Njan ഇതുവരെ മൾബറി ഇല ആരും കറി വച്ച് കണ്ടിട്ടില്ല.എൻ്റെ വീട്ടിൽ ഉണ്ട്.അതിൻ്റെ ഫ്രൂട്ട് കഴിക്കും ഇല മുയലുകൾ ഉണ്ടായിരുന്നപ്പോ അവർക്ക് കൊടുക്കും. ഈ recipe എന്തായാലും ഞാൻ ചെയ്തത് നോക്കും.എന്നിട്ട് കമൻ്റ് ചെയ്യാം.❤❤
പപ്പായ വളരെ നല്ല ഗുണം ഉള്ള ഫ്രൂട്ട് തന്നെ ആണ് പക്ഷെ ഒരിക്കലും ഇത് പച്ചക്കു ഉപയോഗിക്കരുത് കാരണം പപ്പായയിലും ഇതിന്റെ ഇലയിലും സൈയ്നയ്ടിന്റെ അംശം ഉണ്ട് അതിനാൽ പപ്പായയും ഇലയും ഒരിക്കലും പച്ചയ്ക്ക് കഴിക്കാൻ പാടില്ല. വേവിച്ചു കഴിക്കാം. സൈനയ്ഡ് വിഷമാണ്. ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടില്ല എന്ന് പറയുന്നത് ഇതു കൊണ്ടാണ്. നമ്മുടെ പ്രകൃതിയിൽ ഉള്ള ചില ഇലകളിലും ചെടികളിലും ഫലങ്ങളിലും എല്ലാം വിഷങ്ങൾ അടങ്ങിയിട്ടുണ്ട് ഉദാഹരണത്തിന് ഒതളങ്ങ എന്ന കായ വിഷം ആണ്. അതു കൊണ്ടു സ്വന്തം ചികിത്സ ആരോഗ്യത്തിനു ഹാനികരം ആണ്. എപ്പോഴും ഡോക്ടർമാരുടെ തീരുമാനത്തിലെ ചികിത്സ നടത്താൻ പാടുള്ളു. അലോപ്പതി ചികിത്സ i താൽപ്പര്യം ഇല്ലാത്തവർക്ക് ആയുർവേദവും ഹോമിയോയും ചികിത്സ എടുക്കാം. ഒരിക്കലും സ്വയം ചികിസിക്കരുത്. ഇലുബൻ പുളിയും ഇതു പോലെ പച്ചക്കു ഒരിക്കലും. കഴിക്കരുത് അതു കിഡ്നി യുടെ പ്രവർത്തനം തടസ പ്പെടുത്തും പിന്നെ മൂത്രം പോകാതെ ആകും അതു മൂലം ഡയാലിസിസ് ചെയ്യേണ്ടി വരും എല്ലാവരും ശ്രെദ്ധിച്ചു വേണം ഇത്തരം ഒറ്റ മൂലികൾ ഉപയോഗിക്കാൻ. God bless every body 7:36
L I K E 26 👍 It looks so delicious and tempting dish 🍽🍴🍖🍹🎂🍪🧋🫓🥧 Nicely prepared and served 🌟 Thank you so much for sharing this useful recipe 🥘🍜🥮 Greetings from KOREA 🇰🇷