Тёмный
LOOKOUT MYSTERY
LOOKOUT MYSTERY
LOOKOUT MYSTERY
Подписаться
Welcome to Lookout Mystery
പഴയകാല ക്രിക്കറ്റ് മാച്ചുകൾ നിങ്ങളിലേക്ക് വീണ്ടും എത്തിക്കുക എന്ന ഉദ്ദേശത്തിൽ തുടങ്ങിയ ചാനലാണ് ...
ചെറുപ്പം മുതലേ ഇന്ത്യയുടെ എല്ലാ കളികളും കഴിവതും ഞാൻ ലൈവ് ആയി കാണാറുണ്ട് .. എന്നാൽ അതിനുമുമ്പുള്ള പല കളികളും ഇപ്പോഴും യൂട്യുബിലും മറ്റും കാണുമ്പോ ഓരോ താരങ്ങളുടെ പ്രകടനം കാണുമ്പോ അത്ഭുതം തോന്നാറുണ്ട് ...
അങ്ങനെ മിസ് ആയിപ്പോയ മാച്ചുകൾ ചിലപ്പൊ നിങ്ങൾക്കുമുണ്ടാകാം ...
അല്ലെങ്കിൽ ചില കളികൾ നിങ്ങൾ മറന്നുപോയിട്ടുണ്ടാകാം ..
മിസ്സായവർക് ഈ ചാനലിലെ ഓരോ മാച്ചുകൾ പുതിയ അറിവും മറന്നുപോയവർക് ഒരു ഓർമപ്പെടുത്തലും ആയിക്കാണാം ...
ചിലപ്പോൾ എവിടെയെങ്കിലുമൊക്കെ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടാകാം .. (പഴയ മാച്ചുകൾ ആയതിനാൽ വിവരങ്ങൾ ലഭിക്കാൻ അല്പം ബുദ്ധിമുട്ടാണ് )
അങ്ങനെ വന്നാൽ നിങ്ങൾക് കമെന്റിലൂടെ എന്നെ അറിയിക്കാം ..
ചാനലിനെ കുറിച്ചുള്ള കംപ്ലയിന്റുകളും നിർദ്ദേശങ്ങളും വീഡിയോയുടെ കമെന്റിൽ രേഖപ്പെടുത്തുക ...
thanks for Coming ❤️
Комментарии
@tintujose2779
@tintujose2779 15 дней назад
Yes I am
@manojtk4636
@manojtk4636 22 дня назад
🥰🥰🥰
@MujeebRahman-qs6qc
@MujeebRahman-qs6qc Месяц назад
പക്ഷേ എന്ത് പറയാൻ, ധോണി കാരണം തന്റെ കരിയർ നഷ്ടപ്പെട്ടു.
@saneeshtb4878
@saneeshtb4878 Месяц назад
കരയിക്കേലെട മോനെ
@ratheeshratheesh1623
@ratheeshratheesh1623 Месяц назад
എത്ര ഹിറ്റ്‌ മാൻ വന്നാലും വിരേന്ദ്ര സഥാനം ഉയർന്നത് മാത്രം അവനെ ഭയന്നത് എത്ര തലവൻ മാർ
@ratheeshratheesh1623
@ratheeshratheesh1623 Месяц назад
മിസ് ധോണി ഉണ്ടങ്കിൽ കളി ജയിച്ചിരിക്കും
@midhunwyd7185
@midhunwyd7185 Месяц назад
Sehwag the fearless super batter.my favourite along with sachin.we can say sehwag is a destructive Sachin in 90s
@vishnukumarvs7496
@vishnukumarvs7496 Месяц назад
ആ സ്ലീഡ്ജിങ് നടന്നത് 2003 വേൾഡ് കപ്പിന്റെ ഫൈനലിൽ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ.
