Тёмный
Satyam Karaoke
Satyam Karaoke
Satyam Karaoke
Подписаться
Комментарии
@sujithar617
@sujithar617 День назад
മൗലിയിൽ മയിൽ‌പീലി ചാർത്തി മഞ്ഞപട്ടാമ്പരം ചാർത്തി ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കാണിക്കാണണം നെഞ്ചിൽ ഗോരോചനാകുറി കണികാണണം (മൗലിയിൽ ) നന്ദനന്ദനം ഭജേ നന്ദനന്ദനം
@PradeepP-q7e
@PradeepP-q7e 2 дня назад
🙏🙏🙏
@firozfiru9796
@firozfiru9796 2 дня назад
മാനത്തൊരു പൊൻതാരകം ആ song കരോക്കെ cheyyo pllzz
@suchitravprabhu7068
@suchitravprabhu7068 4 дня назад
Super 😍😍 Same film ലെ കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ കരോക്കെ കൂടി upload ചെയ്യാമോ?
@anwarshaismailjamhar3213
@anwarshaismailjamhar3213 5 дней назад
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ (കല്ലായി) പട്ടു തൂവാലയും വാസന തൈലവും അവൾക്കു നൽകാനായ്‌ കരുതി ഞാൻ പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം വേണ്ട നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌ കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ (കല്ലായി) സങ്കൽപ ജാലകം പാതി തുറന്നിനീ പാതിരാ മയക്കം മറന്നിരിയ്ക്കാം തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ കരളിന്റെ മണിയറ തുറന്നു തരാം ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ ജീവന്റെ ജീവൻ കൂടെയില്ലേ (കല്ലായി) ഉം.. ഉം.. ഉം..ല..ല.. ല.. ഉം.. ഉം.. ഉം..ഉം...ഉം..ഉം..
@FahmaThsnim
@FahmaThsnim 5 дней назад
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ (2) ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2) കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2) ഏതോ കതകിന്‍ വിരിനീക്കി നീല കണ്മുനയെറിയുമ്പോള്‍ ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ് ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2)
@FahmaThsnim
@FahmaThsnim 5 дней назад
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ (2) ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2) കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2) ഏതോ കതകിന്‍ വിരിനീക്കി നീല കണ്മുനയെറിയുമ്പോള്‍ ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ് ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2)
@SukumaranSugu-m4f
@SukumaranSugu-m4f 7 дней назад
അയ്യപ്പ സ്വാമി
@SukumaranSugu-m4f
@SukumaranSugu-m4f 7 дней назад
സ്വാമി ശരണം
@mohammadfaisal8753
@mohammadfaisal8753 8 дней назад
ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍ എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും ഉയിരിൻ ‍വേദിയില് സ്വരകന്യകമാര്‍നടമാടും (ആലിലക്കണ്ണാ...) വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി ഒരുചാൺ‌വയറിനു ഉൾത്തുടിതാളത്തില്‍ കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍ (ആലിലക്കണ്ണാ...) വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നോരീണം പാടി സുന്ദരരാഗത്തിന്‍ സിന്ദൂരകിരണങ്ങൾ കുരുടന്നു കൈവടിയായി (ആലിലക്കണ്ണാ...)
@villagevideos1348
@villagevideos1348 8 дней назад
Super karoke
@RaniMurugan-ef3sq
@RaniMurugan-ef3sq 8 дней назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@aneeshmaithra4871
@aneeshmaithra4871 9 дней назад
Super karoke
@nizarms2563
@nizarms2563 10 дней назад
വരികൾ തരാമായിരുന്നു 🙏
@ManavMV
@ManavMV 7 дней назад
Discriptionil und
@__x_at_his__say__
@__x_at_his__say__ 10 дней назад
good❤❤❤❤
@poovipoovi4600
@poovipoovi4600 10 дней назад
വരി താരീം
@sreeragrajeevan974
@sreeragrajeevan974 11 дней назад
ആ..ആ...ആ..ആ ശ്രീല വസന്തം പീലിയുഴിഞ്ഞു മഥുരയിൽ പൌർണ്ണമിയായി (2) ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി രാധാമാധവ സംഗമമായി (ശ്രീലവസന്തം.....) നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം യാമം ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം നേരം ആകാശകടമ്പിൽ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ നീരോളം പരപ്പിൽ തെളിയുമൊരു രാതിങ്കൾ തിടമ്പും ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും അതീയ രാസോത്സവം (2) കൃഷ്ണാ നീ വേഗനേ ബാറോ (2) ഈ സന്ധ്യാരാഗംകാറ്റിൻ ചിറകണിയും യാമം യാമം ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം നേരം നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു തേൻ വണ്ടായി പറന്നും പ്രണയലയ സിന്ദൂരം മുകർന്നും മുരളികയിൽ ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)
@GANGADHARANAREEKKARA
@GANGADHARANAREEKKARA 11 дней назад
ലിറിക്‌സ് വേണമായിരുന്നു
@aneeshmaithra4871
@aneeshmaithra4871 11 дней назад
Super Karoke
@vatech4955
@vatech4955 12 дней назад
മരണമില്ലാത്ത പ്രദീപേട്ടൻ വരികൾ
@Appus-yu2kt
@Appus-yu2kt 13 дней назад
❤❤❤❤❤
@vinodhini.k7641
