Тёмный
metromatinee.com
metromatinee.com
metromatinee.com
Подписаться
Entertainment Channel For Live Interviews , Music Releases , Trailer Launch , Short Films , documentary , Events Etc
Комментарии
@aruncm2268
@aruncm2268 Час назад
Ommanappu pp pan
@aelicecchacko6974
@aelicecchacko6974 2 часа назад
സിദ്ദു എന്താ അമ്മയെ അവര്, സ്ത്രീ ഇങ്ങനയൊക്കെ പറയരുത്
@jessybenny9553
@jessybenny9553 3 часа назад
ശോ ഞെട്ടി വിറച്ചു... വിറയൽ മാറാൻ ഇനി എന്താടി വഴി
@sampaul7399
@sampaul7399 3 часа назад
ഉളുപ്പില്ലാത്ത റോക്കി നാണമില്ലേ 100 ദിവസം മറ്റു മത്സരാർത്ഥികളുടെ ആട്ടും തുപ്പും അടിയും കൊണ്ട് ഇത്ര കഷ്ടപ്പെട്ടിട്ട് കിട്ടിയ പൈസ ഇങ്ങനെയുള്ളവന്മാർക്ക് കൊടുക്കരുത് പാവപ്പെട്ടവർക്ക് കൊടുക്കുക അവർക്ക് വീട് വയ്ക്കുവാൻ അല്ലെങ്കിൽ ഏതെങ്കിലും ഒരു കുട്ടിയുടെ വിവാഹം നടത്തുവാൻ അല്ലെങ്കിൽ ആരുടെയെങ്കിലും ട്രീറ്റ്മെന്റ് കൊടുക്കു എന്നാലും ഇതിനകത്ത് ഉണ്ടായിരുന്ന ഒരുത്തന് പോലും കൊടുക്കരുത് ഒരു രൂപ പോലും
@jenyjeny4636
@jenyjeny4636 4 часа назад
Onu poyedi a penine parayan nink ento yogyatya omd poi toori tinn cashinu vendi e chettatharam parayan nikallu...
@sreedeviachuthan
@sreedeviachuthan 4 часа назад
Anchors Should learn to utter Malayalam letters properly.
@AmmachiyumKochumakkalumVlogs
@AmmachiyumKochumakkalumVlogs 5 часов назад
ഇയാൾ ഒരു സത്യ സന്ദൻ ഒന്നും poye
@annammaabraham5088
@annammaabraham5088 10 часов назад
Jinto arinjupolum kaanilla kally
@harimadhavannair2067
@harimadhavannair2067 14 часов назад
ഗണിച്ചു. അഹങ്കാരം കൂടിയോ. റിസൾട്ട്‌ വന്ന ദിവസം തന്നെ തൃശൂർ കാരെ തേച്ചു.
@thankamanirajashekharan2902
@thankamanirajashekharan2902 20 часов назад
മക്കൾ എന്നുപറയുന്നതെന്തിനാ
@thankamanirajashekharan2902
@thankamanirajashekharan2902 20 часов назад
ഒരു മോളെ ഒള്ളു
@prakashantk9132
@prakashantk9132 22 часа назад
Jinto ആ വട്ടൻ റോക്കിയോട് പോകാൻ പറ സീസൺ 6 KingOnly JINTO👍👍👍🤞🤞👌👌🎉🎉🎉🎉🎉🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆💪💪💪💪💪💪💪💪💪
@ranjithjit7839
@ranjithjit7839 День назад
Oru national permit vandi Jasmin
@user-mz8om5mn2z
@user-mz8om5mn2z День назад
Asooyakkum kusumpinum onnum marunnilla Rocky . Ninakke Jintoyodulla deshyam ayal swanthamayi ottakke ninne kaliche Cup nediyathe kandittum theerunnille . Kashtam thanne . 24 perum thalli paranjankilum prekshakar Jintoyude oppam undayirunnu . Athukondane ningal ellam mandan ennu vilicha Jinto vijayichathe . Prekshakar aarum mandanmar alla .
@psa6201
@psa6201 День назад
Jasminkanichathenditharamonnumarum arum marannittilla
@user-wb9mw5mj1h
@user-wb9mw5mj1h День назад
റോക്കിനെ കൊണ്ട് പോയി പണി നോക്കാൻ പറ
@ChandranMkchandran
@ChandranMkchandran День назад
Jinto enthinani ingane parayunnath. janangal aanu Jintoye aviday vare ethichath. Kashtappett nediyathonnum aarkkum thirichu kodukkaruth. BByilullavar aarum thanne punnyalanmar alla Asyrockyk undel ellavarkkum kodukkatte.
