Тёмный
Jishnu R Marar
Jishnu R Marar
Jishnu R Marar
Подписаться
Ownership Reviews..

user reviews.....

Modifications.......

car videos...

Bike videos

Product reviews..



ഇവിടെ എന്തും പോകും.....

Info entertainment ചാനൽ ആണ്.....

കിട്ടുന്ന നല്ല ടോപ്പിക്ക് എന്തും ചെയ്യും....

കട്ട സപ്പോർട്ട് തന്ന് എല്ലാവരും കൂടെ നിക്കണം...

അഭിപ്രായങ്ങളും പോരായ്മകളും പറഞ്ഞാലേ അറിയാൻ സാധിക്കൂ...
Комментарии
@vinodonline1978
@vinodonline1978 7 часов назад
Ph.D kku ശരിക്കും അർഹതയുള്ള വ്യക്തി...amazing
@Kids-yx6lh
@Kids-yx6lh 9 часов назад
I booked 👍zxi+ dual color on road price 1117000
@harikumarvs2821
@harikumarvs2821 11 часов назад
ഈ വണ്ടി കത്തിയാൽ പിന്നെ മിച്ചം വല്ലതും കാണുമോ,മലയാളി എന്ത് കണ്ടാലും പുച്ഛം.ഒരിക്കലും നന്നാകില്ലാത്ത വർഗ്ഗം.
@gotmegot5948
@gotmegot5948 15 часов назад
Ivan enth echy aan naari
@777.SalemTrust
@777.SalemTrust 16 часов назад
പെJ മോഷൻ video ആണെന്ന് തോന്നു കേയില്ല Luck ഉണ്ടെങ്കിൽ Lottery എടുത്താൽ പോരെ .....😂😢😮😅
@user-eu8wh3qt4q
@user-eu8wh3qt4q 16 часов назад
Njan kayinja varsham 5 lackinte koodi vandi eduth ❤eppol 10 adochond erikkunn nalleyan ❤❤
@dileepkg8589
@dileepkg8589 17 часов назад
ഒരു ടാങ്ക് പെട്രോൾ അടിച്ചാൽ 4500-5000 അങ്ങട് പൊവും അത് പ്രശനം അല്ല .പിന്നെ അമേരിക്ക പോണവഴിക്കു ഇത് സർവീസ് നു കേറുമ്പോൾ വേറെ കുറച്ചു അധികം തുട്ട് വേറെ പൊവും സർവീസ് കോസ്ററ് ആയി .പിന്നെ ഓടിക്കുന്നത് ഈ റോഡിലൂടെ തന്നെ അല്ലെ അതിലും വലിയ റിസ്ക് ഒന്നും EV ക്കു വരൻവരാൻ ഇല്ല .
@suhailibrahim2008
@suhailibrahim2008 День назад
ഹി
@suhailibrahim2008
@suhailibrahim2008 День назад
ഒരു 2 ദിവസം മുന്നേ ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു amt ആയിരുന്നു 14000 കിലോ മീറ്റർ ഓടിയ വണ്ടി .. ഞാൻ മറ്റു വണ്ടികൾ നോക്കിയ ശേഷം ഇത് എടുക്കാം എന്ന് തീരുമാനിച്ച ശേഷമാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത് .. അത് ഡ്രൈവ് ചെയ്യുമ്പോൾ ഒരു 5-8 വര്ഷം പഴക്കമുള്ള വണ്ടി ഓടിക്കുന്ന പോലെ സസ്പെന്ഷൻ ഒക്കെ അടിക്കുന്ന സൗണ്ടും സുഖമില്ലാത്ത ഡ്രൈവ് പോലെ .. അത് കൊണ്ട് വന്ന എക്സിക്യൂട്ടീവ്സ് പറഞ്ഞത് പുതിയ വണ്ടിക്ക് ഇങ്ങനെയൊന്നും പ്രശ്നമില്ല എന്നാണ് .. എന്നാലും 14000 കിലോമീറ്റര് ഒക്കെ ഓടുമ്പോ തന്നെ ഇങ്ങനെ കുലുക്കം വരുമോ ??
@arjunramachandran5124
@arjunramachandran5124 День назад
Gentleman aaya mandan
@kuttanattukaranfromgodsown4946
അറുപത് കിലോമീറ്റർ സ്പീഡിൽ പോകാൻ 97 ധാരാളം... 125 ആഢംബരം.... വെറുതെ കൂടിയ വണ്ടി വാങ്ങി ഈ വേട്ടാവെളിയൻമാർക്ക് അധികം ടാക്സ് കൊടുക്കേണ്ട..... വണ്ടി വാങ്ങി ഞങ്ങൾക്ക് ടാക്സ് തന്നോ പക്ഷേ ഓടിക്കണ്ട എന്ന് പറയുന്ന ഗവൺമെന്റിന് ഒപ്പം നമ്മൾ തുള്ളണോ???
@sibinkurian6591
@sibinkurian6591 День назад
ഇച്ചിരി കൂടി ബൂസ്റ്റ്‌ ചെയ്യാൻ പറഞ്ഞു... Omkv,, ഒരിക്കൽ ചിട്ടി വിളിച്ചെടുത്തവൻ പിന്നെ ആ വഴി പോകുമോ 😂😂😂
