Bravo on this video! You got a new sub from me! I recently made Cheddar Biscuits on my page too and *your dish looks amazing!* Hope to stay connected my fellow chef! 😁
ആര് പറഞ്ഞു ഇത് ഹെൽത്തി ആണെന്ന് രുചിയോടെ കുടിക്കാൻ ഒരു ജ്യൂസ് അത്രമാത്രം നിരുത്സാഹപെടുത്തിയതല്ല മറിച് ഹെൽത്തി ആണെന്ന് പറയരുത് ഇത് സുഗറി ജ്യൂസ് ആണ് എല്ലാവർക്കും കുടിക്കാൻ പറ്റില്ല ഒരു കാര്യം പറയുമ്പോൾ അതിന്റെ A to Z അറിഞ്ഞില്ല എങ്കിലും അൽപ്പം എങ്കിലും അറിഞ്ഞിട്ട് പറയുക