@lalumalayalam134
@lalumalayalam134 День назад
Hi ❤❤❤❤❤❤
@bennybenny5447
@bennybenny5447 День назад
ജിന്റോയോട് ചെറ്റത്തരം കാണിച്ചാധേ ജനങ്ങൾ മറന്നിട്ടില്ല 😄
@SmmnEdits
@SmmnEdits День назад
എന്ന് ജിന്റോ pr ബെന്നി
@bennybenny5447
@bennybenny5447 День назад
ജാസ്മിനെ ഒട്ടും നാണം ഇല്ല തൊലിക്കട്ടി കൂടുതൽ 😍
@SmmnEdits
@SmmnEdits День назад
നിനക്ക് ഉണ്ടല്ലോ നാണം
@pandittroublejr
@pandittroublejr День назад
❤️💖
@magicalcanvasvlog
@magicalcanvasvlog День назад
റോക്കി ദാരിദ്യം കൊണ്ട് വീർപ്പ്മുട്ടുന്നു. സഹായിയ്ക്കാം
@snehalathaks3564
@snehalathaks3564 День назад
S. G the great❤❤❤❤❤
@jayachandranchandran5482
@jayachandranchandran5482 День назад
Very good
@hayarunissa
@hayarunissa День назад
❤❤❤🎉
@jayasankargopinathan9947
@jayasankargopinathan9947 День назад
Ivan aaranu.? Onnu poda uvve.
@gourisp7528
@gourisp7528 День назад
ഈ പിഷാരടി ആരാ മിമിക്രി കാട്ടി വന്നു സിനിമ അഭിനയം വളിപ് അഹങ്കാരം തലക് പിടിച്ചു ഓരോന്ന് പുലമ്പും
@taara2707
@taara2707 День назад
👍♥️♥️
@Rajendrakumar.T
@Rajendrakumar.T 2 дня назад
ഒന്ന് തൊട്ടാൽ ഉടനെ താടിയെല് അ ടിച്ചു പൊട്ടിച്ച തു ശരിയോ? Añഎന്നിട്ടുസിജോ നിങ്ങളെ ക്കുറിച്ച് പരാതി പറഞ്ഞോ? പറഞ്ഞെങ്കിൽ കേസ് ആകില്ലേ? അ താണ് ക്വാളിറ്റി താൻ തത്ത താൻ എന്തു ന്യായംപറഞ്ഞാലും ചെയ്തത് 100% തെറ്റ്
@kunjamma8726
@kunjamma8726 2 дня назад
🎉very bore
@RajiThannikunel
@RajiThannikunel 2 дня назад
കിട്ടിയ ഒരു രൂപ പോലും മറ്റുള്ള മത്സരര്തികൾക്ക് കൊടുത്താൽ ജിന്റോ ക്ക് തന്നിട്ടുള്ള അംഗീകാരം ഞാൻ പിൻവലിക്കും അപ്പോൾ ശരിക്കും താങ്കൾ മണ്ടൻ എന്ന് കേരളവും വിലയിരുത്തും ആരാധകരും വിലയിരുത്തും അത് വേണോ കിട്ടിയ പേരും പെരുമയും നശിപ്പിക്കരുത്
@vpnpanickar
@vpnpanickar 2 дня назад
2024 il ഒരു auditions നടത്തിയാൽ എത്ര പുതിയ താരത്തെ കിട്ടും. ഇന്ന് ഡിജിറ്റൽ world ആണ്
@saraphilip3189
@saraphilip3189 2 дня назад
Rocky has no other job. He is thrown out from BB and now stay quiet now. Shame on him for coming up with fake allegations on Jinto.
