Тёмный
Poultry Media
Poultry Media
Poultry Media
Подписаться
കോഴി,പ്രാവ് പോലെയുള്ള വളർത്തു പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നവർക്ക് അതിന്റെ പരിപാലനവും അസുഖവും മരുന്നുകളും അനുഭവങ്ങളും പങ്കു വെക്കുക എന്നതാണ് POUlTRY MEDIA എന്ന ഈ ചാനൽ ന്റെ ലക്ഷ്യം.
Комментарии
@Kasaragod-k6k
@Kasaragod-k6k 2 дня назад
Kozhi farm licence engane edakunu
@Kasaragod-k6k
@Kasaragod-k6k 2 дня назад
Permission engane edakunu
@Kasaragod-k6k
@Kasaragod-k6k 2 дня назад
Permission yagane edakunu
@ZainMalik-b2w
@ZainMalik-b2w 3 дня назад
ഹി ഹലോ ഇതിനുള്ള ഗ്രുപ്പ് und
@gullyboy9950
@gullyboy9950 3 дня назад
Kozi theeta rate aethraya varunath
@theworlddiary9028
@theworlddiary9028 4 дня назад
സ്വന്തമായി ക്കുഞ്ഞി വാങ്ങിച്ചു വളർത്തിയാൽ എത്ര വരെ കിലോക് കിട്ടും ?
@theworlddiary9028
@theworlddiary9028 4 дня назад
സ്വന്തമായി കുഞ്ചി എടുത്തു വളർത്തിയാൽ എത്രെവരെ കിലക് കിട്ടും ?
@suryabiju7960
@suryabiju7960 6 дней назад
ഇവരെ കൂട്ടില് മാത്രം ഇട്ടു വളർത്താൻ പറ്റുമോ. പുറത്തു വിട്ടാൽ കീരിയും മറ്റും പിടിച്ചിട്ടു പോകുന്നു അതാ 😢
@abhilashabhi185
@abhilashabhi185 6 дней назад
Helloo bro.... Broiler farm integration vazhi cheyyan loan apply cheyyan kazhiyumo
@tintuslnitheesh3672
@tintuslnitheesh3672 7 дней назад
New fact🫢
@Myfavouriterecipies
@Myfavouriterecipies 10 дней назад
എനിക്ക് വേണം നാടൻ കോഴിയെ 😅👍
@gamerboyabaaan8965
@gamerboyabaaan8965 9 дней назад
Entedth ind
@msklm9
@msklm9 10 дней назад
Kerala chiken ചെയ്യുന്ന ഫാം വീഡിയോ ചെയ്യോ
@NtnArtCraft
@NtnArtCraft 10 дней назад
😂😂
@sheebakpsheeba
@sheebakpsheeba 10 дней назад
Good information👌👌❤️
@beenasrecipescrafts.7600
@beenasrecipescrafts.7600 10 дней назад
നല്ല കഥകൾ ഇനിയും നല്ല നല്ല കഥകൾ കേൾക്കട്ടെ 👍😊
@soniyaalbert9451
@soniyaalbert9451 13 дней назад
How do find integration company
@jayasreer1496
@jayasreer1496 14 дней назад
തീറ്റ എടുക്കാതെ മാറി നില്കുന്നു
@_kumar323
@_kumar323 14 дней назад
വളരെ ഉപകാരപ്രദം. ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇതിൻ്റെ പ്രതിവിധിയും കൂടി പറഞ്ഞുതന്നാൽ കൂടുതൽ ഫലപ്രദമായേനെ
@jobinlal7653
@jobinlal7653 16 дней назад
എനിക്ക് കിട്ടിയ താറാവ് തമിഴ് നാട് താറാവ് വലിപ്പം കുറവ് വല്ല ആണ്ടിലും മുട്ട ഇടും ചാവലും ഇല്ല മുട്ട ചെറുത്
@rbhcreation2097
@rbhcreation2097 18 дней назад
Bro , 2500 kozhikk ethre rupeede theeta vendi varum total
@alanbiju846
@alanbiju846 18 дней назад
Njn koduthirunnu kuzhappam onnum illa
@maaluworld2550
@maaluworld2550 20 дней назад
ഈ പ്രായത്തിൽ ഉള്ള കോഴിക്കുഞ്ഞുങ്ങൾക് ഞാൻ കുറച്ചു ദിവസം കൊടുത്തിരുന്നു, ഇപ്പൊ അവർക്ക് ഒരു ഉഷാർ ഇല്ല, കാരണം ഇതാണ് എനിക്ക് മനസിലായി
@jomonkjose6030
@jomonkjose6030 21 день назад
പക്ഷി പനി വരുമ്പോൾ.. വാങ്ങുന്ന താറാവിനെ പഞ്ചായത്ത്‌ ഇൽ നിന്ന് വന്നു കൊല്ലുമോ...
