Hey !Samiya,Rishana,abhirami here . 🫰🏻🤎 We are final year medical students 🥼🩺🩻🧪🧬🦠 So welcome to our channel here we will be posting our medical school journey and other fun vedios🤌🏻🌸💃
Georgia MBBS - വിദേശ രാജ്യങ്ങളിൽ ഏറ്റവും റിസ്കി ആയ സ്ഥലം! എല്ലാ influencers ഉം കാര്യമായി പ്രൊമോട്ട് ചെയ്യുന്നത് Georgia യിലെ MBBS ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കൂടുതലായിരുന്നിട്ടും Georgia യെ ആളുകൾ choose ചെയ്യാൻ കാരണം യൂറോപ്യൻ രാജ്യമാണ് എന്നത് കൊണ്ടാവാം, പക്ഷെ ഇത് വരെ European Union അംഗത്വം ഇല്ല. Georgia യിൽMBBS 6 വർഷമാണ് - എന്നാൽ ഇത് കഴിഞ്ഞാൽ അവിടെ ജൂനിയർ ഡോക്ടറായേ പരിഗണിക്കൂ. Independent ആയി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. Junior Doctors ന് പ്രത്യേകിച്ച് രജിസ്ട്രേഷൻ നമ്പറോ ലൈസൻസ് നമ്പറോ നൽകുന്നില്ല. Independent doctor ആവണമെങ്കിൽ അവിടെ 3 വർഷം റസിഡൻസി കൂടി ചെയ്യണം. അതായത് 6+3=9 years!! MBBS തുടങ്ങി പത്തു വർഷത്തിനകം ഇന്ത്യയിൽ പെര്മനെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്നിരിക്കെ ഇന്ത്യയിൽ വന്ന് പരീക്ഷ എഴുതി ഒരു വർഷം internship കൂടി ചെയ്യുക എന്നത് പ്രയോഗികമല്ല. പല ഏജൻസികളും ഈ റിസ്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. ചിലർ പറയുന്നു- ജൂനിയർ ഡോക്ടർ ആയാൽ തന്നെ ലൈസൻസ് ലഭ്യമാണ് എന്ന്. ഇത് promote ചെയ്യുന്നവരോടുള്ള ചോദ്യങ്ങൾ : 1. Georgia യിൽ നിന്ന് പഠിച്ചിറങ്ങിയ ഏതെങ്കിലും ജൂനിയർ ഡോക്ടർക്ക് അവരുടെ licensing authority യിൽ നിന്ന് ലഭിച്ച രജിസ്ട്രേഷൻ നമ്പറോ സർട്ടിഫിക്കറ്റോ പോസ്റ്റ് ചെയ്യുക. 2. അവിടെ നിന്ന് പഠിച്ചിറങ്ങി അവിടെ തന്നെ റസിഡൻസി ചെയ്ത ഒരൊറ്റ മലയാളിയെ കാണിച്ചു തരിക. NB: Georgia യിൽ നിന്ന് പഠിച്ചിറങ്ങി ഇവിടെ വന്നു പ്രാക്ടീസ് ചെയ്യുന്നവർ 2021ന് മുൻപ് ജോയിൻ ചെയ്തവരാണ് - അവർക്ക് ഈ പ്രശ്നങ്ങൾ ഇല്ല. . For more details contact: +91 8547488452
Are you asking about the process or how to attend the scheduled interview .. please do text me at +916235765565 It's not easy to text the everything here