Тёмный
Farm tech media
Farm tech media
Farm tech media
Подписаться
തൊഴിലില്ലാത്ത ആളുകൾ നിരവധിയുള്ള ഒരു സംസ്ഥാനമാണ് കേരളം. സ്വന്തമായി ഒരു തൊഴിൽ എന്ന നിലയിൽ നിരവധി സംരംഭകരാണ് ഫാമിംങ്ങ് രംഗത്തേക്ക് പുതിയതായി കടന്നുവരുന്നത്. ഈ മേഖലയെ കുറിച്ചുള്ള അറിവില്ലായ്മയും അടുക്കും ചിട്ടയുമില്ലാത്ത ഇൻവെസ്റ്റ്മെന്റും കാരണം നിരവധി കർഷകർ ഈ മേഖല നഷ്ടത്തോടെ അവസാനിപ്പിക്കുന്നു. അങ്ങനെ അറിവില്ലായ്‌മകാരണം ഇനി ഒരാളും ഫാമിങ്ങ്‌ വിട്ടു പോകരുത് എന്ന താൽപ്പര്യത്തോടെയാണ് Farm Tech media - യുടെ തുടക്കം. ഞാൻ രഞ്ചിത്ത് ... , പൗൾട്രി രംഗത്തുള്ള എന്റെ അനുഭവങ്ങളും ഞാൻ പഠിച്ച പാഠങ്ങളുമാണ് നിങ്ങൾക്കു മുന്നിൽ ഓരോ വീഡിയോകളായി ഞങ്ങൾ പ്രദർശിപ്പിക്കുന്നത് . മികച്ച ദീർഘ വീക്ഷണത്തോടും ശാസ്ത്രീയമായരീതിയിലും ഈ മേഖലയിൽ മുതൽ മുടക്കിയാൽ നിരവധി സംരഭകർക്ക് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് . ആയതിനാൽ ചെറുകിട സംരഭങ്ങളിലൂടെയും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഈ നാട്ടിൽ ഉൽപ്പന്നങ്ങൾ സ്വന്തമായി സൃഷ്ടിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ കഴിയും എന്ന ലക്ഷ്യത്തോടെ ഞങ്ങൾ തുടരട്ടെ ,
Комментарии
@user-bs2bv1oj4w
@user-bs2bv1oj4w 4 часа назад
Double layer aano grill
@iamabinaya6747
@iamabinaya6747 5 часов назад
സർ ചെറിയ കുട് ഉണ്ടേ
@anjanak9629
@anjanak9629 18 часов назад
How to contact?
@thankamaniak3580
@thankamaniak3580 18 часов назад
Eniku oru koodu venam please your phone number?
@sulaikhacp2938
@sulaikhacp2938 19 часов назад
Enikk oru kood venamayirunnu.
@sulaikhacp2938
@sulaikhacp2938 19 часов назад
32 kozhinde kood venamayirunnu ,offer undo ?
@sarathlal9567
@sarathlal9567 День назад
ഇമെടെ നാട്ടുകാരൻ ആണ് ല്ലേ ബ്രോ 🥰🥰അപ്പോൾ നേരിട്ട് കാണാം ട്ടോ 👍
@oneworldnewlive7037
@oneworldnewlive7037 2 дня назад
Number tharamo
@oneworldnewlive7037
@oneworldnewlive7037 2 дня назад
Hlo bro kothu kozhi kalkk patiya koode indaki tharamo
@oneworldnewlive7037
@oneworldnewlive7037 2 дня назад
Number tharamo
@SonuSathyan-gj3ue
@SonuSathyan-gj3ue 6 дней назад
4000 രൂപ മുതൽ കാടക്കൂട് അത് എതാണാവോ...?
@Farmtechmedia
@Farmtechmedia 6 дней назад
100 birds..
@babukk6264
@babukk6264 6 дней назад
@@Farmtechmedia നിങ്ങൾ 100 കാടയുടെ കൂട് എറണാകുളത്തു തരുന്നതിനു എന്തു ചിലവ് വരും?
@Farmtechmedia
@Farmtechmedia 6 дней назад
@@babukk6264 avarage 1000
@babukk6264
@babukk6264 5 дней назад
@@Farmtechmedia നിങ്ങളുടെ കമ്പനി എവിടെയാണു.
@babukk6264
@babukk6264 5 дней назад
@@Farmtechmedia കമ്പനിയിൽ വന്നാൽ ആണോ 3800 രൂപ.
@babukk6264
@babukk6264 6 дней назад
100 കാടയുടെ കൂടിനു എന്തു വിലവരും എറണാകുളം ഡെലിവറി ഉണ്ടോ?
