Тёмный
IslamicFeed.
IslamicFeed.
IslamicFeed.
Подписаться
A complete malayalam islamic channel
Комментарии
@user-wr1gx4oo2f
@user-wr1gx4oo2f День назад
Ee pottanu onnum ariyilla
@007ABDULR
@007ABDULR 2 дня назад
ചെറിയ മക്കൾ ഉണ്ടെങ്കിൽ അവരെ കൊണ്ട് അടിപ്പിച്ചാൽ മതി… കുറ്റി അടിക്കേണ്ട സ്ഥലം എഞ്ചിനീയർ അല്ലെങ്കിൽ മേസ്തിരി കാണിച്ചു തരും….. കൂടുതൽ കോംപ്ലിക്കേറ്റ് ആകാതെ കുറ്റി അടിച്ചു duaa ചെയ്ത് പിരിയുക…. ഒരു 30000 ലാഭം ഉണ്ടാവും
@sameerbabu8203
@sameerbabu8203 2 дня назад
അൽഹംദുലില്ലാഹ്, ശരിയാവുന്നു. ചൂഷകരുടെ പേരു പറയൻ ഇപ്പൊഴും പേടിയാണോ? കഷ്ടം 😔
@user-oy5pk2pb2w
@user-oy5pk2pb2w 3 дня назад
യഹൂദർ അൽ അക്സ പള്ളിയിൽ കടന്നു, അൽ അക്സ കീഴടക്കി
@ikbalkundoorath1
@ikbalkundoorath1 3 дня назад
വസ്തു അല്ല മണ്ടാ...., വാസ്തു....
@ABBASPARAMBADAN
@ABBASPARAMBADAN 3 дня назад
ആശാരിക്ക് എന്തെങ്കിലും ശരിയായ ശാസ്ത്രീയമായ അറിവ് ഉണ്ടെങ്കിൽ അത് സ്വീകരിക്കാം. അത് അയാളുടെ ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ടതാണെങ്കിൽ അത്തരം കാര്യങ്ങൾ സ്വീകരിക്കരുത് എന്നാണ് സിംസാറുൽ ഹഖ് ഹുദവി പറഞ്ഞത്. പിന്നെ ആശാരിമാർ (carpenters) മുമ്പ് ഹിന്ദു സമുദായത്തിലെ ആ കുലത്തൊഴിലാളികൾ ആയിരുന്നുവെങ്കിലും ഇപ്പോൾ എല്ലാ മതവിഭാഗങ്ങളിലും ആശാരിമാർ ഉണ്ട്.
@KarremKareem-y2g
@KarremKareem-y2g 3 дня назад
2024 nil kanunnnavarundo
@AzeezAzeez-zg5em
@AzeezAzeez-zg5em 4 дня назад
എനിക്കും കുടുംബത്തിനും ദുഹാ ചെയ്യണേ ഉസ്താദ്
@ansaransu9001
@ansaransu9001 5 дней назад
വസ്തു വേറെ... വാസ്തു വേറെ... രണ്ടും രണ്ടാണ്...
@firosshah
@firosshah 5 дней назад
ആരും കുറ്റിയടിക്കാൻ വരേണ്ട... സ്വയം കുട്ടിയടിച്ചാൽ പോരെ 😜 . പിന്നെ നല്ലൊരു എഞ്ചിനീയർ വേണം 👍🏻
@mansooralikkmansooralikk5584
@mansooralikkmansooralikk5584 6 дней назад
ഒരു. മൈരാനും വരില്ല.പലസ്തിനികളെ.. ഇസ്രായേൽ ഭീകരര്. കൊന്നു തള്ളും അത്രെ ഉള്ളു...1947... മുതൽ ഇസ്രായേൽ ഭീകരര് കൊന്നു തള്ളിയത്...40. കോടി പാലസ്തീനികളെ. യാണ്... മൈരേ...... ഈ. കമെൻ്റ് ഇടുമ്പോൾ. ഒരേ ദിവസവും..2000. പേരെയാണ് ഇസ്രായേൽ ഭീകരൻ കൊന്നു തള്ളുന്നത്.... ചില ക്കാതെ പോ പാറി.... മൈരേ.........