@cityjithu1073
@cityjithu1073 День назад
Normal diesel or petrol engine is better.iyal parayunna pole hybrid avashyamilla.Ethra paisa adikavaunund iyalum mandanalle
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy День назад
ഇത് ഫാമിലി കാർ മറ്റുള്ള കാർ ഒക്കെ ഓഫ്‌ റോഡ് കാർ ആണൊ 😂😂
@sharathp3067
@sharathp3067 День назад
Not a 4speed cvt, its a 4 speed AT
@nithinthomas4803
@nithinthomas4803 День назад
Very Good
@MusthafaPk-rz6rt
@MusthafaPk-rz6rt День назад
ഇയാൾ പറയുന്നത് അസംബന്ധം
@arunbabu4123
@arunbabu4123 2 дня назад
Millage eganya
@sunilpkoshypathanapuram
@sunilpkoshypathanapuram 2 дня назад
വണ്ടിയുടെ കാര്യം അറിയാൻ നോക്കിയതാ.. യ്യോ ദൈവമേ ഈ മനുഷ്യനെ നോക്കിയിരുന്നുപോയി.. ഹ്ഹോ ഇങ്ങനെയൊരു മനുഷ്യൻ... ഇതുപോലെ വേറെ ആരുമുണ്ടെന്ന് തോന്നുന്നില്ല ❤🙏🏻🤝
@user-bw8cv3ed6e
@user-bw8cv3ed6e 2 дня назад
Ningal Mandananu
@4KPLUSYT
@4KPLUSYT 2 дня назад
2956 cc sumo ❤️‍🔥
@sreejithmadhabvan
@sreejithmadhabvan 2 дня назад
ഫോർഡ് വണ്ടി ഓടിക്കുന്നത് പോലെഒരു സുഖം ഈ ക്രറ്റ ഓടിക്കുമ്പോൾ ലഭിക്കുന്നില്ല... ഗ്രാൻഡ് വിറ്റാരയിലും ലഭിക്കുന്നില്ല..
@saleesh0089
@saleesh0089 2 дня назад
He's a genius 😎
@sajithomas1485
@sajithomas1485 2 дня назад
ബോഡി കട്ടി കുറവാണെങ്കിൽ.... 4star... എങ്ങനെ കിട്ടുന്നത്...? പപ്പട വണ്ടിയുമായി.... ഇത് താരതമ്യം...ചെയ്യരുത്.... 🙏 ഇത് ടാറ്റ പഞ്ച്... ടിയാഗോ... മുതലായ വണ്ടിയുമായി വേണം... താരതമ്യം ചെയ്യാൻ...!!! അല്ലാതെ മാരുതിയുടെ... പപ്പടം അച്ചപ്പം ആയും അത് അപ്ഗ്രേഡ് ചെയ്ത കോഴിമുട്ടയായും... ഇറക്കി നിങ്ങടെ കൂട്ടുള്ള.. ആൾക്കാർ പെയ്ഡ് റിവ്യൂ ചെയ്ത.... സെയിൽ കൂട്ടുന്ന കാര്യം... നിസ്സാൻ... ടൊയോട്ട... ടാറ്റ... മുതലായ... എടുത്ത വണ്ടികൾക്ക് ആവശ്യമില്ല.... ജനം വിലയിരുത്തി... എടുത്തോളൂ.... ചൈനാ മാർക്കറ്റ് 👉 മാധുരി.... യൂസ് ആൻഡ് ത്രോ ആണെങ്കിൽ... Ok😄
@sneakyhydra3357
@sneakyhydra3357 2 дня назад
3:23 പവറിന്റെ കാര്യത്തിൽ 'കൺസെപ്ഷൻ ' വേണ്ട എന്നോ..?? 😅... കൺസേൺ എന്നാണോ ബ്രോ ഉദ്ദേശിച്ചത്..?? 🙂 4:33 റബ്ബർ ബാന്റ് ഇഫക്റ്റ് പോലെ ഇൻസ്റ്റന്റ് ക്വിക്ക് റിയാക്ഷൻ കിട്ടുമെന്ന്.. 🤣🤣🤣 എന്തൊക്കെയാണാവോ... 😂😂😂
@anoopanoop1824
@anoopanoop1824 2 дня назад
13/14 മോഡൽ ❤❤❤
@karnnana472
@karnnana472 2 дня назад
കൊല്ലത്തെ മാരുതി സർവ്വീസ് സെൻ്റർ ലോക പരാജയം. ഞാൻ മറ്റൊരു പ്രൈവറ്റ് സെൻ്ററിലായിരുന്നു സർവ്വീസ് ചെയ്തു കൊണ്ടിരുന്നത്. മാരുതി സർവ്വീസ് സെൻ്ററിൽ നിന്നുള്ള നിരന്തര വിളി കാരണം ഒരു പ്രാവശ്യം ഓയിൽ ചെയ്ഞ്ചിനു കൊടുത്തു. പിന്നീട് വണ്ടിയ്ക്ക് പണിയോടുപണി . കൂളൻ്റ് നിൽക്കുന്നില്ല.പ്രശ്നം പരിഹരിക്കാൻ മാരുതി സർവീസ് സെൻ്റർ കാർക്കു കഴിഞ്ഞില്ല .അവസാനം വേറെ സർവ്വീസ് സെൻ്ററിൽ കൊടുത്തു പരിഹരിച്ചു
@praveenprakash1879
@praveenprakash1879 3 дня назад
😂😂😂😂
@Praveenktuttan
@Praveenktuttan 3 дня назад
