ചേട്ടാ. Playback download ചെയ്യുമ്പോൾ “ Unable to download clips. Your phone is not connected to the same network as your Tapo device. “ ഇങ്ങനെയാണ് കാണിക്കുന്നെ. എന്താ ഇനി ചെയ്യുക. Download ആകുന്നില്ല
@@3in1390 Bro all brands good. എല്ലാ കമ്പനികളും മികച്ച ക്യാമറകൾ തന്നെയാണ് ഇറക്കുന്നത്. പക്ഷേ നല്ല സർവീസ് കിട്ടുന്ന ഷോപ്പുകളെ camera വാങ്ങൻ Select ചെയ്യുക. Indian brands Select ചെയ്യുന്നത് കൂടുതൽ നല്ലത്. പക്ഷേ പുതിയ Technology എല്ലാം വരുന്നത് എല്ലാം ചൈന / taiwan നിന്നു തന്നെയാണ് വരുന്നത്. WE ARE DEALING BRANDS PRAMA DAHUA TPLINK Etc