@Sooraj-20-g3c
@Sooraj-20-g3c 6 дней назад
വിശ്വാസിയും അവിശ്വാസിയും തമ്മിൽ യുദ്ധം ഉണ്ടാകുമ്പോൾ വിജയം ഏത് പക്ഷത്തായാലും വിശ്വാസിക്ക് സ്വർഗ്ഗത്തിൽ തന്നെ എത്തിച്ചേരാം. എന്നാൽ അവിശ്വാസിക്ക് യുദ്ധം വിജയം ഉണ്ടാവുകയാണെങ്കിലും പോലും നരകം തന്നെയാണ് ഫലം. അള്ളാഹു അക്ബർ❤️
@anvarshashahudeen9705
@anvarshashahudeen9705 8 дней назад
Yudham nadakum mattonnum nadakilla
@UmmulurabUmmulura
@UmmulurabUmmulura 9 дней назад
❤❤🤲🤲🤲
@travelwithme3680
@travelwithme3680 9 дней назад
അന്യ മതക്കാർ താമസിച്ച സ്ഥലത്ത് എന്തേ നമ്മൾ താമസിച്ചാൽ.... നല്ല ഒരു തക്വ്വ ഉള്ള ആളിനെ എന്തിനു വിളികണം അന്തവിശ്വാസം അല്ലേ
@achuooszone8471
@achuooszone8471 10 дней назад
തള്ളഹു തന്നെ കോമഡി ആണ്. ചുമ്മാ ബൈബിൾ ക്ലാസ് കേട്ടു തള്ളുന്നത്. ഇസ്ലാം ഇന്ന് ഉണ്ടായോ അന്ന് മുതൽ ലോകം മുടിഞ്ഞു
@user-lk2ce6yj1c
@user-lk2ce6yj1c 11 дней назад
Inshallah
@abdulrahmanpmplakkalkottil7688
@abdulrahmanpmplakkalkottil7688 11 дней назад
തച്ച് ശാസ്ത്ര പ്രകാരമാണ് വാസ്തു നോക്കുന്നത് ഇത് പഠിച്ചാൽ എല്ലാം വ്യക്തമായി മനസിലാക്കാം പക്ഷെ ഇതിൽ വിശ്വസിച്ചാൽ അയാൾ ഇസ്ലാമിൽ നിന്ന് പുറത്താക്കും ഇപ്പോൾ പല മുസ്ല്യാക്കന്മാരും കന്നിമൂല നോക്കി കുറ്റിയടിച്ച് കഞ്ഞിക്ക് കാശ് ഉണ്ടാക്കുന്നവരാണ് ജനങ്ങളെ ബോധവൽക്കരിക്കേണ്ടവർ ജനങ്ങളെ വഞ്ചിച്ച് സ്വന്തം കീശ വീർപ്പിക്കുന്നവരാണ് ഇതൊക്കെ കഴിഞ് പിന്നൊരു അൽ ഫാത്തിഹ........''
@Faisal786kunnampalli
@Faisal786kunnampalli 12 дней назад
ഇപ്പോൾ ആണ് ആ യുദ്ധം തുടങ്ങിയത്... ഇനി ഇമാം മഹ്ദി ആഗമനം 😢
@mscookie8046
@mscookie8046 13 дней назад
വാ സ് തു
@amanshameer6595
@amanshameer6595 14 дней назад
Mashallah ❤😂
@NoushadEdathil
@NoushadEdathil 14 дней назад
യുദ്ധം പൊട്ടി പുറപ്പെട്ടാൽ നബി (സ )മ ഗുർഹാനിൽ പറഞ്ഞ എല്ലാ കാര്യവും പൂർണമായും നടക്കും ഇമ്മാം മഹ്ദി വരും ദജാൽ വരും എല്ലാം നടപ്പാവും പടച്ചോൻ എല്ലാവരെയും കാകുമാറാകട്ടെ ആമീൻ.......