@vinodhini.k7641 13 дней назад
മായ സ്വാമി ദുഃഖം mattitharane
@jayannr4799
@jayannr4799 13 дней назад
ഒരു രക്ഷയുമില്ല പൊളിച്ചു
@rahulvappy2836
@rahulvappy2836 14 дней назад
പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി.. മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ് മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ.ഓ ഓ... (പൂവേ പൂവേ ..) പൂവിന്‍ പുതിയൊരു പൂമ്പാട്ടിന്‍ പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയമനോരഥ‌മേറാമിന്നൊരു പല്ലവി പാടാം... തൊട്ടാൽവാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ.. പാടില്ല പാടില്ല പാടാ കനവിന്‍ പല്ലവി വേണ്ടാ ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍ നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍ തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം ഓ.ഓ ഓ...... (പൂവേ പൂവേ ..) താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍ ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു.. അറബിക്കനവുകള്‍ വിടരുമ്പോള്‍ നീലക്കടലല ഇളകുമ്പോള്‍ കാനന മുരളിക കോമളരാഗം മന്ദം പാടി ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ നീയാണെന്‍ നിനവില്‍ പ്രിയ രാഗ പുലര്‍ വാനം ഓ..ഓ..ഓ.. (പൂവേ പൂവേ ..)
@abdulrahoofcm7513
@abdulrahoofcm7513 16 дней назад
അച്ചുവിൻ്റെ അമ്മ എന്ന സിനിമയിലെ എന്തുപറഞ്ഞാലും നീ എൻ്റേതല്ല വാവേ എന്ന പാട്ടിൻ്റെ കരോക്കെ ചെയ്യുമോ.
@NandakumarJNair32
@NandakumarJNair32 17 дней назад
👌👍👍
@sreejithbh3699
@sreejithbh3699 17 дней назад
❤. Swamy saranm ayyapa
@praveeshnath751
@praveeshnath751 18 дней назад
കസ്തൂരി മാൻ മിഴി മലർശരമെയ്തു കരോക്കെ ഒന്ന് ചെയ്യുമോ
@anishgold
@anishgold 18 дней назад
അമ്പാടി
@anishgold
@anishgold 18 дней назад
ആഹാ...ആ....... മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ... സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ... ആരാരും കാണാതെ ആമ്പൽക്കിനാവും.. ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും... ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......] കുരുന്നിനും കിളുന്നിനും മധുരം നീയേ... ഇണക്കിളി പറന്നു നീ വരണേ.... നിനച്ചതും കൊതിച്ചതും പതിവായെന്നിൽ... നിറക്കണേ..വിളമ്പി നീ തരണേ.... മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ... ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ... അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ.. തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......] കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ.. കിണുങ്ങിയോ ചിണുങ്ങിയോ അരികേ... ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ.. ചിലമ്പിയോ തുളുമ്പിയോ വെറുതെ... മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ.. കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ... നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ.. പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
@sayoojbsuresh2460
@sayoojbsuresh2460 18 дней назад
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ) എൻ‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്‌വരും.............................. ഇനി വരും വസന്തരാവിൽ നിൻ‌റെ സ്നേഹജന്മമാകെ സ്വന്തമാക്കുവാൻ ഞാൻ വരും......................... ചിറകുണരാ പെൺപിറാവായ് ഞാ‍നിവിടെ കാത്തുനിൽക്കാം മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ) മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ അരികിലിന്നു നീയില്ലയോ.......................... എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ കദനപൂർണ്ണമെൻ വാക്കുകൾ.................... നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
@harimallantripunithuraoffi7460
@harimallantripunithuraoffi7460 18 дней назад
👌👍
@adithyajithesh9588
@adithyajithesh9588 19 дней назад
Still 2024❤
@vishnupanackal2598
@vishnupanackal2598 19 дней назад
എന്തേ കണ്ണന് കറുപ്പ് നിറം....എന്തേ കണ്ണന് കറുപ്പ് നിറം... എന്തേ കണ്ണനിത്ര കറുപ്പ് നിറം.... കാളിന്ദിയിൽ കുളിച്ചതിനാലോ...കാളിയനെ കൊന്നതിനാലോ... ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ..... എന്തേ കണ്ണന് കറുപ്പ് നിറം...... രാധയപ്പോൾ മറുപടിയോതി ഗോവർദ്ദനം പണ്ട്- തൃക്കയിലേന്തുമ്പോൾ...കരിമുകിൽ പുണർന്നുവെന്ന്...(2) പതിനാറായിരം കാമുകിമാരുടെ...പതിനാറായിരം കാമുകിമാരുടെ.. അനുരാഗകുശുമ്പ്‌ കൊണ്ടെന്ന്......അനുരാഗകുശുമ്പ്‌ കൊണ്ടെന്ന്....(പല്ലവി) എന്തേ കണ്ണന് കറുപ്പ് നിറം.... ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി- കുറൂരമ്മ പണ്ടെന്നെ കാലത്തിലടച്ചപ്പോൾ- വാത്സല്യക്കരിപുരണ്ടെന്ന്......(2) എന്നാലും എന്നാലും എന്റെ നിറത്തിന്- ആയിരമഴകുണ്ടെന്ന്...ആയിരമഴകുണ്ടെന്ന്.......(പല്ലവി) എന്തേ കണ്ണന് കറുപ്പ് നിറം...