@kappithanzz
@kappithanzz 27 дней назад
🎉
@RaisyJohny
@RaisyJohny 29 дней назад
Two month boiler kozhekunjungalku kodukamo
@parameswaranvlogs1186
@parameswaranvlogs1186 29 дней назад
😡
@jaferkmmuhammed1584
@jaferkmmuhammed1584 29 дней назад
പതിനായിരത്തിന് മുകളിൽ കോഴികൾ ഇല്ലെങ്കിൽ, ഇന്റഗ്രേഷൻ ചെയ്യുന്ന ആൾ, ഓടിത്തളർന്നുപോകും ഒരു ലാഭവും അവന് കിട്ടില്ല, 5 6% മുകളിൽ കോഴികൾ ചത്തു പോയാൽ, ഇൻഡിക്കേഷൻ വേണ്ടി നാം തിരഞ്ഞെടുക്കുന്ന കമ്പനി അതിന്റെ പൈസ നമ്മളിൽ നിന്ന് കട്ട് ചെയ്യും, സ്വന്തമായി അധ്വാനിക്കാൻ താല്പര്യം ഇല്ലാത്ത ഒരാൾ, ഡിഗ്രേഷന്റെ വഴിയിലൂടെ പോകാതിരിക്കുന്നതും ആ ബിസിനസ് ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്, എന്റെ ഒരു എക്സ്പീരിയൻസ് കൊണ്ട് ഞാൻ പറഞ്ഞതാണ് ഇത് എല്ലാവർക്കും ഇങ്ങനെ തന്നെ ആകണം എന്നില്ല, ഇത് മാസത്തിൽ അല്ല നമ്മുടെ കണക്ക് നോക്കുന്നത് 40 ദിവസത്തിൽ ആണ് , ഒരു പ്രാവശ്യം ഇറക്കി പിടിച്ചു കഴിഞ്ഞാൽ രണ്ടാമത് കോഴികളെ ഇടാൻ 10 മുതൽ 20 ദിവസം വരെ എടുക്കും, രണ്ടുമാസം കൂടുമ്പോൾ 5000മോ പതിനായിരമോ കിട്ടിയതുകൊണ്ട് എന്ത് കാര്യം
@VASUMATHICKV
@VASUMATHICKV Месяц назад
Ithunoru pariharam parayathe pinnethinaeevediovhyithathe
@martinpjoseph1403
@martinpjoseph1403 Месяц назад
Fam rate എങ്ങനെ അറിയാം പറ്റും
@jaferkmmuhammed1584
@jaferkmmuhammed1584 29 дней назад
Facebook കുറെ ഗ്രൂപ്പുകൾ ഉണ്ട് അതിൽ ഏതെങ്കിലും ജോയിൻ ചെയ്താൽ മതി
@J24985
@J24985 Месяц назад
Kozhikode start cheyan aan aagraham.. agency undo?
@krizztalks6266
@krizztalks6266 Месяц назад
Good information
@martinpjoseph1403
@martinpjoseph1403 Месяц назад
Fam rate എങ്ങനെ അറിയാം പറ്റും
@najeerakp1678
@najeerakp1678 Месяц назад
Njan Ee video kanaan vaike Yennalum kuzhappamella Good video ❤❤❤
@abhinathkv7777
@abhinathkv7777 Месяц назад
ഇതിൽ എന്താണ് risk ഉള്ളത്.
@anithabasheer354
@anithabasheer354 Месяц назад
വേണമായിരുന്നു
@sreelamukesh999
@sreelamukesh999 Месяц назад
Mention d Website
@najeerakp1678
@najeerakp1678 Месяц назад
❤❤❤❤❤
@raziakamal5623
@raziakamal5623 Месяц назад
R2B vaccin kodukunnathine patti arianam.
@krizztalks6266
@krizztalks6266 Месяц назад
Your channel is very informative... Please do more videos
@krizztalks6266
@krizztalks6266 Месяц назад
Bro nice job.. Do more videos
@krizztalks6266
@krizztalks6266 Месяц назад
Nice information... 🎉🎉
@jinnyvjjinny
@jinnyvjjinny Месяц назад
10 goat valarthan e scheme pattumoo
@PoultryMedia
@PoultryMedia Месяц назад
Pmegp ഉണ്ട്
@jinnyvjjinny
@jinnyvjjinny Месяц назад
Web site not working
@krizztalks6266
@krizztalks6266 Месяц назад
Kollam.. Informative
@rafimedia5011
@rafimedia5011 Месяц назад
nighalude number kitto
@PoultryMedia
@PoultryMedia Месяц назад
9539744750
@rafimedia5011
@rafimedia5011 Месяц назад
koziye parishodikkunna dr nde number kitto
@PoultryMedia
@PoultryMedia Месяц назад
Vet ഹോസ്പ്പിറ്റൽ എല്ലാ സ്ഥലത്തും ഉണ്ടല്ലോ 9539744750
@MuthnS
@MuthnS Месяц назад
ஒரு ஜோடி கிடைக்குமா
@Jaseenasidheek-wy6te
@Jaseenasidheek-wy6te Месяц назад
കുഞ്ഞു ഗൂസിന്റ ചിറഗിന് ചുറ്റും പുറത്തും വൃത്തിയില്ലാത്ത പോലെ തൂവലുകൾ കാണാം. ആരോഗ്യവും ഇല്ല. കഴിക്കാറുണ്ട്. ക്ഷീണവും ഉണ്ട്
@alivkkannavam7496
@alivkkannavam7496 Месяц назад
കാട്ടു കോഴിയുടെ മുട്ട കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരുമോ
@alivkkannavam7496
@alivkkannavam7496 Месяц назад
ലൈക്ക് മാത്രമേ ഉളളൂ, ഒന്ന് സ്ഥലം പറഞ്ഞു താപ്പാ, ഞാൻ പോയി വാങ്ങിക്കോളാം... പ്ലീസ്
@alivkkannavam7496
@alivkkannavam7496 Месяц назад
നിങ്ങൾ കണ്ണൂർ ജില്ലയിലാണോ
@PoultryMedia
@PoultryMedia Месяц назад
Yes