@NoushadEdathil
@NoushadEdathil 14 дней назад
എല്ലാ രാജ്യങ്ങളും സംയുക്തമായി നിൽക്കണം ശത്രുക്കൾ ആവരുത് മിത്രങ്ങൾ ആയി നിൽക്കണം എന്നാൽ യുദ്ധം ഉണ്ടാവില്ല...
@pambalathkunhammed6893
@pambalathkunhammed6893 14 дней назад
ആശാരി കുറ്റി അടിച്ചാലെ വീട് പണി കഴിയു എന്ന വിശ്വാസം മുസ്ലിങ്ങൾ ക്കുണ്ട്. പോക്ക് വരവ് കന്നി മൂല.. പാല് കാച്ചൽ... (എന്റെ വീട് ആശാരി കുറ്റി യടിച്ചു കുറ്റി ഞാൻ വലിച്ചു കളഞ്ഞു എഞ്ചിനി യർ കുറ്റിയടിച്ചു
@kulathodan
@kulathodan 15 дней назад
സത്യം മനസ്സിലാക്കാൻ വേണ്ടി ഈ വീഡിയോ കാണുന്നവരോട്,.. ദയവ് ചെയ്ത് ഇദ്ദേഹത്തെപ്പോലുള്ളവരുടെ ഉപദേശങ്ങൾ കേൾക്കരുത്, ഉള്ള വിശ്വാസവും കൂടെ പോയിക്കിട്ടും, ഇസ്ലാം എന്നാൽ വ്യക്തമാണ്.. ബുദ്ധിയുള്ളവർക്ക് ഈ ശൈലിയിൽ നിന്നുതന്നെ അത് വ്യക്തവുമാണ്. അള്ളാഹു എല്ലാവർക്കും യഥാർത്ഥമായ ഹിദായത് നൽകട്ടെ ആമീൻ
@ashrafpalathingal9451
@ashrafpalathingal9451 15 дней назад
വസ്തു. അല്ല മുസ്‌ലിയാരെ. വാസ്തു വിദ്യ. അത് അറിയണമെങ്കിൽ. വാസ്തു മനുഷ്യൻ ആരാണ് എന്താണെന്ന് പഠിക്കണം. അത് ഹിന്ദു വിശ്വാസമാണ് അത് അവർ പിന്തുടർന്ന് പോവട്ട
@AkbarBc369
@AkbarBc369 15 дней назад
E usthadinte video oppan Akathe commet mathrame nokkavu
@hashikch
@hashikch 15 дней назад
Veed undaakunna aaal kuttitadichaal kuyapam undo usthathe. Thakvayulla ellavarum aalmeengalallee. Avare kandathenda aavishyam undo. Nammude veed undakumbol nammal thannale eeetavun aniyojer kuttiyadikaan.
@shabeerabdullah5049
@shabeerabdullah5049 15 дней назад
വസ്തു അല്ല വാസ്തു ആണ്
@anwarsadick3091
@anwarsadick3091 16 дней назад
Kurch kibarokke matti padikkan shremikkoo
@anwarsadick3091
@anwarsadick3091 16 дней назад
Ningalkk allengilum arivu parimidhamanallo kudhavee.😂
@user-eq9pp4fj8d
@user-eq9pp4fj8d 16 дней назад
ധൈര്യത്തോടെ പറയു ഉസ്താദെ ഒരു പരുങ്ങൽ ചിലപ്പോ വഹാബി ആകും ഉമ്മ യുണ്ടെങ്കിൽ ഏറ്റവും നല്ല ഉൽഘടനം ചെയ്യേണ്ടത് കത്തി കുത്ത് റാത്തീബ് നടത്താൻ പറ്റോ
@K.M.A.Sharaf
@K.M.A.Sharaf 16 дней назад
✿سُـــــــبْْْْْْْْــــــحٰٰٰٰٰـــــانْْْْْْْ اَلّٰٰٰٰٰٰٰلـــــــــهْْْْْْْْْْْْْْْ✿ ❉اَلْْْْــــحَـــــمْْْْْــــــُدُلِلـّٰٰٰٰــــــــــهْْْْْْ❉✪اَلّٰلـــــــــــــهُ اَكْْْْْـــــــــبَــــــــــــرْ✪
@murshidwafy9598
@murshidwafy9598 16 дней назад
വസ്തു അല്ല, വാസ്തു ആണ് ശരിയായ മലയാളം. അർത്ഥം ഗൃഹം നിൽക്കുന്ന സ്ഥലം.
