Free aayo ennoke chodichaal .... Illada 🙃 kittunna kurach time okke adjust cheyth aan edit cheyyunne like raatri okke aan kooduthalum cheyyaar 🥹...Kuree work complete cheyyaanum padikkaanum ellaam ind ... Njan maximum petten idaatto...💜
Orupad miss cheyithu story ee enniyum Kure episode ndo da avalude pedikand Ni chirikaleda 😅lachun mansil orupad karyagal nd athoke ariyajitt oru samadhanam ella nandhu evide endha ndayath avark idayil ennoke Denny ni ith endhinula purapad ann njn mizhi fan annu ❤️mizhi Denny ayyo so so cute 🥰 athupole lachu mizhi ath pinne parayandalo ❤oru pappa koch 😅mizhi k mullan aann aa ottam aarum pedikanda 🤭mizhi plan nadanila potte 😅 Denny lachu seen okey poli ❤️ episode super da waiting for next episode late akkalatto ❤️🥰
ദൈവമെ എന്റെ മിഴി മോൾക്ക് എന്താ പറ്റിയെ ...😢 ഇങ്ങനെ മനുഷ്യനെ പേടിപ്പിക്കല്ലേ .... ആ കുറുമ്പിയാണ് എന്റെ സംശയങ്ങളുടെ തുറുപ്പു ചീട്ട് അറിയോ ...എന്റെ പല സംശയങ്ങൾക്കും ഉത്തരം ചില സമയത്ത് എനിക്ക് കിട്ടുന്നത് ആ കുഞ്ഞുസിൽ നിന്നാണ് .... ഇത്തിന്റെ balance അറിയാൻ വല്ലാണ്ട് exited ആണ് ... Vedhu മനസ്സിൽ ഒളിപ്പിക്കുന്നത് എന്താ ....?? Nandhan ശെരിക്കും Vedhune കല്യാണം കഴിച്ചോ ..? and last but not least .....മിഴി .... who is her real father "" DENNIS or NANDAN......❓️"" ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടല്ലോ അതെല്ലാം ഇനി എന്ന് ചുരുൾ അഴിയാനാ ...🫡 Anyways waiting for the next arrival....🫣😑 പിന്നെ പൊന്നെ sorry ട്ടോ ഒരുപാട് നിർബന്ധിച്ചല്ലേ ഞാൻ എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ അത് ഈ സ്റ്റോറിയോടും തന്നോടും ഉള്ള ഇഷ്ട്ടം കൊണ്ടാണ് കേട്ടോ 😊
@@Aadhisbangtan ആയിക്കോട്ടെ.. ക്യാഷ്കാർക്ക് എന്തും ആവാല്ലോ .. ഞാൻ wait ചെയ്തോളാം എനിക്ക് യാതൊരുവിധ പ്രശ്നവും നഹി ...നഹിന്ന് പറഞ്ഞാൽ നഹി.....😢👍🏻 പിന്നെ എന്റെ സംശയങ്ങൾ ശരിയാണോന്ന് എനിക്കൊരു doubt ഇല്ലാതില്ല.......🤔 [about Vedhu and Dennis....]🫣😁
@@Aadhisbangtan അമ്പട പുളുസു.... അങ്ങനെ story ഞാൻ പറഞ്ഞ് തരുന്നില്ല...😁 ഇനി എങ്ങാനും എന്റെ സംശയങ്ങൾ ശരിയല്ല എങ്കിൽ.. 🤔 ഞാൻ പറയുന്നത്തിൽ നിന്ന് ഉൾപ്രേരണ കിട്ടി new story വല്ലതും കിട്ടിയാലോ 🫣😁 അങ്ങനെ എന്റെ story ഞാൻ വിൽക്കുന്നില്ല...🤣🤣🤣 ഇനി അഥവാ എന്റെ വിക്ഷണ കോണകത്തിൽ നിന്നും കണ്ടെടുത്ത ideas വല്ലതും വേണമെങ്കിൽ ചോതിച്ചാൽ മതി.... പണ്ടേ ഞാൻ ഒരു ദാനധർമി ആണ്... 🤭അത് കൊണ്ട് ചോദിക്കാൻ മടിക്കേണ്ട..... ന്റെ ഈ ബുദ്ധിപരമായ തലയിൽ എന്തെങ്കിലും കാണാതിരിക്കില്ല 🤭🤣🤣🤣 🤣..[....Just for a fun....]..🤣
എവിടെ ആയിരുന്നു. ഇത്രെയും നാൾ ഒരുപാട് മിസ്സ് ചെയ്തു അറിയുമോ ❤ ഞാൻ വിചാരിച്ചു ഈ ചാനൽ നിർത്തി പോയി എന്ന്. അറിയുമോ ഇനിയു ഉം ഇതേപോലെ വെയിറ്റ് ചെയ്യിപ്പിക്കല്ലേ പ്ലീസ് ❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ലെച്ചു ഉം, മിഴി യുടെ വോയിസ് എനിച്ചു ഒരുപാട് ഇഷ്ടമാണ് മിഴി ഡെന്നി യെ വിളിക്കുന്നത് ഒരു ഫീൽ ആണ് പപ്പേ ❤❤❤❤❤..... Next എപ്പിസോഡ് പെട്ടന്ന് ഇടണേ പ്ലീസ്....
@@Annmaria-sd7uu Illada njan ith nirthi povilla ... Pinne , I'm sorry for the delay....😔 Classes , Exams , Assignments ,....,editing ellaam koode time adjust cheyyaan paad aan ...🫤 Athonda late aayath ...But , ippo editing oruvidham kazhinjittund...So, vegann post cheyyaam ❤️🩹 (Ippo time 1:01 am ... Ippo ee timeil reply kaanillayirikaam but , I assure you that , I'll post it as soon as possible)😘🫂