😅 പക്ഷെ ക്ലാസ്സിൽ ടീച്ചർ പറയുന്നത് ഒക്കെ ശ്രദ്ധിച്ചു അത് ഓർത്തു വെക്കാൻ ഒന്നും 100 ല് 99 പേർക്കും ആകില്ല, അത് ഒക്കെ special talent ആണ്, അല്ലാതെ ഈ വീഡിയോ യും കണ്ട് നാളെ മുതൽ ടീച്ചർ പഠിപ്പിക്കുന്നത് നോക്കി നിന്നാൽ ഒന്നും പഠിക്കാൻ പറ്റില്ല. ഓരോ ആളുകളും different method ല് ആണ് പഠിക്കുന്നത്. ക്ലാസ് ടീച്ചർ പറയുന്നത് ഒന്നും എല്ലാവര്ക്കും ഓർത്തു വെക്കാൻ പറ്റില്ല അഭി ബ്രോ. അഭി ബ്രോ ഒരു കാട്ടു ഭുജി ആണ് അതാ ഇങ്ങിനെ പറയുന്നത്. extra ഓർഡിനറി ആയ ഒരു സ്റ്റുഡൻ്റ് ആണ് ബ്രോ. like nanban സിനിമയിലെ വിജയ് നേ പോലെ
Hello Abiyugam life. I'm praveena community marketing program coordinator at Team INTERVAL Malappuram. I planning to conduct a webinar for students . So I saw you videos . Pls tell me how can I connect you ?
Bro ഇവിടത്തെ system എന്ന് പറഞ്ഞാൽ. ഒരാൾ പഠിച്ച് എന്തെങ്കിലും ജോലികിട്ടി അവരുടെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. അവരുടെ മക്കളും ഇതുപോലെ thanne തുടരും.simply this society is a loop. അതിൽ നിന്നും തൻ്റെ talent മനസ്സിലാക്കി പുറത്ത് വന്നവർ മാത്രമേ രക്ഷപെട്ടിട്ടുള്ളൂ💯
Save your time just read the summary 👇: 00:01 The true meaning of education goes beyond just getting a job and settling in life. 02:14 Education should align with individual interests 04:44 Active listening and absorbing information is key 06:49 Videos help in better understanding of concepts 09:25 Importance of utilizing online resources for education 11:48 Diversify learning approaches and utilize free technology wisely 15:05 Importance of self-reflection and learning from mistakes 17:32 Education isn't just a tool for getting a job. 19:30 Approach every subject with interest and don't study just to get a job. 21:59 Efficient learning requires focus and utilizing available resources
@@Drishyakrishna00 1st account is like for movies reviews, favourite youtubers just using it for fun 2nd is like for educational,self improving videos, trading like that😌😌
Save your time 👇: 00:02 Indian Education System needs change for success 02:24 Everyone has talent but may not utilize it in their career 07:07 Industrial Revolution led to the rise of machine-made goods and the expansion of businesses. 09:04 Indian Education System lacks practical skills focus 13:52 Indian Education System needs a major overhaul 15:51 Encouraging self-sustainability over materialism 20:49 Indian Education System needs reform 23:25 Belief in oneself leads to success 27:41 Indian education system needs change 29:53 Indian Education System needs to be changed
എനിക്ക് ഒരു പ്രശ്നം ആയി തോന്നിയത് ഞാൻ പറയാം ചിലപ്പോൾ ഇത് എന്റെ മാത്രം ചിന്തയാകാം. ഞാൻ plus one ൽ commerce ആയിരുന്നു 6 subject ആണ് പഠിക്കാൻ ഉണ്ടാവുക ഇതിൽ accountancy, business studies, eccnomics, English, language, computer application ഇതൊക്കെയായിരുന്നു subjects എനിക്ക് മനസിലാകാത്തത് ഇതിൽ accountancy യും business studies ഉം economics ഉം commercial background ൽ ഉൾപ്പെടുത്താൻ പറ്റുന്ന subject കൾ ആണ് ബാക്കി മൂന്ന് subject കൾ English, language, computer application ഇവ മൂന്നും commerce ൽ എന്തിനാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല വേണമെങ്കിൽ ഇംഗ്ലീഷിനെ ഒഴിവാക്കാം
bro hater alla eth njan chindichittund... appozum oru question satisfactory ans kittunnila endennal , ellarum entrepreneur ayal athin thaze varunna job cheyyanum allkar vendey oru companyil thanney vere oro workinum allkar vendey .. like society il low level people and high all are important alley..