ചേട്ടന്റെ ഫോൺ സാംസങ് s 23 അൾട്രാ ആണല്ലേ 😁
@kiranprathap3224
@kiranprathap3224 3 дня назад
Petrol aavumbo kathilla potti therikathe ulu
@UnniKrishnan-wv6hz
@UnniKrishnan-wv6hz 3 дня назад
Appears to be promotion video. I suggest never ever join KSFE. The employees in KSFE the money which they are giving is from their fathers property
@avinashpl7258
@avinashpl7258 3 дня назад
E ചേട്ടൻ അത്യാവശ്യം നല്ല വിവരം ഉള്ള ആളാണ് 👍🏼👍🏼👍🏼👍🏼നല്ല വിശദികരണം ആണ് അദ്ദേഹത്തിന്റെ 👏🏼👏🏼
@Jishnu_R_Marar
@Jishnu_R_Marar 3 дня назад
❤️
@tiluhammil01
@tiluhammil01 3 дня назад
ഹോണ്ട elevate കൂടി ഹൈബ്രിഡ് വന്നാൽ കൊള്ളാമായിരുന്നു
@jayarampk4081
@jayarampk4081 3 дня назад
എയർ ഇന്ത്യയിൽ യാത്രക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നവരും ടാറ്റാ വണ്ടികൾ വാങ്ങുന്നവനും തലയ്ക്കു നല്ല സുഖമില്ലാത്തവരാണ് ഇന്ന് എന്റെ ഒരു friend പറയാറുണ്ട്.
@frk6541
@frk6541 4 дня назад
paaavam moopparde vijaaram .. Ullilum.. Toyota aanennaann😹 Logo maathrame Toyota ullu bro adh suzuki aaaan😹
@soorajrajendran7128
@soorajrajendran7128 4 дня назад
Suv alla....compact suv ennu parayu....
@FaisalK-kt9nt
@FaisalK-kt9nt 4 дня назад
Suzuki brande
@finnycelebrations4636
@finnycelebrations4636 4 дня назад
Kurachu thallu anna
@lauraaqua
@lauraaqua 4 дня назад
Luxon TATA നല്ലതാണ്. ബാക്കി എല്ലാ ഷോറൂം കണക്കാണ്
@sreekumar604
@sreekumar604 4 дня назад
Top model turbo automatic is torque converter not amt
@ratheeshnd7511
@ratheeshnd7511 4 дня назад
Chakinu vechathu kokinu kondu
@mannisseri
@mannisseri 5 дней назад
ടൊയോട്ട EV ഇറക്കിയാൽ കാർന്നോര് ഈ പറഞ്ഞതെല്ലാം മാറ്റി പറയുമെന്ന് എന്ന് പറയാതെ പറഞ്ഞു. കൂപമണ്ഡൂകം!
@abdulsamad1097
@abdulsamad1097 5 дней назад
ചിട്ടി കിട്ടിയാൽ കാഷ് കിട്ടണമെങ്കിൽ ഗ്യാരണ്ടിയായി വിടിന്റെ ആധാരം കൊടുക്കണം അല്ലങ്കില്‍ സമാനമായ വല്ലതും കൊടുക്കണം അതിനേക്കാള്‍ നല്ലത് ബാങ്കിന്ന് ആധാരം വെച്ച് ലോണ്‍ എടുക്കുന്നതല്ലേ
@anivilson4560
@anivilson4560 5 дней назад
Atharam undengil lon vekunathane nallathe veruthe udayipe chittira kude nadakkanda
@user-jn7ey8hi5b
@user-jn7ey8hi5b 5 дней назад
Swift old 2018 disel ano, swift new petro ano milege
@lineeshmk9628
@lineeshmk9628 5 дней назад
K ദാസന്റെ കീഴിലല്ലേ പൊളിക്കും 😂😂😂
@sk1sk135
@sk1sk135 5 дней назад
ഉണ്ട
@devanr5620
@devanr5620 5 дней назад
gold security kanikkunnatha easy.....
@augustinenirmalcj4427
@augustinenirmalcj4427 5 дней назад
എനിക്ക് സർവീസ് സെൻ്ററിൽ നിന്ന് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് കാർ അല്ല ബൈക്ക് ആണ് എന്നേ ഉള്ളൂ. കുഴപ്പം ഒന്നും ഇല്ലാതെ ഇരുന്ന വണ്ടി ഇപ്പോ ഫുൾ കംപ്ലൈൻ്റ് ആണ്
@josevarughese6166
@josevarughese6166 5 дней назад
ജനം പറഞ്ഞത് വാസ്ഥവം