ക്രിക്കറ്റിലെ ക്ലാസ്സിക് നിമിഷങ്ങളും അറിയപ്പെടാത്ത ഫാക്റ്റുകളും ആണ് ഈ ചാനൽ വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്.. കൂടുതൽ വീഡിയോകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
ഇന്ന് ഒക്ടോബർ ഇരുപത്തിയൊമ്പത് 2024 ചൊവ്വാഴ്ച. ഇന്ന് മുൻ ഓസ്ട്രേലിയൻ ഇടംകൈയ്യൻ ബാറ്റർ മാത്യു ഹെയ്ഡന്റെ പിറന്നാളാണ്. 1971 ഒക്ടോബർ ഇരുപത്തിയൊമ്പതിനാണ് മാത്യു ഹെയ്ഡൺ എന്ന മാത്യു ലോറൻസ് ഹെയ്ഡൺ ജനിച്ചത്.
ഇന്ത്യയുടെ ഏറ്റവും മികച്ച world cup innings kapilinte തന്നെയാണ്. പക്ഷെ world cup ൽ അത് Maxwell ന്റെ ആണ്. ആ afgan എതിരെയുള്ള 201 knock ന് സമമായത് ഒന്നുമില്ല. അത് ausis തോറ്റിരുന്നേൽ India cup ഉം കൊണ്ട് പോയേനെ.
@@anoopbabupaul5233 എന്നാലും 10 fielders തന്നെ അല്ലായിരുന്നോ❓, അല്ലാതെ 12/13 ഒന്നും ഇല്ലായിരുന്നല്ലോ. പിന്നെ mentality നോക്കാൻ ആണേൽ cumminsinte strike rate കൂടി നോക്കണം. ഇവിടെ chase ചെയ്യുകയാണ്. അതും 90-7 ൽ നിന്ന് 291 chase ചെയ്യണേൽ നിസ്സാര കാര്യമല്ല. അതുപോലെ ഒരു innings ഏത് ഒരു player നും സ്വപ്നം ആയിരിക്കും.
Maxwell അതൊരു match fixiing game അന്നെന്നു സംശയം ഇല്ലാതെ പറയാം ഇരുന്നും, കിടന്നും കൊണ്ട് അടിച്ച കളിയല്ലെ, പോരാത്തതിന് easy ക്യാച്ച് ഡ്രോപ്പും.ഇന്നത്തെ റൺസ് നോക്കി ആക്കാലത്തെ കളിയെ compare ചെയ്യാൻ നിൽക്കണ്ട പിച്ച് കണ്ടിഷൻ സാഹചര്യം ഇതൊക്കെ വെച്ച് നോക്കിയാൽ കപിലിന്റെ ആ ഐതിഹാസിക ഇന്നിങ്ങ്സ് അത് വേറെ ലെവൽ🔥
@@viratkohlifanboy6333കോലി ഒന്നും സച്ചിൻ്റെ അത്ര ടെക്നിക്കലി ബ്രില്ല്യൻ്റ് ബാറ്റ്സ് മാനല്ല, ഒരു നാലു വർഷമായുള്ള ടെസ്റ്റ് കരിയർ നോക്കിയാൽ അറിയാം.. തിരിച്ചു വരാനാണെങ്കിൽ എന്നേ വരണമായിരുന്നു. 40 below ആണ് പുള്ളിയുടെ ഈ നാലു വർഷമായുള്ള Avg. റിക്കി പോണ്ടിനൊപ്പം ചേർക്കേണ്ട പേരാണ് സച്ചിനൊപ്പമോ അതിനുമുകളിലോ വെയ്ക്കാൻ ചിലർ ശ്രമിച്ചത്. ടെസ്റ്റാണ് ഒരു ബാറ്റ്സമാൻറെ ഉരക്കല്ല് , അങ്ങനെ നോക്കുമ്പോൾ ദ്രാവിഡിൻറെ അത്ര പോലും മികച്ച ബാറ്റ്സാമനല്ല കോലി. ടെസ്റ്റിൽ കോലിക്ക് ഇനി വലിയൊരു കരിയർ ഉണ്ടാകാൻ ചാൻസ് കുറവാണ്.
റൊണാൾഡോ ഫാൻ ഞാൻ മെസ്സിയെ വിമർശിക്കുന്നത് പോലെ ഗാംഗുലി ഫാൻ ആയ ഞാൻ സച്ചിനെയും വിമർശിച്ചിരുന്നു ഇവർ രണ്ടും ലോകത്തെ ഏറ്റവും മികച്ച കളിക്കാർ അറിയഞ്ഞിട്ട് അല്ല നമ്മൾ ആരാധിക്കുന്ന താരത്തെ വിട്ടുകൊടുക്കാൻ മടി 😂😂😂😂