Тёмный
Madhava Mathrugramam
Madhava Mathrugramam
Madhava Mathrugramam
Подписаться
The Clear Ammannur Clan.
Preserve and Protect the Kudiyattam and Chakyarkoothu in Ammannur style.
In memory of Padmabhushan. DR. Guru Ammannur Madhava Chakyar
Комментарии
@unnikrishnanp6494
@unnikrishnanp6494 День назад
🎉 👃👃👃 🙏🙏🙏
@RamharCanada
@RamharCanada 3 дня назад
👍
@ramannamboothiri5219
@ramannamboothiri5219 3 дня назад
നന്നായി .
@DKMKartha108
@DKMKartha108 Месяц назад
ചാക്യാരുടെ ഗദ്യം -- മൂന്നുദ്ധരണികൾ ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ 3. "ചാ​ക്യാർ​കൂ​ത്തിൽ​നി​ന്നു ഭാ​ഷ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള ഗു​ണ​ഗ​ണ​ങ്ങൾ സീ​മാ​തീ​ത​മാ​കു​ന്നു. ഉത്ത​മ​സാ​ഹി​ത്യ​ഗു​ണം നി​റ​ഞ്ഞ ഇരു​ന്നൂ​റിൽ​പ​രം ചമ്പൂ​ഗ്ര​ന്ഥ​ങ്ങ​ളും നൂറിൽ കു​റ​യാ​തെ ഗദ്യ​പ്ര​ബ​ന്ധ​ങ്ങ​ളും ചാ​ക്യാർ​കൂ​ത്തു് ഭാ​ഷ​യ്ക്കു സമ്പാ​ദി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടു്. അവയിൽ പലതും ‘ചി​ത​ലി​ന്റെ മുതലാ’യി​ത്തീർ​ന്നു​പോ​യെ​ങ്കി​ലും, ശ്രമം ചെ​യ്താൽ ഒട്ടു​വ​ള​രെ ഗ്ര​ന്ഥ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കാൻ കഴി​യും. ഗദ്യ​സാ​ഹി​ത്യ​ത്തി​ന്റെ ഉല്പ​ത്തി​ത​ന്നെ ചാ​ക്യാർ​കൂ​ത്തിൽ നി​ന്ന​ല്ല​യോ എന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
@govindhannampoothiri7739
@govindhannampoothiri7739 Месяц назад
🙏🙏🙏
@RamharCanada
@RamharCanada Месяц назад
2:41:30 Am I dreaming ? Is it true, sir ? I am not sure. 2:48:00 സംശയം ദുരീകരിച്ചില്ലേ? 2:50:30 അല്ലയോ ഹനുമാൻ ഞാൻ പറയുന്നത് കേട്ടാലും . 2:56:20 ഭർത്താവിന്റെ വരവും പ്രതീക്ഷിച്ചു ഇവിടെ കഴിയാം . 2:57:10 Go, I wish you success. 2:57:42 ഞാൻ ധൈര്യത്തോടു കൂടി കഴിയുന്നുണ്ട് . 3:01:58 Now how shall I announce my arrival to Ravana ? Good, I have it: With blows of fists and feet I will pulverize this park, so full of flocks of cuckoos, delightful with its lotus beds and clumps of beautiful trees. With its three mounds like clouds-thus shall I rob the demon king of his pride in his estate. 3:08:24 രാവണനു അത്യധികം പ്രിയപ്പെട്ട ഒന്നിനെ നശിപ്പിക്കണം . ഈ അശോകവനികയെ നശിപ്പിക്കാം . 3:11:50 വൃക്ഷത്തിൽ വസിക്കുന്ന വനദേവതമാരോടും (?) ഒരു ഇല ( പൂവ് ) പറിച്ചെടുത്തു സസ്യലതാദികളോടും ക്ഷമ ചോദിക്കുന്നു .
@RamharCanada
@RamharCanada Месяц назад
2:11:00 സൂര്യ ചന്ദ്രന്മാരെ പോലെ ശോഭിക്കുന്നു . 2:14:40 രൂപം മാറീട്ടും എങ്ങിനെ ഹനുമാനാണെന്നു അറിഞ്ഞു ? 2:15:07 പണ്ട് സൂര്യൻ പറഞ്ഞത് … 2:17:40 സഖ്യം ചെയ്തു . 2:21:20 ഞങ്ങൾ തെക്കേ സമുദ്ര തീരത്തെത്തിചേർന്ന സമയത്തു സമ്പാതി എന്ന പക്ഷിശ്രേഷ്ഠൻ ജാംബവാനോടു ശ്രീരാമകഥ പറയാൻ അപേക്ഷിക്കുകയും , കഥ കേട്ടു കരിഞ്ഞു പോയിരുന്ന ചിറകുകൾ തിരികെ കിട്ടുകയും ചെയ്തു . 2:26:00 ചിറകു കിട്ടിയ സമ്പാതി ലങ്കയിൽ എത്തി സീതയെ കാണുന്നു . 2:28:00 ഇപ്രകാരം ദേവീ അങ്ങ് ഇവിടെ ഉണ്ടെന്നുള്ള വാർത്ത അറിഞ്ഞു ഞാൻ സമുദ്രം ചാടിക്കടന്നു അവിടുത്തെ അരികിൽ എത്തിയതാണ് . 2:31:40 How cruel are the gods to make my husband so sorrowful! 2:33:46 Do not grieve, lady. For Rama,Grasping his great bow and surrounded by a host of monkeys, will assail Lanka and overwhelm the ten-headed Ravana. 2:35:00 രാമൻ നിസ്സാരനല്ല . അത് ദേവി അറിയുമല്ലോ ? 2:35:20 ഖരദൂഷണത്രിശിരസ്സുകളെ വധിച്ചില്ലേ ?
