Hi chechi, enik height 6'2 unde. I'm proud of that. Ente size nu ulla ready made dress um footwear um Kittan nalla budhimutt aanu. Heels idanum ishtam aanu. But kittilla. Njan face cheyyunna main issue ithaanu.
Height കൂടിയത് കൊണ്ട് ബസിൽ പോകാൻ പറ്റില്ല ഓട്ടോറിക്ഷ പറ്റില്ല തല ഇടിക്കും ബസ് back സീറ്റ് അല്ലാതെ ഇരിക്കാൻ പറ്റില്ല കാൽ തട്ടും, ആളുകൾ ചിരിക്കും... സ്കൂട്ടി പറ്റില്ല handle കാൽ മുട്ട് തട്ടും... Height ഉള്ള bike മാത്രേ പറ്റുള്ളൂ... അതൊക്കെ പോട്ടെന്നു വെക്കാം എനിക്ക് പെണ്ണ് കിട്ടുന്നില്ലാ... 😢