@subrahmanianmp6509
@subrahmanianmp6509 2 дня назад
അവൾ കല്യാണം കഴിച്ചാൽ എന്ത്‌, ഇല്ലെങ്കിൽ എന്ത്. ഇതാണോ മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം
@leelasajeev2831
@leelasajeev2831 2 дня назад
അർഹത പെട്ട ആൾക്ക് കിട്ടിയ പൈസ അർഹത യില്ലാത്ത കൈയിൽ ചേരരുത് ജിന്റോ..........❤
@user-zj1ro5vu1d
@user-zj1ro5vu1d 2 дня назад
Jinto nakkinu ellillathavar palathum parayum athukettu ningal mandatharam kanikkaruthu
@Sumu623
@Sumu623 2 дня назад
ഒരു രൂപ പോലും ആർക്കും കൊടുക്കരുത് ജിന്റോ.അതിന്റെ ഒരാവശ്യവുമില്ല
@lightview4306
@lightview4306 2 дня назад
ജയൻ സാറിന്റെ സാഹസികതയുടെ പത്ത് ശതമാനം പോലും ഇന്ന് ജീവിച്ചിരിക്കുന്ന മലയാളം സിനിമായിലെ മോഹൻലാൽ ഉൾപ്പെടെ ഉള്ള ഒരു ഒറ്റ നടന്മാർക്കും ഇല്ല കാരണം സാഹസികതയുടെ മറ്റോരു പേർ ആയിരുന്നു ജയൻ.
@rafeeqwafa2330
@rafeeqwafa2330 2 дня назад
വേലിയിൽ കിടക്കുന്ന പപ്പിനെ പിടിച്ചു തോളിൽ ഇടല്ലേ ഗണേഷ് സർ😅
@haseenahashim965
@haseenahashim965 2 дня назад
നിങ്ങളുടെ വായ അടക്കുന്ന വിധത്തിൽ അവർ പൊളി ആകുകയാണ് അസൂയ നിർത്തി പോടീ
@KSavithri-gh4zt
@KSavithri-gh4zt 2 дня назад
Hello rockey kandittayirunno avar murivundakkiyath. റോക്കി കുറച്ചെങ്കിലും ഉളുപ്പ് വേണം. ഇത് പറയാൻ റോക്കിക്ക് എന്ത് അർഹദ ആണുള്ളത്. ജിന്റോ പൊരുതി നേടിയ അംഗീകാരം. ❤️👍🥰
@user-ex7nc3kl1n
@user-ex7nc3kl1n 2 дня назад
Mm ഇപ്പോൾ കൊടുകാം നാണം ഇല്ലെ do തനിക്കു
@user-xc7cj4ws3k
@user-xc7cj4ws3k 2 дня назад
അതിൽ നിന്ന് ഒരു പൈസ പോലും അവിടത്തെ ഒരു മത്സരാധിക്കും കൊടുക്കേണ്ട ആവശ്യമില്ല താങ്കൾ ഒറ്റയ്ക്ക് കളിച്ച ജയിച്ചവനാണ് ❤❤❤❤❤❤️❤️❤️ജിൻട്ടോ ഉയിർ ❤️❤️❤️❤️w
@gourisp7528
@gourisp7528 2 дня назад
സുരേഷിനെ ഇവിടെ എത്തിച്ചത് പീഡന വീരൻ
@jaganpappu706
@jaganpappu706 2 дня назад
Ahaa mandan regu okke undelloo
@user-ju8ip2dt5y
@user-ju8ip2dt5y 2 дня назад
എതെകിലും പാവങ്ങളെ സഹായിച്ചാലും അവിടെ നിന്ന ഒരാൾക്കും കൊടുക്കരുത്.... നിങ്ങൾ ഒറ്റക്ക് പൊരുതി മേടിച്ചത് ആണ് 🥰..... അവിടെ നിന്ന എല്ലാവർക്കും അതിന്റ ആയ കഴിവ് ഉള്ളവർ ആണ്... പിന്നെ നിങ്ങൾ കോടികളുടെ മീതെ ജനിച്ചു വീണത് അല്ലെ... കൊടുക്ക് അഞ്ചോ പത്തോ ലക്ഷം...😅😅
@sharadat4633
@sharadat4633 2 дня назад
Dfcfcfgzzbú9ka😊😊😅
@deepakkumarkoyilandy4553
@deepakkumarkoyilandy4553 2 дня назад
