എന്ത് ചെയ്യും ചേട്ടാ. Pu matt black (essdee, hi coat )കിട്ടാനില്ല കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല ഒക്കെ അന്വേഷിച്ചു. ചേട്ടന്റെ ഒരു വീഡിയോ കണ്ടിട്ട് ബാക്കി സാധനങ്ങൾ ഒക്കെ വാങ്ങി. ഇത് മാത്രം കിട്ടാനില്ല. ഇനി എന്ത് ചെയ്യും. chase അടിക്കാൻ ആണ് matt, glossy mix ചെയ്യാൻ. ഞാൻ essdee ആണ് ബാക്കിയൊക്കെ വാങ്ങിയത്.പ്ലീസ് റിപ്ലൈ ചേട്ടാ.🙏 Re test ആകാറായി. അതാണ്.