@RamharCanada
@RamharCanada Месяц назад
1:39:30 ആഹാരത്തിനുള്ള ആസക്തി നഷ്ടപ്പെട്ടു . മാത്രമല്ല മനസ്സിലെ വിഷമം (കാരണം) മുഖത്തിന്റെ ശോഭ മങ്ങി . 1:41:23 കൂടാതെ അവിടുത്തെ ഗുണഗണങ്ങൾ ഓർത്തു വിഷമിച്ചു .. 1:47:10 [Aside.] Alas, unhappy me, I feel ashamed to hear my lord is so stricken by grief. But I see the pain of separation has its fruits, if indeed this monkey speaks the truth. Hearing of my husband’s sympathy and pain on account of my humble self, my heart is swinging between joy and sorrow. [Aloud.] How was it, sir, that my husband made an alliance with your people ? 1:53:40 സന്തോഷത്തിന്റെയും സന്താപത്തിന്റേയും മദ്ധ്യേ.oscillating. 1:57:09 എങ്ങിനെയാണ് എന്റെ ഭർത്താവും നിങ്ങളും കണ്ടുമുട്ടിയത് ( സഖ്യം )? 1:58:04 Lady, listen, For thy sake he slew in battle Valin, the monkey-warrior, Sugrlva’s elder brother. Then, princess, he gave Sugrlva the monkey kingdom, and the king sent out his apes to every quarter to search for thee. I am one of them, and have found thee out to-day, O queen, by a vulture’s guidance. 2:03:30 ദേവീ നിങ്ങളുടെ ഭർത്താവും ലക്ഷ്മണനും താഴ്‌വാരത്തിൽ സഞ്ചരിക്കുന്നത് കണ്ട സമയത്തു സുഗ്രീവൻ രണ്ടുപേരെയും കണ്ടു പേടിച്ചു എന്നോട് രണ്ടുപേരുടെയും സമീപത്തു പോകാൻ ആജ്ഞാപിച്ചു . 2:06:29 ഈ രൂപത്തിൽ പോകാൻ പാടില്ല . ഉചിതം അല്ല . ഒരു ബ്രാഹ്മണന്റെ രൂപം സ്വീകരിക്കാം . 2:08:14
@RamharCanada
@RamharCanada Месяц назад
1:14:17 ഇത്രയും കാലം ചുമന്നുനടന്ന ഭാരം അവസാനം ഒഴിയുന്നു .Mission fulfilled. ഗഹ്വരത്തിൽ നിന്നും പുറത്തുകടക്കുന്നു . 1:18:51 Greetings, lady of a living lord.I am sent by King Rama, his very self, whose heart is saddened by anxiety through love for thee. 1:23:40 Who can this be? It may be some wicked demon pretending to come from my lord and trying to deceive me by disguising himself as a monkey. Well, I shall keep silent. 1:27:02 Do you not believe me? Away with your suspicion. Hearken, lady, I am the monkey, Hanuman, sent to search for thee, by the Monkey King in alliance with Rama, the light of Ikshvaku’s house. 1:33:26 Be he who he may. he has mentioned my husband’s name; so I will speak with him. [Aloud.] What, sir, is the news of my noble lord ? 1:34:40 ഇവൻ ആരാണെങ്കിലും 1:34:44 ആര്യപുത്രന്റെ പേര് പറഞ്ഞതു ഹേതുവായി എനിക്കു ഇവനു നേരേ 1:35:51 ആര്യപുത്രനു സുഖം തന്നെയല്ലേ ? 1:36:45 Hearken, lady. His face is pale and thin, drawn by fasting. His charm and grace have gone through brooding on thy perfections. His body grows weaker, his fortitude is gone; burnt by the Love God’s arrows, his eyes are full of tears.
@RamharCanada
@RamharCanada Месяц назад
36:14 ഇവിടെ അശോകവനികയിൽ രാവണൻ വരുന്നതു കാണാൻ ചില്ലക്കുള്ളിൽ ഒളിച്ചിരുന്നു . 40:41 Ah, now I understand.This is that king s daughter of Mithila, Rama’s bride. She is troubled like a gazelle frightened at the sight of a lion. 45:45 സീതാദേവിയാകട്ടെ സിംഹത്തെ കണ്ടു പേടിച്ച ഒരു മാൻപേട പോലെ.. 52:10 ശ്രീരാമനെ പറ്റി പല പല ദുഷ്ട വർത്തമാനങ്ങൾ പറഞ്ഞു . 53:27 How arrogant this Ravana is, knowing none of Rama’s two arms, none of the great bow or the arrow, he calls him close to death. 1:02:10 I cannot restrain my anger. Well, I will carry out the noble Rama’s task. Either, If I kill Ravana, the task will be fulfilled. Or else if the demon overwhelms me, a great attempt will come to nothing. 1:09:00 ഈ രാത്രിയിൽ ശ്രീരാമനെ വിചാരിച്ചു ഇരിക്കുന്നു …രാത്രി അവസാനിക്കാറായി .സൂര്യൻ ഉദിക്കാറായി . 1:10:52 Ha, Ravana has gone and the demon women gone to sleep. Now ’s the time to approach the queen.
@RamharCanada
@RamharCanada Месяц назад
18:23 അശോകവനികയിൽ ഈ (?) മരച്ചുവട്ടിൽ അനേകം തടിച്ച രാക്ഷസസ്ത്രീകളാൽ വലയംചെയ്തു കഴിയേണ്ടി വരുന്നത് എന്തുകൊണ്ട് ? 21:05 ഇവിടെ രാവണൻ വന്നു പറഞ്ഞത് എന്റെ ചെവികളിൽ അശനിപാതം . 24:59 ഇനി ഞാൻ എന്തു ചെയ്യും .മോചനം എങ്ങിനെ ? 25:42 കാന്തസ്മരണയിൽ കഴിയുക തന്നെ. 26:27 ഇപ്രകാരം ജടാമകുടധാരിയായ ശ്രീരാമനെ മനസ്സിൽ വിചാരിച്ചു (പ്രതിഷ്ഠിച്ചു ) . 30:35 കണ്ണു തുടിക്കുന്നു ( ഇളകുന്നു ). എനിക്കിപ്പോൾ അൽപ്പം ആശ്വാസം തോന്നുന്നുണ്ട് . അതിനെന്താണ് കാരണം . 32:04 കാന്തൻ എനിക്കു ആഹ്ലാദം വരുത്തും . 32:35 ഇവിടെ ഞാൻ വന്നത് കീർത്തി ഉണ്ടാക്കും .
