ശരിയാണ്.. പക്ഷേ തോന്നിയരീതിയിലാണ് service chargeഉം, അനാവശ്യമായ ഒരുപാട് materials ഉപയോഗിച്ചതായി കാണിച്ച് billൽ add ചെയ്യും.. 2000/- മുതൽ 2500 /- രൂപവരെ യാകുന്നു.. complaint ചെയ്താൽ Enfield feedback തരൂന്നില്ല.. So സാധാരണക്കാർ നല്ല പുറമെയുള്ള mechanic നെ തേടുവാൻ ശ്രമിക്കും..അതിൽ തെറ്റില്ലല്ലോ…. 🤝
വെള്ള പൂശാൻ ഇറങ്ങിരിക്കുകയാണല്ലേ ആ chase ഒടിഞ്തിനു ഇപ്പോളും കൃത്യമായി ഉത്തരം kittiyittilla🤣🤣 mm കൊള്ളാം നന്നാകുന്നുണ്ട് മാർക്കറ്റിംഗ് അസത്യം ഒന്ന് പോടോ 40000 വണ്ടി നന്നായിട്ടുണ്ട് 🤣🤣🤣
@@imfranciz എൻജിൻ പണി ഇല്ലാതെ ലക്ഷം കിലോമീറ്റർ കടന്ന Honda, hero, TVS വണ്ടികൾ കണ്ടിട്ടുണ്ട്. ബജാജ് um Royal Enfield um അങ്ങിനെ കാണാറില്ല. അതാണ് കാര്യം. അതാണ് ചോദിച്ചത്.
Athe athe....but ithellam point out cheyyunath quality illatha hardness kuranja chassis ne anu sir😂.....if the chassis is veru strong it can take good impact and overtighting a bolt won't affect it