@mayavinallavan4842
@mayavinallavan4842 6 дней назад
Rs 34000?
@Farmtechmedia
@Farmtechmedia 6 дней назад
?
@mayavinallavan4842
@mayavinallavan4842 6 дней назад
❤️❤️❤️
@AmeerKhan-ne3dd
@AmeerKhan-ne3dd 6 дней назад
1999 nte orennam venam... Condact number tharamo
@Farmtechmedia
@Farmtechmedia 6 дней назад
Ippo offer illa
@AmeerKhan-ne3dd
@AmeerKhan-ne3dd 6 дней назад
Ippola koodinte karyam kandath
@AmeerKhan-ne3dd
@AmeerKhan-ne3dd 6 дней назад
Ippol ofer undo
@Farmtechmedia
@Farmtechmedia 3 дня назад
Illa
@babukk6264
@babukk6264 6 дней назад
100 കാടയുടെ കൂടിനു ഓഫർ ഉണ്ടോ?
@Farmtechmedia
@Farmtechmedia 6 дней назад
No
@kochisales9131
@kochisales9131 6 дней назад
Do you do any kind of service for the earlier sold chicken cages
@Farmtechmedia
@Farmtechmedia 6 дней назад
Service only freedom company purchased cages ...
@kochisales9131
@kochisales9131 6 дней назад
@@Farmtechmedia I have 2 cages purchased from you. One was purchased 5 years back and another one 4 Years back. Can you provide me servicing for both the cages. My place is Aranattukara in Thrissur
@Farmtechmedia
@Farmtechmedia 6 дней назад
@@kochisales9131 yes
@kochisales9131
@kochisales9131 6 дней назад
@@Farmtechmedia Thanks.
@kochisales9131
@kochisales9131 6 дней назад
@@Farmtechmedia When can you do the servicing and whom shall I contact
@nizamhydrose-mm4vs
@nizamhydrose-mm4vs 7 дней назад
Salam yavida phone no send chayyumo
@Farmtechmedia
@Farmtechmedia 7 дней назад
9846904390
@babukk6264
@babukk6264 7 дней назад
100 കാടയെ വളർത്താൻ പറ്റുന്ന ഒരു കൂട് വേണം. എന്തു വില വരും.?
@Farmtechmedia
@Farmtechmedia 7 дней назад
9846904390
@user-zw3ev2ot3m
@user-zw3ev2ot3m 7 дней назад
ഇടക്ക് വീഡിയോ ഇല്ലാത്തതു കൊണ്ട് ഞാൻ അ ൺസസ്ക്രൈബ് ചെയ്തിരുന്നു ഇപ്പോ വീണ്ടും സസ്ക്രൈബ് ചെയ്തു
@Farmtechmedia
@Farmtechmedia 7 дней назад
Thank you.. ini maximum video idaan sramikkam...
@nishabiju4105
@nishabiju4105 8 дней назад
എനിക്കും ഉണ്ട് ഒരു റിച്ചു മോൻ.... നല്ലൊരു കൂട് മേടിക്കണം ന്ന് എപ്പോഴും ആഗ്രഹിക്കും ഇത്ര വലിയ വില കേൾക്കുമ്പോൾ.. വേണ്ട ന്നുവെക്കും സ്വന്തമായി തട്ടിക്കൂട്ടിയ ഒരു കൂട്ടിൽ ആണ് ആൾ.... അവിടെ കിടക്കാൻ ആൾക്ക് തീരെ ഇഷ്ട്ടമില്ല ചിലപ്പോൾ കരുതും ആർകെങ്കിലും വേണെങ്കിൽ കൊടുത്തേക്കാം ന്ന്.... പക്ഷേ നന്നായ് നോക്കിയില്ലെങ്കിലോ.... ന്ന് വിഷമം. ഓരോ വീഡിയോ കാണുന്നതല്ലേ..... 😔😔😔😔
@Farmtechmedia
@Farmtechmedia 7 дней назад
സാരമില്ല നമുക്കൊരണ്ണം തട്ടിക്കൂട്ടാം....