@RamharCanada
@RamharCanada Месяц назад
2:16:00 ഹാ കഷ്ടം ഭർത്താവിനെ പിരിഞ്ഞു (seperation ) വളരെയേറെ കാലം കഴിഞ്ഞു.( overall Sita stayed around 12 months ) . 2:17:08 2:19:07 ഇനി ….വൈഷ്ണവത്താൽ ഈ ശത്രു രാവണനെ നിഗ്രഹിച്ചു ( after ) എന്നെ സ്വീകരിക്കും . 2:24:41 എപ്പോൾ എനിക്കു എന്റെ ഭർത്താവ് ശ്രീരാമൻ (മാത്രം ) ആശ്രയം . 2:28:31 ജടാമകുടം 2:29:53 ചന്ദ്രനെ ജയിക്കുന്ന മുഖം …… 2:32:40 സമുദ്രത്തെ തരണം ചെയ്തു ഭർത്താവ് വന്നു ഈ രാക്ഷസക്കൂട്ടത്തെ ഭയപ്പെടുത്തി ശരം കൊണ്ടു വധിക്കുകയും ചെയ്യും . 2:40:25 Sita. renounce this terrible ascetic vow.Accept me, beautiful lady, with all thy heart.Put away that dying person , lady, who doesn’t like love. 2:49:28 Little Havana is absurd. He knows nothing of a curse’s mystic power 2:53:15 Exquisite lady, of slender form and lovely eyes, unloose that braid like a garland of blue lotuses. Take me to thy heart with my ten necks adorned with all kinds of gems and precious stones. 3:06:42 Right will he wrong if this wretched demon remains alive. 3:17:20 Be you accursed. 3:18:16 Ah, the majesty of a chaste wife, In battle I crushed the gods with Indra at their head as well as demons. But even I seem stupefied by Sita’s three syllables. 3:23:31 Victory to the King, Victory to the Lord of Lanka, Victory to his Majesty our Master. Four hours have passed.The bathing time is passing. This way, Majesty, this way.
@RamharCanada
@RamharCanada Месяц назад
2:00:30 Here is Sita at the foot of a tree, absorbed in contemplation. Her face is thin from fasting. She seerns to shrink into herself, and sits crouching with her bosom and waist concealed, surrounded by a group of demon women, like a digit of the moon hidden by an eclipse. She scorns delights, and me, and all this mighty fortune. Devoted to a mortal, she is beyond my power. 2:02:35 അല്ലയോ നീ കേൾക്കുന്നില്ലേ .ഈ (അശോക)മരത്തിന്റെ ചുവട്ടിൽ ഇരുന്നു ആഹാരവും വർജ്ജിച്ചു മുഖവും കുമ്പിട്ടു ഒതുങ്ങിക്കൂടി കാർമേഘപടലം മറച്ച ചന്ദ്രനെപ്പോലെ ഈ രാക്ഷസസ്ത്രീകളുടെ നടുവിൽ രാമനെ ഓർത്തു വിലപിച്ചു കഴിയണോ ? 2:07:49 എന്നോടെന്തിനീ ദേഷ്യം. ഈ ലങ്കാപുരി നീ കാണുന്നില്ലേ ? 2:08:56 She scorns delights, and me, and all this mighty fortune. Devoted to a mortal, she is beyond my power. ഈ കൈവന്ന മഹാഭാഗ്യം ഇങ്ങിനെ വലിച്ചെറിയുന്നുവല്ലോ (നീ) 2:10:56 ഈ എന്നെ ദുഷ്ടനാക്കി രാമനെ വിചാരിച്ചിരിക്കുന്നല്ലോ .
@RamharCanada
@RamharCanada Месяц назад
1:29:25 സീത അവിവേകിനി 1:30:45 1:33:00 മുഗ്ദ്ധേഷ്ണ. സീതയുടെ കണ്ണുകൾ കണ്ടു ലജ്ജിക്കുന്ന പേടമാൻ . ഇതിനു തുല്യം വേറൊന്നു ഇല്ല 1:37:00 ഇവളോടൊപ്പം (എനിക്ക് ) രമിക്കൽ സാധിതമല്ല . അതിനുള്ള കാരണം എന്ത് ? 1:37:54 ക്ഷുദ്രക്ഷത്രിയ താപസൻ . ഇവളുടെ മനസ്സ് പണ്ടേ ഒരു ക്ഷുദ്രക്ഷത്രിയ താപസന്റെ മനസ്സുമായി ബന്ധിതമായി പോയി. 1:41:00 രാമൻ താപസൻ ഞാനോ വിശ്വജിത്തും 1:42:50 ദൈവസ്യ വിഘ്‌നക്രീയ 1:46:22 There is the moon-Shining like a silver mirror the . moon rises, displaying his beauty in the sky, a beloved friend of lotus beds, but oppresses my heart with his netted beams. 1:54:00 വിശ്വജിത്തായ ഈ എന്റെ മനസ്സിനെ വിഷമിപ്പിച്ചു നീ ആകാശത്തു വിരാജിക്കുകയല്ലേ ? 1:55:59 രജിത ദർപ്പണപ്രകാശ.. 1:58:00 കണ്ണാടി വീണുടയുന്നതുപോലെ നിന്നെയും വെട്ടി തുണ്ടം തുണ്ടം ആക്കുന്നുണ്ട് . 1:58:28 ചെയ്യില്ലാ ! സീതയോടു എനിക്കുള്ള കാമാഭിലാഷത്തിലല്ലേ നിന്റെ രശ്മികൾ പതിക്കുന്നത് . ആയിക്കൊള്ളൂ . ഞാൻ സഹിച്ചുകൊള്ളാം .