@user-bf3ct1rx1y
@user-bf3ct1rx1y Месяц назад
എന്റെ മകന്റെ പേര് സച്ചിൻ എന്നാണ്... സച്ചിനോടുള്ള ആരാധന അത്ര വലുതാണ്...❤
@sarathkumars5585
@sarathkumars5585 Месяц назад
അവസാനം സ്ട്രൈക്ക് കൊടുക്കാതെ 200 തടയാൻ ധോണി... പരമാവധി ശ്രമിച്ച കളി... ഒരിക്കലും മറക്കില്ല....😡
@vivekms9937
@vivekms9937 Месяц назад
❤❤❤❤❤❤❤Sachin❤❤end off era miss you Sachin thank you for the good memories ❤❤❤❤thank you so much God ❤❤❤
@leelak7908
@leelak7908 Месяц назад
ഈ കളി നടക്കുന്ന സമയത്തു Current പോയി അന്ന് എന്റെ വീട്ടിൽ ഇൻവെർട്ടർ ഉണ്ട്‌ അടുത്ത വീടുകളെ എല്ലാ ആളുകളും വന്നു ഞങ്ങൾ അന്ന് ഈ വിജയം ആഘോഷം ആക്കിയ ഓർമയിലാണ് ഞാൻ ഏ റ്റവും വലിയ cricket പ്രേമികളായ ചിലർ ഇപ്പോൾ കൂടെയില്ല
@Ept01
@Ept01 Месяц назад
Ninakku naanam elle manushyane daivam ennu vilikkan?? Sachin verum oru manushyan mathram anu…Daivam ennal ennal daivam mathram… Ee kalathum manushya daivamo ? Ee channel okke kanunna vivaram ulla malayalee😀😀😀
@ansilthaha5604
@ansilthaha5604 Месяц назад
Yes😊
@Charukrishnan-py5xw
@Charukrishnan-py5xw Месяц назад
റാവൽപിണ്ടി എക്സ്പ്രസ്സനെ അടിച്ചോടിച്ച് വീരു 🔥🔥🔥
@Rolex6162
@Rolex6162 Месяц назад
അഹങ്കാരം നല്ലതല്ല
@shebinjoy7793
@shebinjoy7793 Месяц назад
💥💥💥💥💥
@user-ub1ql8jk3j
@user-ub1ql8jk3j Месяц назад
ലെ ശ്രീലങ്ക.,. ഓർമിപ്പിക്കല്ലേ പൊന്നേ...
@jinoshsam8777
@jinoshsam8777 Месяц назад
നിങ്ങൾ ഈ പറയുന്നതൊക്കെ ശരിയാണ്...ഈ കളി ഞാൻ കണ്ടതുമാണ്...പക്ഷേ പുതിയ തലമുറ നോക്കുന്നത് നമുക്ക് എത്ര വേൾഡ് കപ്പ് കിട്ടിയെന്നാണ് കൊച്ചു കളികൾ എല്ലാം ജയിക്കും വേൾഡ് ഫൈനലുകളും 😢😢😢😢😢....പ്പോൾ നമുക്ക് ബാറ്റ് ചെയ്യാൻ ആളുകൾ ഒരുപാടുണ്ട് പക്ഷേ ബോള് ചെയ്യാൻ ആരുമില്ല
@JayK.2002_
@JayK.2002_ 2 месяца назад
149 ball in 2009!!!, T20 tholkkum!!
@Santhosh-uy6ej
@Santhosh-uy6ej 3 месяца назад
Viru❤❤❤❤
@RakeshKumar-fe5yg
@RakeshKumar-fe5yg 3 месяца назад
❤️❤️❤️
@aravindpanicker4476
@aravindpanicker4476 4 месяца назад
Pathan brothers ne pole Indiykku vere brothers ne eni kittillaa power full Ayirunnu iruvarum
@wazeem9916
@wazeem9916 4 месяца назад
Sachin.. Sachin.. Sachin God🔥❤❤❤
@shah9989
@shah9989 4 месяца назад
Adaaaa myrraaa cricket undaayathinu sesamaaanu daibam😊😊😊😊
@sangeetha.s14
@sangeetha.s14 4 месяца назад
ഇന്ത്യ enna സുമ്മാവാ ❤️ dhoni🔥
@mechanoop
@mechanoop 5 месяцев назад
Off side alle?❤😂😂
@zomuz
@zomuz 5 месяцев назад
തീ........ തൊട്ടാൽ പൊള്ളും 😘😘😘😘😘
@jacksonsunny5971
@jacksonsunny5971 5 месяцев назад
Raina 💖
@user-ud1qk7hv5n
@user-ud1qk7hv5n 5 месяцев назад
Dhoni out akaan prarthichavar annu nammal palarum
@abushammas5487
@abushammas5487 5 месяцев назад
🎉🎉🎉
@jojothomas2042
@jojothomas2042 6 месяцев назад
Munaf🔥🔥🔥💘💘💘💘💘💘
@user-tk6ow3uw7j
@user-tk6ow3uw7j 6 месяцев назад
നീ ഏതാടാ വള്ളി 😂
@chefpankar7635
@chefpankar7635 6 месяцев назад
മുത്ത് വീരു❤
@kaleshkarunakaran8745
@kaleshkarunakaran8745 6 месяцев назад
DK🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arunakumartk4943
@arunakumartk4943 7 месяцев назад
മുനാഫ് പട്ടേൽ❤❤❤❤ സർട്ടാർ വല്ലഭായ് പട്ടേൽ എന്നതു പോലുള്ള... ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന ഉരുക്കു മനഷ്യൻ!!!
