Bro njn cutis international il ninn hair transplant cheythu front both side il nearly 2000 grafts. Ipo cheythitt 1 month aakunne ollu. Apozhekum vacha hair oke pozhinj poi. Ath oru issue aano?
ബ്രോ,.. അപ്പോൾ നാട്ടിൽ നിന്ന് hairtransplantation ചെയ്തിട്ട് ദുബായിൽ പോയി കൺസ്ട്രക്ഷൻ വർക്ക് ചെയ്താൽ ( ഹെൽമെറ്റ് full ടൈം use ചെയ്യാറുണ്ട്, കൂടാതെ അവിടുള്ള വെള്ളവും കാലാവസ്ഥയും ) transplantation ചെയ്ത മുടിയൊക്കെ പോകുമോ...?