@sanaljohny585
@sanaljohny585 20 дней назад
Pakal poove pozhiyathe karoke plz
@FahadFahad-wg6gr
@FahadFahad-wg6gr 20 дней назад
Lyrics add pls😔😔😔
@freshinfreshin7163
@freshinfreshin7163 20 дней назад
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ ചുംബന കുങ്കുമം തൊട്ടു ഞാൻ (2) മിഴികളിൽ ഇതളിട്ടു നാണം ഈ മഴയുടെ ശ്രുതിയിട്ടു മൌനം അകലെ മുകിലായ് നീയും ഞാനും പറന്നുയർന്നൂ ഓ..പറന്നുയർന്നൂ (ആരും...) നറുമണിപൊൻ വെയിൽ നാൽ മുഴം നേര്യതാൽ അഴകേ നിൻ താരുണ്യം മൂടവേ അലയിലുലാവുമീ അമ്പിളിത്തോണിയിൽ തുഴയാതെ നാമിന്നു നീങ്ങവേ നിറമുള്ള രാത്രി തൻ മിഴിവുള്ള തൂവലിൽ തണുവണി പൊൻ വിരൽ തഴുകുന്ന മാത്രയിൽ കാണാകാറ്റിൻ കണ്ണിൽ മിന്നി പൊന്നിൻ നക്ഷത്രം ഓ.. വിണ്ണിൻ നക്ഷത്രം ( ആരും...) ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിൻ തുടുവർണ്ണക്കുറിയായി നീ ചാർത്തവേ മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ് കതിരിടും ഓർമ്മയിൽ കണിമണി കൊന്നയായ് ഉള്ളിന്നുള്ളിൽ താനേ പൂക്കും പൊന്നിൻ നക്ഷത്രം ഓ..വിണ്ണിൻ നക്ഷത്രം (ആരോ...)
@devparu
@devparu 21 день назад
New Movies Karoake ചെയ്യൂ .... 🙏
@venugopalpranavam3168
@venugopalpranavam3168 22 дня назад
The best, lyrics, music and voice. അതി മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല ❤❤❤❤
@comrade7949
@comrade7949 22 дня назад
സിഡി യുടെ കാലം നൊസ്റ്റു 😘
@kprahul6884
@kprahul6884 22 дня назад
❤❤❤
@kprahul6884
@kprahul6884 23 дня назад
ഗുരുവായൂർ ആണ് മനസ്
@kprahul6884
@kprahul6884 23 дня назад
❣️
@KarunnyaNirmmal
@KarunnyaNirmmal 23 дня назад
Woowwww
@mohammadfaisal8753
@mohammadfaisal8753 23 дня назад
കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ.... കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ.. പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ.... (കോലക്കുഴൽ) ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം... ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ... അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ... വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ.... (കോലക്കുഴൽ) നീയൊരു കാറ്റായ് പുണരുമ്പോൾ അരയാലിലയായ് എൻ ഹൃദയം... കൺ‌മുനയാലേ എൻകരളിൽ കവിത കുറിക്കുകയാണോ നീ... തളിർത്തുവോ നീല കടമ്പുകൾ പൂവിടർത്തിയോ നിറയൌവനം.. അണഞ്ഞിടാം ചിത്രപതംഗമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ... മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി.... (കോലക്കുഴൽ)
@MohammedSohaibks-dt8xp
@MohammedSohaibks-dt8xp 24 дня назад
Good karoake satyam
@sanjanasushil3351
@sanjanasushil3351 24 дня назад
Adipoli....👍👍👍👍thank you
@Noushad-m6i
@Noushad-m6i 25 дней назад
വരികൾ ചേർക്കാമായിരുന്നു
@balanandankk1007
@balanandankk1007 27 дней назад
Super karoke sir. Thanks a lot
@nelsonp.p9717
@nelsonp.p9717 28 дней назад
Bro,thira nurayum song cheyyamo nalla songa anu ananthabadram movie le anu pls 🙏🏻 onnu cheyyuuuu🙏🏻🙏🏻🙏🏻
@Riamusics
@Riamusics 29 дней назад
Download ഇല്ല 😂