നല്ല മനോഹരമായ ഒരു വീഡിയോ ഈ വീഡിയോ കണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് നമ്മൾ അറിയുന്നത് എന്തായാലും നല്ല അടിപൊളി ഒരു വീഡിയോയാണ് നമ്മൾ ആ ബീച്ചിൽ പോയി നേരിട്ട് കാണുന്നത് പോലെയാണ് അതിന്റെ ചിത്രീകരണവും കൊള്ളാം അടിപൊളി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️❤️❤️👍👍👍👍👍
Dear Brother, this is Anil Kumar from Andhra Pradesh. I'm a Christian, i have to visit St. Thomas started 7 churches in kerala. Already i have seen Kodangalur & Palayoor past 2 years ago. Now I'm committed to visit Niranam & Nilakkal Churches. May I know there is any Govt. Bus or public transport available to visit Nilakkal Church??? Because I'm very poor & solo person... So can u explain low budget transport for visit to 6th Church of Nilakkal.!!!!
നല്ല വിവരണ രീതി. അനുകരണീയം!!... പൊങ്ങച്ചവും അഹങ്കാരവും ഇല്ല. വളരെ ആൽമാർത്ഥത നിറഞ്ഞ സംസാര രീതി!!... ആശംസകൾ!!... അഭിനന്ദനങ്ങൾ!!... ദൈവം അനുഗ്രഹിക്കട്ടെ!!... 🎉🎉
Video is good. Avoid unwanted talk. Talking talking and talking and not telling the name of the place crossing. If possible show on screen the name of place/location or show the name board throughout your journey. Show the route map
For me it's a wonderful memories, 2 year's back I travel with my Santro car from Munnar to Kodai Canal. Orsum nature throughout journey. Video is nice , have some calm instrumental music with such video which give more pleasure.