@abdulrafeequept3520
@abdulrafeequept3520 16 дней назад
ഉസ്താദ് ഈ വിഷയത്തിൽ ഒന്നുകൂടി ജാഗ്രതയോടെ സംസാരിക്കണമായരുന്നു.
@Chakuss
@Chakuss 16 дней назад
Ethaaanu panditharudey paraaaajayam.. islaaamil ellla ennu parayyyaaaan pedi ...
@shihabam6068
@shihabam6068 17 дней назад
സഹാബിമര് വന്ന പഴയ കാലത്തെ പള്ളികൾ പോലും പണിയാൻ ആശാരിമർ ഉണ്ടായിരുന്നു. ആശാരിമാർ ആരും മുസ്ലിങ്ങൾ ആയിരുന്നില്ല. വാസ്തു നോക്കൽ ആയുർവേദ ചികിത്സ പോലെ സയൻസ് ആണ് സിവിൽ എഞ്ചിനീറിങ്ങ് അത് ശിർക്ക് അല്ല. കാറ്റും വെളിച്ചവും കൃത്യമായി വേണം. അത് പോലെ ബാത്ത്റൂമിൻ്റെ അടുത്ത് കിച്ചൻ വന്നാല് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും....etc അതുപോലെ ആണ് അതൊക്കെ അറിയുന്നവർ അത് പറയുമ്പോ അത് ചെയ്യാ.
@Abdulrahim-uv2xv
@Abdulrahim-uv2xv 17 дней назад
ഉസ്താതെ ഹദീസും കിതാബ്യും ഇതെല്ലാം നിങ്ങളെ പോലെ ഉള്ളവർക്കു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഒരു പ്രസ്ഥാനം മാത്രം അതിലുപരി ഭൂമിയിൽ ഒരു സത്യം ഉണ്ട് നിങ്ങളെ പോലെ ഉള്ളവർക്കു ഒരു ജീവിതമാർക്കം
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 17 дней назад
ഉസ്താദിൻറെ speech 💬 കേൾക്കുന്നത് കൊണ്ട് ഒരു സമയ നഷ്ടവും വരില്ല ...കാരണം ഒരുപാട് അറിവ് നമുക്ക് കിട്ടുന്ന... ഹകീം അസ്ഹരി ഉസ്താത് ,Dr Salim faizy , പിന്നെ അനസ് അമാനി ഉസ്താത് ....❤❤❤❤❤....അങ്ങനെ കൊറേ ഉസ്തർമാർ ❤❤❤ അല്ലാഹ് നിൻ്റെ അനുഗ്രഹത്തെ ഒക്കെ നന്ദി കേട് കാനിക്കുന്നവരിൽ പെടുത്തല്ലേ🥺🤲.... നന്ദി ചെയ്യാനും ...ക്ഷമ സമയത്ത് ക്ഷമിക്കാനും നിൻ്റെ തൃപ്ത് കരസ്ഥം ആക്കാനും ഭാഗ്യം തരനെ 🤲.
@hakkimcherucode1966
@hakkimcherucode1966 17 дней назад
കന്നിമൂല നോക്കൽ ആരുടെ ആചാരമാണ് . ആലിമീങ്ങളായ മൊയ്ല്യാമാരെ കുറ്റിയടിക്കാൻ വിളിച്ചാലും തന്നിമൂല നോക്കാറുണ്ട് .പ്രവാചകൻ (സ) പറഞ്ഞു: ഒരു കാലം വരും ചാണിന് ചാണായി ....