@ShanidShanu-nu2jp
@ShanidShanu-nu2jp 9 дней назад
ಕಸರಾಗುಡಿ ಲೇಕ್ aetikume
@user-dx9dl9rn2z
@user-dx9dl9rn2z 9 дней назад
Good
@bijumonbijumon7652
@bijumonbijumon7652 10 дней назад
Nuper
@MAcpetsHome
@MAcpetsHome 12 дней назад
Ithil ethra kozhiye idam
@Farmtechmedia
@Farmtechmedia 12 дней назад
Bv 380 - 14 birds
@rithwik510
@rithwik510 12 дней назад
Cheriya koodinu enthanu vila
@Farmtechmedia
@Farmtechmedia 12 дней назад
Breed
@arunpr6508
@arunpr6508 12 дней назад
1 എനിക്ക് വേണം
@Farmtechmedia
@Farmtechmedia 12 дней назад
9846904390
@IOSBABY
@IOSBABY 12 дней назад
Chetta ith polich kond vannit vtl vachit set akkan pattuo
@Farmtechmedia
@Farmtechmedia 12 дней назад
Roof remove cheyyaam... Total azhikkan pattilla
@SavithryDevi-tv4sp
@SavithryDevi-tv4sp 13 дней назад
എത്ര രൂപ ആകും
@robinsonthomas6588
@robinsonthomas6588 13 дней назад
2side door price
@Farmtechmedia
@Farmtechmedia 13 дней назад
1000 Extra
@mayavinallavan4842
@mayavinallavan4842 13 дней назад
എത്ര നാളുകൾ കൂടിയ ചേട്ടന്റെ വീഡിയോ വന്നത്
@Farmtechmedia
@Farmtechmedia 13 дней назад
😄😄😄😄😄 ഇനി വരും...
@vivekkr5946
@vivekkr5946 13 дней назад
Super ❤❤❤
@Demonia_gaming
@Demonia_gaming 13 дней назад
Hlo
@praveenprasad3911
@praveenprasad3911 15 дней назад
പാവം പോയി 💔😢
@nafankmp3920
@nafankmp3920 15 дней назад
നയികൾ കൾക്ക് ആടുകളെ ഉപദ്രവിക്കാൻ പറ്റത്തെ തരത്തിൽലാണോ കൂട് ആണോ എനിക്ക് വാങ്ങാൻ ആയിരുന്നു
@Farmtechmedia
@Farmtechmedia 10 дней назад
അതിനു വേറെ നെറ്റ് ഇട്ടു special കൂട് ചെയ്യണം
@nafankmp3920
@nafankmp3920 15 дней назад
അടിൻ്റെ കല് കുടുങ്ങില്ലെ
@Farmtechmedia
@Farmtechmedia 10 дней назад
Illa
@mayadevi6461
@mayadevi6461 17 дней назад
3000 രൂപയക്ക് കുട് തരുമോ
@ambareeshnsambari3614
@ambareeshnsambari3614 18 дней назад
19000 രൂപ നല്ല സിമെന്റ് koodu പണിയാം.
@Farmtechmedia
@Farmtechmedia 18 дней назад
Ok
@akshay.a.s.007
@akshay.a.s.007 20 дней назад
Le Jishnu : .. meat shopinu vendi valarthunna kozhikala ..allatha nalla veeetil valarthan olla kozhi alla.. pararnju nashipikkanu😂😂😂
@girijakrishnakumar3016
@girijakrishnakumar3016 25 дней назад
10 കോഴികളെ വളർത്താൻ ഉള്ള കൂട് വില
@girijakrishnakumar3016
@girijakrishnakumar3016 25 дней назад
കൂട് വേന്നം
@Farmtechmedia
@Farmtechmedia 25 дней назад
9846904390
@girijakrishnakumar3016
@girijakrishnakumar3016 25 дней назад
ഇത് ഇപ്പോൾ delivery ഉണ്ടാ
@manakkatchandrasekharan4623
@manakkatchandrasekharan4623 27 дней назад
😄❤❤❤
@shithinkt8305
@shithinkt8305 28 дней назад
Contact number please
@sunilkumararickattu1845
@sunilkumararickattu1845 29 дней назад
എവിടെയാണ് ഈ സ്ഥാപനം❤
@Farmtechmedia
@Farmtechmedia 3 дня назад
Ollur thaikkattussery
@aadil1179
@aadil1179 29 дней назад
കോണ്ടക്ട് നമ്പർ തരൂ
@Farmtechmedia
@Farmtechmedia 3 дня назад
9846904390
@paranneparanne
@paranneparanne Месяц назад
10 kozhiye idanulla koodu entha price
@Farmtechmedia
@Farmtechmedia Месяц назад
7500
@user-ju2pl4md6b
@user-ju2pl4md6b Месяц назад
തിരുവനന്തപുരം ജില്ലയിലാണ് എൻ്റെ വീട് ഇവിടെ എത്തിക്കാൻ - എത്ര ആകും