@RamharCanada
@RamharCanada Месяц назад
11:51 Peringara Raman Namboothiri 21:01
@RamharCanada
@RamharCanada Месяц назад
11:44 Introduction 13:05 45:00 സീത കച്ച ഞൊറിഞ്ഞു ഉടുത്തിരിക്കുന്നു. 48:00 കാമാഗ്നി മന്ദമാരുതൻ 50:20 കാമശരം 51:00 ചന്ദ്രരശ്മി പോലും അഗ്നിയായി മാറുന്ന അവസ്ഥ . 53:23 ഇപ്പോൾ ഞാൻ സീതയെ പോയി കാണുകയല്ലേ ചെയ്യേണ്ടുന്നത് ? 56:48 കഷ്ടം സീത എന്നോടു ചേർന്നുള്ള വിനോദം (രമിക്കുക) സാധ്യമല്ല .( സീത വശംവദയാകില്ല ) 59:56 I, Ravana, with my celestial weapons, put to flight the hosts of gods, devils, and demons; in the fight my broad breast was scarred, as if by thunderbolts, with the tusks of the angry elephant of heaven. Sita, of the bewitching eyes, shows no discrimination if she likes me not, infatuated with the little warrior ascetic. Assuredly, 'tis fate that makes the obstacle. 1:02:00 ദൈവസ്യ വിഘ്‌നക്രീയ = fate is the obstacle. 1:09:20 ദേവന്മാർ ഓടി രക്ഷപെടുന്നു . ആ സമയം രാവണൻ പാതാളത്തിൽ ചെന്ന് അസുരന്മാരെ പോരിന് വിളിക്കുന്നു. 1:11:15 ബ്രഹ്മാസ്ത്രം.. 1:12:35 ശേഷം ഭൂമിയിലേക്കു പോകുന്നു . രാജാക്കന്മാരെ വാളാൽ വകവരുത്തുന്നു . 1:13:45 ഇപ്രകാരം എല്ലാ ലോകങ്ങളേയും ജയിച്ചവൻ.. 1:15:00 മാറിടത്തിലെ മുറിപ്പാടുകൾ 1:16:40 സ്വർഗ്ഗത്തിൽ ദേവന്മാർ പേടിച്ചു ഓടി . 1:18:35 ദാ ഒരു ആന ( ഐരാവതം ) 1:19:15 ഇവനോട് ഒന്നു ബലം പരീക്ഷിച്ചു നോക്കാം . 1:27:12 ഐരാവതത്തിന്റെ വജ്ര തുല്യമായ കൊമ്പുകൊണ്ടുള്ള കുത്തേറ്റു മുറിഞ്ഞിട്ടു രക്തം വമിച്ചിട്ടുണ്ടായതാണ് എന്റെ മാറിടത്തിലെ ഈ പാടുകൾ . 1:28:21
@RamharCanada
@RamharCanada Месяц назад
3:14:54 Ah, now who is this lady. Slender in form she is attended by hideous she-devils. She shows up bright like a streak of lightning in the midst of dark-blue clouds. 3:16:48 She wears a single braid of hair that resembles a black snake.Her waist can be spanned by the hand. Her heart is set on her beloved, her body thin with fasting, while her face is bathed in tears. She is like a garland of wild1 lotuses tossed aside in the heat. 3:19:42 seeing ravana coming 3:22:40 10 തലയിലും സ്വർണകിരീടം. മാൻ പേടകൾക്കു ( surrounded by young women) നടുക്കു നിൽക്കുന്ന സിംഹത്തെ പോലെ . 3:25:14 I will climb into this asoka tree and hide in its hollow. In that way I shall learn the news for certain.
@RamharCanada
@RamharCanada Месяц назад
2:53:37 ലങ്കയിൽ 2:55:20 മന്ത്രവിദ്യയിലൂടെ ചെറുതാകുന്നു . മന്ത്രവിദ്യയിലൂടെ ചെറുതാകുന്നു .അടി കൊടുത്തു ലങ്കാലക്ഷ്മിക്ക് ശാപമോക്ഷം നൽകുന്നു . 2:57:59 slokam 2:59:05 slokam from text . end of nirvahanam How extensive is Ravana’s palace. Rich in gateways, gilt and variegated with squares decorated with coral and great gems, with quantities of white palaces,one above the other,Lanka is as bright as the city of Mahendra in heaven. 3:03:03 3:07:17 I have traversed nearly all Lanka.Several times have I passed through the ladies quarters and private gardens,through halls and palaces, through bathing tanks, pavilions, terraces, and mansions of the goblin king. Through taverns, temples, and dungeons, I have searched through every comer, but I have not seen the consort of the king. 3:10:51 I’ll go up on the roof of this mansion and look round. 3:12:34 view from the top 3:12:59 Oh, what a fine park ! With its beauty spots in rows of great trees adorned with coral and sapphires set in gold, with its beautiful mound, it is as lovely as the pleasure ground of the lord of gods in heaven.
@RamharCanada
@RamharCanada Месяц назад
2:39:25 സുരസ 2:41:04 slokam 2:42:15 വാ തുറന്നോളൂ ഞാൻ പ്രവേശിച്ചു കൊള്ളാം . 2:45:17 slokam 2:46:15 ഛായാഗ്രഹിണി: ചെറുതായ ഹനുമാനെ ഭക്ഷിക്കുന്നു . 2:49:27 ? 2:50:22 ഇവൾ മാതൃതുല്യയാണ് . തർപ്പണം ചെയ്യാം 2:50:41 slokam
@RamharCanada
@RamharCanada Месяц назад
2:20:35 2:22:25 മുകളിലേക്ക് 2:23:31 slokam.. സ്വർണ്ണവർണ്ണനായ മൈനാകം 2:24:09 മൈനാക പർവ്വതത്തെ കാണുന്ന ഹനുമാൻ . 2:25:44 രാക്ഷസരുടെ മായ തന്നെ 2:27:58 slokam 2:28:37 മൈനാകം: മൈനാകം ബ്രാഹ്മണ വേഷത്തിൽ തന്റെ കഥ പറയുന്നു 2:32:18 slokam 2:34:11 slokam 2:37:00 ഹനുമാൻ മൈനാകത്തോട് :
@prasadmadambu9582
@prasadmadambu9582 Месяц назад
👍👍
@ramannamboothiri5219
@ramannamboothiri5219 Месяц назад
❤❤❤❤❤
@bpmohandas
@bpmohandas Месяц назад
🙏
@RamharCanada
@RamharCanada Месяц назад
1:49:06 മാതംഗമുനി: നീ നിന്റെ ജന്മകഥ കേട്ടു ശാപമോചനം ലഭിക്കും . 1:52:10 slokam 1:53:00 back to jambavan’s story telling venue..slokam 1:54:30 അല്ലയോ ഹനുമാൻ വാനരന്മാരോട് കൂടെ സീതാദേവിയെ അന്വേഷിച്ചു പോകുക അല്ലേ . 1:57:59 ബലം തിരിച്ചു കിട്ടിയ ഹനുമാൻ 2:00:50 സത്യം ചെയ്യുന്നു . 2:03:01 മഹേന്ദ്രഗിരി 2:04:54 slokam 2:09:15 സമുദ്രം അത്ഭുതം തന്നെ 2:17:49 slokam 2:18:50 മൈനാകം: ഹനുമാനോട് വിശ്രമിച്ചു വിശപ്പും ദാഹവും തീർത്തു പോകാമെന്നു പറയുന്നു .
