu blower speed 2 ,3,4 il idumbo compressor on aavunnilla but blower Ella speedilum working aanu . Enthayirikkum complaint pls reply
എന്റെ ഒരുപാട് നാളത്തെ സംശയമാണ്. Comprossor ലേക്ക് ഉള്ള oil low പ്രെസ്സർ ലൈനിൽ കൊടുത്താൽ. സിലിണ്ടറിനുള്ളിക്ക് അല്ലെ പോകുന്നത്. അപ്പൊ പിന്നെ ഇതുകൊണ്ട് ഉപയോഗം എന്താ