@brain7636
@brain7636 17 дней назад
ഇവന്‍ WAHAAABI ആണ്..moorikal താങ്ങിപ്പിടിച്ച് നടന്നോ
@noufalncknoufal8496
@noufalncknoufal8496 17 дней назад
ഉസ്താദ് ആരെയാണ് പേടിക്കുന്നത് സത്യം വിളിച്ചു പറയണം
@Abdulrahim-uv2xv
@Abdulrahim-uv2xv 17 дней назад
ഉസ്താദ് പറയുകയല്ല
@user-be7zs2hs1u
@user-be7zs2hs1u 17 дней назад
Allah akbar
@user-ke8sv1cg9d
@user-ke8sv1cg9d 18 дней назад
വസ്തു അല്ല ചെങ്ങാതീ വാസ്തു എന്നാണ് . അതൊരു ശാസ്ത്രമാണ് . അത് വിശ്വസിക്കുന്നർ ഇന്നുമുണ്ട് . എല്ലാം ദൈവ വിധിപോലെ വരും എന്ന് വിശ്വസിക്കുന്നവന് ദൈവം മതി . സുന്നി മുസ്ലിങ്ങളെ മുസ്ലിയാക്കന്മാർ ഇത്തരം അന്തവിശ്വാസങ്ങളിൽ തള്ളിയിട്ടു ജീവിക്കുന്നു .
@Barimhd
@Barimhd 18 дней назад
🤔
@musthfapk7309
@musthfapk7309 18 дней назад
ഇമാം മഹദിവരും ഈ ഉമ്മത്തിെനെ രക്ഷിക്കും. ഇത്തരം പ്രസംഗം കേട്ടാൽ. ഈ ഉമത്ത് മടിയനായിപ്പോകും പ്രതിരോദിക്കാൻ. കഴിയാത്ത. ബിരിയാണി മാത്രം അടിക്കുന്ന ഉമ്മ ത്താകും.
@rafeeqraz163
@rafeeqraz163 18 дней назад
😂😂
@rafeeqraz163
@rafeeqraz163 18 дней назад
Biriyani thinnittu vannalu urakkam varum😂😂
@7SOULS_0F_Seoul
@7SOULS_0F_Seoul 2 дня назад
😂
@eeppachan7633
@eeppachan7633 19 дней назад
ഈ നാട്ടിൽ മുസ്ലീങ്ങൾ എന്നു മുതലാണ് ഉണ്ടായിത്തടങ്ങിയത് എന്ന് ഈ ഉസ്താതിന് അറിവില്ലാത്തതാണ് ഇങ്ങനെയൊക്കെ പറയാൻ കാരണം... ഇവിടെ പഴയ കാലത്ത് മാർഗ്ഗം കൂടാൻ മറ്റുമതസ്ഥർ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങക്ക് ഈ നാട്ടിൽ സ്വന്തമായി എന്തു പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്... ഇത്തരം തള്ള് തള്ളുമ്പോൾ കുറച്ചെങ്കിലും ചിന്തിക്കണേ ഫണ്ഡിതരേ
@abdulaneefapkaneefapk881
@abdulaneefapkaneefapk881 19 дней назад
ഇങ്ങള് പണ്ട് നായി തൊട്ടാൽ സോപ്പ് പൊടി ഇട്ടിട്ട് കഴുകിയ മതി പറഞ്ഞ മോയന്ത് ആണ് വായിക്കുന്ന ബുക്ക്‌ സലഫി ബന്ധിതന്മാർ എഴുതിയത് വായിക്കുന്നത് കൊണ്ട് ആണ് ഇപ്പൊ ഇറങ്ങിയ പൈസ ഉണ്ടാക്കുന്ന രണ്ട് മൂന്നു എണ്ണം ഉണ്ട് ഇതേ ഗണത്തിൽ ഒക്കെ
@hashtalks6888
@hashtalks6888 19 дней назад
എടാ പൊട്ടാ അറബി രാജ്യങ്ങളിലെ ആശാരിമാർ മുസ്ലിംങ്ങളാണ്
@kavungalkavungal8822
@kavungalkavungal8822 19 дней назад
ഉസ്താദേ...വസ്തു വേറെ വാസ്തു വേറെ..😂😂😂😂