@RamharCanada
@RamharCanada Месяц назад
1:17:17 Hanuman: എന്നെ വിദ്യ അഭ്യസിപ്പിക്കില്ലേ ? 1:21:14 maharshi in a teaching session : ഹനുമാൻ വരുന്നത് കാണുന്നു . ഒരു വാനരനെ വിദ്യ അഭ്യസിപ്പിക്കാനോ . സാധ്യമല്ല . സ്ഥലം വിടൂ . 1:22:48 ഹനുമാനെ കാണുന്ന സൂര്യൻ 1:28:01 സൂര്യൻ 1:29:28 ഹനുമാൻ 1:29:54 സൂര്യൻ 1:30:31 സൂര്യനെ അനുധാവനം ചെയ്തു വിദ്യ അഭ്യസിക്കുന്ന ഹനുമാൻ . 1:33:20 അസ്തമനം ആകുമ്പോളെക്കും പഠനം പൂർത്തിയായി . പുസ്തകം തിരികെ നൽകുന്നു . 1:35:30 സൂര്യൻ: അല്ലയോ ഹനുമാൻ നീ എന്റെ മകനായ സുഗ്രീവന്റെ സമീപത്തു പോയി സുഗ്രീവനെയും ശ്രീരാമനെയും സഖ്യം ചെയ്യിക്കുക . 1:42:00 മഹർഷി സൂര്യനമസ്കാരത്തിനു പോകുന്ന സമയം 1:43:45 ജ്ഞാനദൃഷ്ടി.. ആ ഹനൂമാന്റെ ചെയ്തി തന്നെ . നിനക്കു ബലം ഉണ്ടൂ അല്ലേ , അതല്ലേ നീ ഇപ്രകാരം ചെയ്തത് . 1:44:38 നിന്റെ ബലമെല്ലാം നീ മറന്നുപോകട്ടെ 1:46:16 ഹനുമാൻ: ശക്തി നഷ്ടപ്പെട്ട ഹനുമാൻ ആനകളേയും കടുവയേയും കെട്ടഴിച്ചു വിടുന്നു . മാതംഗ മുനിയുടെ സമീപത്തേക്കു പോകുന്നു . ശാപമോചനം യാചിക്കുന്നു .
@DKMKartha108
@DKMKartha108 Месяц назад
ശംഖക്ഷീരവപുഃ പുരാ കൃതയുഗേ നാമ്നാ തു നാരായണ- സ്ത്രേതായാം ത്രിപദാർപ്പിതത്രിഭുവനോ വിഷ്ണുഃ സുവർണ്ണപ്രഭഃ. / ദൂർവ്വാ ശ്യാമനിഭഃ സ രാവണവധേ രാമോ യുഗേ ദ്വാപരേ നിത്യം യോഽഞ്ജനസന്നിഭഃ കലിയുഗേ വഃ പാതു ദാമോദരഃ //
@DKMKartha108
@DKMKartha108 Месяц назад
शङ्खक्षीरवपुः पुरा कृतयुगे नाम्ना तु नारायण- स्त्रेतायां त्रिपदार्पितत्रिभुवनो विष्णुः सुवर्णप्रभः। दूर्वाश्यामनिभः स रावणवधे रामो युगे द्वापरे नित्यं योऽञ्जनसन्निभः कलियुगे वः पातु दामोदरः ॥
@RamharCanada
@RamharCanada Месяц назад
49:24 ഇന്ദ്രൻ: ഒരു വാനരനോ ? 50:15 ഹനുമാൻ : ഐരാവതത്തെ കണ്ടു അതിനുനേരെ പോകുന്നു. 51:00 ഇന്ദ്രൻ വാളെടുത്തു വീശുന്നു 52:00 .വെട്ടേറ്റു വീഴുന്ന ഹനുമാൻ 52:40 ആ സമയത്തു വായു ( ഹനുമാന്റെ അച്ഛൻ ). 57:56 ഇന്ദ്രൻ: വായൂ എവിടെ ? പാതാളത്തിൽ ഉണ്ട് 59:32 ഇന്ദ്രൻ/ബ്രഹ്മാവ് പാതാളത്തു വായുവിന് സമീപം എത്തിച്ചേർന്നു . 1:02:10 ബ്രഹ്മാവ്: വിഷമിക്കേണ്ട 1:03:59 വായൂ: 1:04:29 ഹനുമാൻ 1:05:25 ഹനുമാൻ ബ്രഹ്മാവിനെ നമസ്കരിക്കുന്നു . 1:06:07 ബ്രഹ്മാവ്: അല്ലയോ മകനേ നിനക്കു രണ്ടു വരം തരുന്നു . 1:09:58 ഇന്ദ്രൻ:……. 1:12:10 ഇനി മരണം ഉണ്ടാകില്ല 1:12:45 താമര മാല 1:13:40 ഇപ്രകാരം ബ്രഹ്മാവും ഇന്ദ്രനും ദേവന്മാരും അനുഗ്രഹിച്ച കഥ 1:16:07 സൂര്യൻ:
@RamharCanada
@RamharCanada Месяц назад
32:00 ആ സമയത്തു പരിക്ഷീണിതനായ ഹനുമാൻ. 33:30 നീ നിന്റെ ശക്തി മറന്നുപോയി . അല്ലയോ വാനരന്മാരെ ഇവന്റെ (ഹനുമാന്റെ ) ജന്മകഥ കേൾക്കുവിൻ . 36:20 ഇവൻ നിസ്സാരൻ ( അശക്തൻ ) അല്ല . ഇവൻ പണ്ട് സൂര്യനെ പഴം (എന്നു വിചാരിച്ചു) ആഗ്രഹിച്ചു ചാടി .( ഹനുമാനോടായി) അല്ലേ ? . 38:05 ജനിച്ചതെങ്ങിനെ ? 38:20 ഇവനെ അമ്മ അഞ്ജന പ്രസവിച്ച സമയത്തു പാലു ചുരത്തിയില്ല . പഴങ്ങൾ അന്വേഷിച്ചു പോയ സമയത്തു ഇവൻ 40:15 baby hanuman: ഉദിച്ചുയരുന്ന സൂര്യനെ കണ്ടു അങ്ങോട്ട് ചാടുന്നു . 42:45 ആ സമയത്തു സൂര്യനെ ഭക്ഷിക്കാനായി സമീപിച്ച രാഹു ഹനുമാനെ കണ്ടു പേടിച്ചു ഓടിപോകുന്നു . 47:00 ആ സമയത്തു ഇന്ദ്രൻ ഐരാവതത്തിന്റെ കഴുത്തിൽ: രാഹു ഇന്ദ്രനോട് രക്ഷിക്കാനായി അപേക്ഷിക്കുന്നു 48:44 ഈ ഒരു കുരങ്ങൻ കാരണം എനിക്ക് ആഹാരം കഴിക്കാൻ പോകാനാകുന്നില്ല .
