അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് . ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല . ശബരിമലയില്‍ ദര്ശ്നത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുനവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്മിയ ഉണര്വാെണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കുതള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശലനം നടത്താറുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിലക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പി്ക്കുകയും ഭക്ത്യാദരപൂര്വംമ അവിടെ ചിലവഴിക്കുകയും ചെയ്യുന്നു. -9847669110
ക്രിസ്തു കുരിശില്‍ കിടന്ന് മരിച്ചിട്ടില്ലായിരുന്നു:- എനിക്ക് ദാഹിക്കുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ വിനാഗിരിയില്‍ നീര്പ്പനഞ്ഞി മുക്കി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് യേശുവിന്റെഞ ചുണ്ടോടടുപ്പിച്ചു. കുരിശില്‍ കിടന്ന യേശുവിന്റെി ശിരസ്സ് ഒരാള്ക്ക് കൈകൊണ്ടു എത്താന്പെറ്റാത്ത വിധത്തില്‍ ഉയരത്തിലായിരുന്നു എന്ന് വ്യക്തം. മരണം ഉറപ്പ് വരുത്തുന്നതിനായി പടയാളികളില്‍ ഒരുവന്‍ കുന്തം കൊണ്ട് യേശുവിന്റെ പാര്ശ്വശത്തില്‍ വലതു വശത്ത്കുത്തി. കുത്ത് യേശുവിന്റെഎ മാംസപേശികളില്‍ മാത്രമാണ് മുറിവേല്പ്പി ച്ചത്. ഹൃദയത്തിലേക്ക് കുന്തമുന കടന്നില്ല. കുത്തിയത് വലതുവശത്തും. മനുഷ്യ ശരീരത്തിലെ ഹൃദയം ഇടതുവശത്താണല്ലോ ലൂക്കാ,24/36--43. ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുന്പി്ല്‍ വച്ച് ഭക്ഷിച്ചു. ക്രിസ്തു കുരിശില്‍ കിടന്ന് മരിച്ചിട്ടില്ലായിരുന്നു എന്നതിന് തെളിവല്ലേ ഈ പ്രസ്താവന. -9847669110
യേശുവിന്റെര പ്രാര്ത്ഥ ന ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥിീച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചു. അവന്റെക വിയര്പ്പ്ങ രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റൊ പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെവ ദൈവമേ, എന്റെര ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പി ച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പിശച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെൈ രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റൊതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥ നകള്‍ വെറും പ്രഹസനങ്ങളല്ലേ ? 9847669110
Ee Episode njan continuous Aayi kandu,Adoration Timil Divya karunya Eeshoye Thottu Prarthichu. so Pregnancy Result Positive kitti, njagalkku oru pen kunjine nalki deivam Anugrahichu.Thanks Jesus,Thanks mother mary.oru day njan ee Episode kandittu uragan kidannu cheruthayi mayagiya timil ente veedinte friendil Eesho nilkkunnathayi kandu.Aa month Pregnancy Positive Result kitti, Thank you ,Thank You, Thank You Jesus ,Love You Mother Mary
Entte Ponnu Karthave Entte Amla Mole Bless Cheyde Avalke Oru Blessed Child Ne Kodukename,Achha Please Bless And Pray For My Amla mole And Jithin Mone,Ameen🙏🙏🙏🙏🙏🙏🙏