അല്ല ഞാൻ ചോദിക്കട്ടെ..ഈ നന്മ മരം കളിച്ച് ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിൽ നിന്ന് കളിക്കാൻ പറ്റുമോ സുഹൃത്തേ.. അവിടെ ആരാണ് കുതികാൽ വെട്ടാത്തത്. നിങ്ങളടക്കം എല്ലാ മത്സരാർത്ഥികളും വെട്ടിപ്പിടിച്ച് കപ്പും 50 ലക്ഷവും വാങ്ങിക്കാൻ തന്നെയല്ലെ വന്നത്. പിന്നെ ഇതിൽ നിന്നും കിട്ടുന്ന സെലിബ്രിറ്റി ഇമേജും . ഞാൻ അവിടെ ആരുടേയും ഫാനല്ല. ബിഗ് ബോസ് എന്ന ഷോ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമായും തോന്നിയിട്ടില്ല. ഒരു മൊട്ടുസൂചിക്ക് വേണ്ടി വരെ തല്ലും ബഹളവും ഉണ്ടാക്കുക. മനുഷ്യരെല്ലാം ഇങ്ങനെയാണോ സാധാ ജീവിതത്തിൽ പെരുമാറുന്നത്. പക്ഷെ പറയുമ്പോൾ എല്ലാം പറയണമല്ലോ. അവിടന്ന് ഇറങ്ങിയ പലരും ചതിയേ കുറിച്ചും വഞ്ചനയെ കുറിച്ചു. പറഞ്ഞ് മെഴുക്കുന്നത് കണ്ടു. ഇവരൊക്കെ പിന്നെ അവിടെ എന്താ ചെയ്തത്.? മൂനോ നാലോ ആളുകൾ ഒഴികെ ബാക്കിയെല്ലാം അവിടെ അട്ടർ ഫേക്കായിട്ടാണ് തോന്നിയിട്ടുള്ളത്. ആ ഗെയിം അവിടെ കഴിഞ്ഞു. ഇപ്പോഴും വൈരാഗ്യം നുരഞ്ഞ് പൊന്തി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്തോ സഹനശേഷിയാണ് ഇവർ അവിടെ നിന്നും പഠിച്ചത്? എല്ലാരും ജിൻ്റോ നന്നായോ എന്ന് തിരക്കി നടക്കുകയാണ് - അവതാരകൻ വരെ ..ബാക്കിയെല്ലാരും നന്നായോ? ഇപ്രാവശ്യം മോഹൻലാൽ സാർ മീറ്റ് ദ ഒറിജിനൽസ് എന്ന് പറയാഞ്ഞത് ഭാഗ്യം. അത് നടക്കില്ലെന്ന് അദ്ദേഹത്തിനും ബിഗ് ബോസ് ക്രൂ നും മനസ്സിലായിട്ട് കുറച്ച് കാലമായി. ഒറിജിനലായി നിന്നവരെ മറ്റുള്ളവർ കുറ്റം പറയുന്നതാണ് കണ്ടത്. . ഇനിയും ചതിയേയും വഞ്ചനയേക്കുറിചും പറയാൻ Mr റോക്കിക്ക് നാണമില്ലെ. ആ ഗെയിം അവിടെ കഴിഞ്ഞു. ല്ലെ.. ഇനിയും ഈ വിരോധം ഉള്ളിൽ കൊണ്ട് നടന്ന് സ്വഭാവം ചിത്തയാക്കണോ? ജനം എല്ലാം കാണുന്നുണ്. മനസ്സിലാക്കുന്നുണ്ട്. മിനിമം ഇത്തരം ഗീർവ്വാണം മുഴക്കുമ്പോൾ അതെങ്കിലും മനസ്സിലാക്കുക പ്ലീസ്. നമ്മള് പൊട്ടമ്മാരല്ല.
@navaza7109
@navaza7109 2 дня назад
റോക്കി BB ഹൗസിൽ ഉപയോഗിച്ച കുപ്പി , തോർത്ത്, മഗ്ഗ് , ബക്കറ്റ്, ഷൂസ് , സോക്സ് , ഷർട്ടുകൾ , പാൻ്റുകൾ മുതലായ അമൂല്യ വസ്തുക്കൾ ഓരോന്നും ലേലം ചെയ്ത് പത്ത് ലക്ഷം രൂപ വീതം ഓരോന്നിനും കിട്ടിയാൽ എല്ലാ മത്സരാർഥികൾക്കും കുറഞ്ഞത് 34 ലക്ഷം രൂപ വച്ച് എങ്കിലും കൊടുക്കാൻ സാധിക്കുമായിരിക്കും.....😂😂😂
@sujathavv4004
@sujathavv4004 2 дня назад
👌
@molusalbus.....3212
@molusalbus.....3212 2 дня назад
nokiyerikukaaa koduvarum
@judypearl9917
@judypearl9917 2 дня назад
Asooya
@bin_dhu-.-
@bin_dhu-.- 2 дня назад
Nee ninte karyam nokoo Rocky jintoykum cash kittiyenkil athayalude ishtompole cheyyum