@RamharCanada
@RamharCanada Месяц назад
8:38 ഇതെല്ലാം എങ്ങിനെ സംഭവിച്ചു . ഹനുമാൻ സമുദ്രം തരണം ചെയ്തു ലങ്കാപുരിയിൽ ഇപ്രകാരം വന്നത് എന്തിന് ? 12:18 അതിനും മുമ്പ് പരിക്ഷീണിതനായ ( വൃദ്ധത ) ഹനുമാൻ തന്റെ ജന്മകഥ ശ്രവിച്ചു വർദ്ധിതബലത്തോടുകൂടി മഹേന്ദ്രശിഖരാരൂഢനായത് എന്തിന് ? 15:46 അതിനും മുമ്പ് ഹനുമാൻ വാനരന്മാരോടൊപ്പം സുഗ്രീവന്റെ ആജ്ഞ ഹേതുവായി സീതാദേവിയെ അന്വേഷിച്ചു തെക്കേ സമുദ്രതീരത്തിൽ എത്തിച്ചേർന്നതെന്തിന് ? 22:14 വാനരശ്രേഷ്ഠനായ ( പിതാവ് ) ഹനുമാൻ , ജാംബവാൻ ..എന്നിവർ വാനരന്മാരോടു കൂടി സീതാദേവിയെ പല ദേശത്തും അന്വേഷിച്ചു തെക്കേ സമുദ്രതീരത്തിൽ എത്തിച്ചേർന്ന സമയത്തു സമ്പാതി എന്ന പക്ഷി ശ്രേഷ്ഠൻ പറഞ്ഞത് കേട്ട് സീതാദേവി ലങ്കാനഗരിയിൽ ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം ഒരു വാനരനുപോലും സമുദ്രം കടക്കാനുള്ള ശേഷി ( ബലം ) ഇല്ലാതെ വന്ന സമയത്തു 30:15 പരിക്ഷീണിതനായ ( വൃദ്ധത ) ഹനുമാനെ (സമീപത്തേക്കു) ജാംബവാൻ വിളിച്ചു .
@amitheshvm6122
@amitheshvm6122 Месяц назад
🤝👌👌Well Presentation
@amruthathrissur6458
@amruthathrissur6458 Месяц назад
❤👏👏👏👏
@RamharCanada
@RamharCanada Месяц назад
7:37 Introduction 30:24 35:35 അംഗുലീയകം ( മോതിരം) ശ്രീരാമസ്വാമി തന്നത് . 37:02 സുഗ്രീവന്റെ ആജ്ഞ ഹേതുവായി പരിക്ഷീണിതനായ (?) ഹനുമാൻ വാനരസേനയോടുകൂടി സീതാദേവിയെ അന്വേഷിച്ചു തെക്കേ സമുദ്ര തീരത്തു എത്തിച്ചേർന്നു. 40:08 പരിക്ഷീണിതനായ ഹനുമാൻ ജാംബവാനിൽ നിന്നും തന്റെ കഥ കേട്ടു വർദ്ധിത വീര്യനാകുന്നു . 43:15 സമുദ്രം ചാടി കടക്കുമ്പോൾ.. 44:50 45:25 ലങ്കാപുരിയിൽ 46:15 ഗോപുരങ്ങൾ 47:17 മതിലുകൾ(?) 48:29 കിടങ്ങുകൾ 49:30 അനേകം ഗൃഹങ്ങൾ 50:10 വല്ലികൾ, ആനപ്പന്തികൾ, കുതിരപ്പന്തികൾ 52:41 തേർവീഥികൾ
@RamharCanada
@RamharCanada 2 месяца назад
3:17:20 വിദ്യാധരൻ 3:53:36
@RamharCanada
@RamharCanada 2 месяца назад
2:12:30 മടി മാറി ( overcame laziness) ശക്തിയാർജ്ജിച്ചു . ഒരു പശു കുളം ചാടികടക്കുന്ന ലാഘവത്തിൽ ജലധിയെ ചാടികടന്നു . രാക്ഷസർ വസിക്കുന്ന ( നിറഞ്ഞ ) ലങ്കാപുരിയാകെ അന്വേഷിച്ചു സീതയെ കണ്ടു വന്ദിച്ചു . 2:17:34 രാവണ കിങ്കര രാക്ഷസരോടു യുദ്ധം ചെയ്തു . 2:18:35 വാലിൽ തീ കൊളുത്തി 2:19:20 ലങ്കാപുരിയെ അഗ്നിക്കിരയാക്കി . 2:19:55 അതിനുശേഷം സമുദ്രം ചാടികടന്നത് ഒരു വാനരനാണ് . 2:22:35 തുല്യത. ഇതുപോലെ . 2:54:00 ദുശ്ശാസനന്റെ മാറു പിളർന്നു ആ ചോരയിൽ പാഞ്ചാലിയുടെ മുടി കെട്ടിവെയ്ക്കുന്നു . 2:55:50 അതിനാകില്ല!