@geethuvarghese9103
@geethuvarghese9103 8 месяцев назад
Munaf is a good bowler. N I agree with you, though very good, he hasn't got the chance he deserved. Yet, that's cricket.. It happens all the time. He is not the 1st,nor he will be the last. Now I think, When the fielding is dependable.. Indian bowlers can win matches, but when there is slippery fielding, bowlers lose confidence.. N pressure builds. Result in matches lost. Catches wins matches is a very old proverb in cricket.. N it carries a very powerful truth. 😊
@ayshafathima3037
@ayshafathima3037 8 месяцев назад
ഞാൻ കണ്ടതാ
@sajeev3188
@sajeev3188 8 месяцев назад
ഹലോ മാഷേ ഈ സീരീസിൽ ഇന്ത്യ രണ്ട് കളി ജയിച്ചിരുന്നു അത് രണ്ടും സഹീർ ഖാൻ ആയിരുന്നു വിജയിക്കാനുള്ള മെയിൻ കാരണം ഈ ലൈവ് ഇരുന്നു കണ്ട നമ്മളോട
@princy6155
@princy6155 8 месяцев назад
ഇയാളുടെ സംസാരത്തിന്റെ tune മറക്കാൻ ഇനി എന്ത് ചെയ്യും 😮😮😮
@miyojs8138
@miyojs8138 9 месяцев назад
ഇന്ത്യ ക്യാപ്റ്റൻമാർ രണ്ടാം സ്ഥാനത്ത് ധോണി ആണെന്നാണ് ഞാൻ പറയുക ആദ്യത്തേത് ക്യാപ്റ്റൻ കപിൽ ദേവ് മൂന്നാമത്തേത് രോഹിത് ശർമ ആണെന്ന് തെളിഞ്ഞു കഴിഞ്ഞു
@mirshalmohamed1676
@mirshalmohamed1676 9 месяцев назад
Ee world cup finalil avasaanam polum ithupole oru pradeeksha undaayirunnu, But
@ranjurdravid5448
@ranjurdravid5448 9 месяцев назад
2023 wc ക്യാപ്റ്റർ ധോണി ആരുന്നേൽ ഓസ്ട്രേലിയെ 240 നുള്ളിൽ എറിഞ്ഞിട്ടേനെ..ആർക് ബൗൾ കൊടുത്തിട്ടാണെലും 👌
@deenamat439
@deenamat439 9 месяцев назад
Vijay Shankar was so stupid in this match
@anoopccc3998
@anoopccc3998 9 месяцев назад
യുവരാജിനെ ഒരുപാടു ഇഷ്ടം ആണ് ഇന്ത്യ എന്നാരാജിയത്തിനുവേണ്ടി ഒരുപാട് ആത്മാർത്ഥ ഓടെ കളിക്കുന്ന കളിക്കാരൻ ❤❤❤❤
@stensonalex6064
@stensonalex6064 9 месяцев назад
His name is MS Dhoni 🔥🔥🔥🔥
@divyadev9204
@divyadev9204 9 месяцев назад
Ith pole world cup.. Nte kalikk sambavikkane nn prarthichirunnu 😢
@vishnut9009
@vishnut9009 9 месяцев назад
Ee Kali tv yil kannedukkatte kandirunna kaalam ormayil...Sachin aa peru kothiyath hridayathil aanu.
@Riya-nm3ld
@Riya-nm3ld 9 месяцев назад
ഞാൻ കരുതി ആമയും മുയലും ഓട്ട മത്സരം കഥ പറയുക ആണെന്ന്
@bijinbenny2203
@bijinbenny2203 9 месяцев назад
Njan kandu live aayit onnu karinju poyi njanum ente appanum Karanam ee match India Jayikkum ennu prathischilla. India is Great.