I am Clince Raj Manivalliyil digital content creator of this channel, Btech Graduate & doing MBA , Web Developer, SEO & SEM Specialist , Google Certified Digital Marketing Professional, stock market analyst , Banking Expert, Graphic Designer & employee In a Govt Project ,youtube is my passion so.
All about Instant Personal Loans, Personal loans, Home Loans, Educational Loans, Stock market etc... Disclaimer ഈ യൂട്യൂബ് ചാനലിന് ഒരു ധനകാര്യ സ്ഥാപനവുമായി നേരിൽ ബന്ധമില്ല, അതുകൊണ്ട് ഈ യൂട്യൂബ് ചാനലോ ഈ യൂട്യൂബ് ചാനലിന്റെ ഉടമയായ Clince Raj Manivalliyil ലോ വായ്പ ഉൾപ്പെടെ ഒരു രീതിയിലുള്ള സാമ്പത്തിക ഇടപാടുകളോ സാമ്പത്തിക സേവനങ്ങളോ ആർക്കും നൽകുന്നില്ല. ഈ യൂട്യൂബ് ചാനലിന്റെ പേരിലോ youtube ചാനലിന്റെ ഉടമയുടെ പേരിൽ ആരേലും വായ്പ നൽകാമെന്ന് പറഞ്ഞാൽ അത് തട്ടിപ്പ് ആയിരിക്കും
✅For Business Collaboration Contact : allfour4you88@gmail.com
Engineering course n loan apply cheythu... But first sem fee and some one time Payments njan pay cheythu.. So loan approve aayi kazhiyumbol aa amount thirich kittumo? Expecting your reply..
അമിത പലിശയാണ്.ആദ്യം 7.8 % ആയിരുന്നു ഇപ്പോൾ കസ്റ്റമർ അറിയാതെ 9.5% ആക്കി അയാളുടെ ആദ്യ ലോണിന്റെ പലിശ ഇപ്പോൾ 11.3% ഇത് ബാങ്കിൽ അന്വേഷിച്ച അദ്ദേഹത്തിന് ചെവിയിൽ ചെമ്പരത്തി പൂവ് വെക്കേണ്ട അവസ്ഥയായി
Sir fee payment abroad university aytu cheyyumbo aa fees direct loan account eenu adakko atho nammade personal account il vannatu university ku pay cheyyo?
Bro എനിക്ക് ലോൺ sanction ആയി ലെറ്റർ വന്നു, e signing എല്ലാം കഴിഞ്ഞു but Auto debit technical issues കാരണം reject ആയി, ആപ്പിൽ ലോൺ കാണിക്കുന്നില്ല. എന്താ reason. Plz reply....