@RamharCanada
@RamharCanada 2 месяца назад
1:46:50 ശ്രീരാമനെ ധ്യാനിച്ചു ഇരിക്കുന്ന സമയത്തു 2:11:46 Ramayana story
@RamharCanada
@RamharCanada 2 месяца назад
1:25:50 ആ സമയത്തു ആകാശത്തു പക്ഷി ശ്രേഷ്ഠനായ ജടായു 1:29:00 ദാ രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോകുന്നു . 1:30:48 അല്ലയോ രാവണാ , ഇല്ലാ നിന്റെ ആഗ്രഹം നടക്കില്ല ….??? 1:32:40 slokam 1:33:45 പിന്നീട് ജടായുവും രാവണനും ഘോരയുദ്ധം ചെയ്തു . 1:35:30 രാവണൻ സീതയോടു : നീ ഇതു കണ്ടല്ലോ 1:36:17 ഇപ്രകാരം ജടായു …ഭൂമിയിലേക്ക് പതിച്ചു . അതെങ്ങിനെ? ആന തടിച്ച മരത്തെ കുത്തി വീഴ്ത്തുന്നതുപോലെ . 1:39:44 slokam 1:41:47 സമുദ്രം കടന്നു ലങ്കയിൽ അശോകവനികയിൽ ശിംശപാവൃക്ഷച്ചുവട്ടിൽ. രാക്ഷസസ്‌ത്രീകളോടൊപ്പം 1:43:52 slokam 1:44:50 സീത 1:46:00 രാവണൻ സ്വയം പറഞ്ഞ വാക്കുകൾ കേൾക്കാനാകില്ല . 1:46:55 പുല്ലിനോടായി ( രാവണൻ ) : ദുഷ്ട രാക്ഷസാ , കള്ള മാനിനെ കാട്ടി എന്നെ കബളിപ്പിച്ചത് നിന്റെ ബലമല്ല .പരിവ്രാജക വേഷം കെട്ടി എന്നെ കവർന്നതും ബലമല്ലാ . 1:49:01 ദുഷ്ടാ , പാമ്പിന്റെ വിഷപല്ലെടുക്കുന്നതുപോലുള്ള മൂഡത്വം . 1:51:31 ഭീകരികളായ രാക്ഷസികളാൽ ചുറ്റപ്പെട്ടു പലതും കേട്ടു മോചനമില്ലാതെ സീത ഞാൻ ജീവിച്ചിരിക്കുന്നതെങ്ങിനെ ? 1:53:42 slokam from the drama Sita. Alack, I’m too enduring, wretched me. Parted from my noble lord, brought to the palace of the demon king, listening to disgusting, wicked, and reckless words, I go on living, wretched me. Still, I get a little consolation trusting in my lord’s arrows. How is it that to-day I feeb some comfort in my heart, like the water sprinkled when the ring of sacrificial fire is blazing ? Can it be my lord is pleased with me ? 2:00:00 അൽപ്പം സമാശ്വാസം തോന്നുന്നു . 2:02:19 slokam
@RamharCanada
@RamharCanada 2 месяца назад
11:12 Introduction 13:27 21:56 31:10 പൊന്മാനിനെ പിടിക്കാനായി ശ്രീരാമനും ലക്ഷ്മണനും പോയതിനു ശേഷം സീത രണ്ടുപേരും തിരിച്ചുവരുന്നതും പ്രതീക്ഷിച്ചു കഴിഞ്ഞു . 35:51 ആ സമയത്തു രാവണൻ 37:22 38:10 പ്രതികാരം ചെയ്യണം.. രാമന്റെ ഭാര്യയായ സീതയെ അപഹരിക്കണം . 41:00 പഞ്ചവടി പ്രദേശത്തിനു മുകളിൽ പുഷ്പകവിമാനത്തിൽ നിന്നും സീതയെ വീക്ഷിക്കുന്ന രാവണൻ . 43:35 ഇവളെപ്പോലെ ഒരു സുന്ദരി വേറെ ഇല്ല . 44:30 51:25 സന്യാസിയുടെ രൂപം സ്വീകരിക്കാം… 55:03 slokam 56:05 സീത 58:00 രാവണൻ : ഭവതി ഈ വനത്തിൽ ഒറ്റക്കായതെങ്ങിനെ ? 58:51 സീത: ദശരഥ പുത്രനായ വിജിഗീഷുവായ ശ്രീരാമന്റെ ഭാര്യയായ സീതയാണ് ഞാൻ . 1:01:23 രാവണൻ:….. അപഹരിക്കാനായി വന്നതാണ്…. 1:06:53 slokam 1:10:27 പിന്നീട് എന്റെ സഹോദരി ശൂർപ്പണഖയുടെ കര്ണനാസികാ ഛേദം ചെയ്തു …. 1:15:15 slokam 1:17:09 സീത 1:22:49 രാവണൻ : സീതേ നീ വിഷമിച്ചിട്ടു ഒരു കാര്യവും ഇല്ല . എന്നോട് നിനക്ക് ഒന്നും ചെയ്യാനാകില്ല . 1:23:48 സീത: അല്ലയോ ആര്യപുത്ര , ലക്ഷ്മണാ എന്നോട് ഈ ദുഷ്ട രാക്ഷസൻ ഇങ്ങനെ ചെയ്യുന്നുവല്ലോ .
@RamharCanada
@RamharCanada 2 месяца назад
1:44:00 മാരീചൻ : അല്ലയോ സീതേ ,ലക്ഷ്മണാ 1:48:48 ഭർത്താവിന്റെ രോദനമല്ലേ കേൾക്കുന്നത് ? അല്ലയോ ലക്ഷ്മണാ ഭർത്താവിന്റെ രോദനം പോയി അന്വേഷിച്ചറിഞ്ഞു വരിക . 1:50:06 slokam 1:51:00 ലക്ഷ്മണൻ : അല്ലയോ ജ്യേഷ്ഠത്തീ , നിങ്ങളുടെ ഭർത്താവു സർപ്പങ്ങൾക്കും , രാക്ഷസർക്കും , ഗന്ധർവ ,ദേവ മനുഷ്യർക്കും അജയ്യനാണ്‌ .എന്തിനാണ് വിഷമിക്കുന്നത് . 1:59:10 നീ ഈ പറഞ്ഞപോലെ ഇതു രാക്ഷസന്റെ ചതി അല്ലെങ്കിലോ ? 2:00:37 2:01:11 ആര്യപുത്രനെ പിരിഞ്ഞു ക്ഷണം ഈ ഭൂമിയിൽ ഞാൻ ജീവനോടു കൂടി ഇരിക്കില്ലാ ഇതു സത്യം. 2:02:26 slokam 2:03:23 ലക്ഷ്മണൻ : അല്ലയോ ജ്യേഷ്ഠത്തീ ഇങ്ങനെ പറയരുത്…… ഇതു കർണ്ണകഠോരം 2:05:25 slokam 2:06:30 മായാവികളായ രാക്ഷസരുള്ള ഈ പ്രദേശത്തു ജ്യേഷ്ഠത്തിയെ ഒറ്റക്കാക്കി ഞാൻ പോകുന്നതു ജ്യേഷ്ഠൻ പറഞ്ഞതിന് വിരുദ്ധമാകില്ലേ ? 2:08:16 slokam 2:11:24 സൗമിത്രരേഖ…അല്ലയോ ജ്യേഷ്ഠത്തീ, ഭവതി ഈ രേഖ മുറിച്ചു കടക്കരുതേ .
@RamharCanada
@RamharCanada 2 месяца назад
1:04:24 ആ സമയത്തു സീത പൂജ ചെയ്യുവാൻ വേണ്ടുന്ന പുഷ്പങ്ങൾ ശേഖരിക്കുവാനായി .. 1:09:22 അല്ലയോ കാന്ത നോക്കൂ , സ്വർണ്ണമാൻ !. എനിക്ക് കളിക്കാനായി ( ഓമനിക്കാനായി ) പിടിച്ചു തരില്ലേ ? 1:10:42 പിന്നീടു അയോധ്യയിൽ പോകുന്ന സമയത്തു നമുക്കു … അയോധ്യാവാസികളിൽ അത്ഭുതം ആകും . 1:12:42 slokam…ആ സമയത്തു ലക്ഷ്മണൻ . 1:14:15 അല്ലയോ ജേഷ്ഠാ , ഭൂമിയിൽ ഇതുപോലെ ഒരു മൃഗം ഉണ്ടാകില്ല . ഇതു ഒരു രാക്ഷസന്റെ കള്ള വിദ്യ ( ചതി ) ആണ് . 1:15:35 അങ്ങേക്ക് അറിയാമല്ലോ .slokam 1:17:05 sreeraman: അല്ലയോ ലക്ഷ്മണാ ഇതു രാക്ഷസന്റെ ചതി ആണെന്നുണ്ടെങ്കിൽ ഇവനെ വധിക്കണം ( വധിക്കുന്നുണ്ട് ). 1:18:58 അല്ലെങ്കിൽ കളിക്കുകയും ആകാം 1:19:30 slokam 1:23:00 ജടായു 1:29:00 അല്ലയോ ലക്ഷ്മണാ , മാനിനെ പിടിച്ചുകൊണ്ടുവരിക തന്നെ . 1:32:15 ആ സമയത്തു മാൻ 1:38:26 രാക്ഷസന്റെ ചതി . ഉറപ്പു തന്നെ . ഇവനെ കൊല്ലുക തന്നെ . 1:40:11 ബ്രഹ്മാസ്ത്രം 1:42:42 slokam
@RamharCanada
@RamharCanada 3 месяца назад
55:04 അഭിഷേകം മുടങ്ങി. സത്യം ചെയ്തു . വനവാസം. പല ദേശത്തും യാത്ര ചെയ്തു …. 58:35 പഞ്ചവടിയിൽ പഞ്ചവടിയിൽ വസിക്കുന്ന കാലത്തു ഒരു ദിവസം രാവണന്റെ സഹോദരിയായ ശൂർപ്പണഖ ശ്രീരാമനോടും ലക്ഷ്മണനോടും തന്റെ ഭർത്താവാകാൻ അപേക്ഷിച്ചു . 1:00:31 ആ സമയത്തു ലക്ഷ്മണൻ ആ ശൂർപ്പണഖയുടെ കർണനാസിക ഛേദം ചെയ്തതിനു പ്രതികാരം ചെയ്‌വതിനായി രാവണൻ സീതയെ അപഹരിക്കാൻ തീരുമാനിച്ചു ( ഉറപ്പിച്ചു ) 1:02:45 മാരീചനോട് കനകമൃഗമാകാനായികൊണ്ടു ആജ്ഞാപിച്ചു . 1:03:14
@RamharCanada
@RamharCanada 3 месяца назад
7:31 Introduction 29:20 41:47 സീത അശോകവനികയിൽ രാക്ഷസികളാൽ ചുറ്റപ്പെട്ടു കഴിയേണ്ടിവന്നത് എന്തുകൊണ്ട് ? 45:10 അതിനും മുന്നേ രാവണൻ സീതയെ അപഹരിച്ചു പുഷ്പകവിമാനത്തിൽ സമുദ്രം കടന്നു ലങ്കാരാജ്യത്തിങ്കൽ കൊണ്ടുവന്നു പാർപ്പിച്ചു . ഇപ്രകാരം ചെയ്തത് എന്തിന് ? 51:53 അതിനും മുമ്പ് മാരീചൻ രാവണ കല്പനയാൽ കനകമൃഗമായി സീത സമീപത്തു വന്നെതെന്തിന് ?
@rudranmv3477
@rudranmv3477 3 месяца назад
Congrats. Best wishes
@RamharCanada
@RamharCanada 3 месяца назад
5:31 Introduction 19:06 എന്റെ മനസ്സിനു അൽപ്പം സമാധാനം തോന്നുന്നു അത് എന്തുകൊണ്ടെന്നാൽ 21:37 ജനകരാജാ പുത്രിയായി ജനിച്ചു ( ഭവിച്ചു ). ദശരഥരാജന്റെ പുത്രനെ വരിച്ചു . 22:47 വില്ലാളിവീരനായ ശ്രീരാമന്റെ ഭാര്യയായി . 24:11 ഇങ്ങനെയുള്ള ഈ ഞാൻ രാവണനാൽ അപഹരിക്കപ്പെട്ടു 25:47 ഈ ലങ്കാരാജ്യത്തു അശോകവനികയിൽ ( gold+diamond+garden)പാർപ്പിച്ചിരിക്കുന്നു . 27:16 രണ്ടു വശത്തും ഭീകരികളായ രാക്ഷസികളെ 29:35 slokam. കഷ്ടം തന്നെ . ഭാഗ്യഹീനയായി ഭവിച്ചെങ്കിലും ഞാൻ ധീരയായി വർത്തിക്കുന്നു . അതു എന്തുകൊണ്ട് 32:00 slokam. എന്നെ രാക്ഷസചക്രവർത്തിയുടെ കൊട്ടാരത്തിൽ കൊണ്ടുവന്നതെങ്ങിനെ 33:35 അത് ഇങ്ങിനെ . 34:05 എന്റെ ഭർത്താവിന്റെ അഭിഷേകം തടസ്സപ്പെട്ടു .അദ്ദേഹം സത്യം .. വനവാസം . വനത്തിൽ പലതും കണ്ടു നടന്നു . 36:45 അനേകം മഹർഷിമാരെ വന്ദിച്ചു . 39:50 ഒരു ദിവസം ശൂർപ്പണഖയുടെ കർണ നാസികാ ഛേദം ചെയ്തതു ഹേതുവായി 40:45 അതിനു പ്രതികാരം ചെയ്യാനായി രാവണൻ ഈ എന്നെ അപഹരിച്ചു കൊണ്ടുവന്നു ഈ ഇവിടെ പാർപ്പിച്ചിരിക്കുകയാണല്ലോ 42:17 ശ്ലോകം 45:10 എന്റെ ജീവൻ 45:50 ശ്ലോകം 46:40 എന്റെ ഭർത്താവിന്റെ അസ്ത്രങ്ങൾ 47:40 അഗ്നികുണ്ഡത്തിൽ ജലം ഒഴിക്കുന്നത് പോലെ എന്റെ മനസ്സിനു അൽപ്പം സമാധാനം തോന്നുന്നു അത് എന്തുകൊണ്ടെന്നാൽ. 50:38 ശ്ലോകം
@RamharCanada
@RamharCanada 3 месяца назад
ക്രോധവശൻ 13:35 17:57
@RamharCanada
@RamharCanada 3 месяца назад
11:25 Introduction 14:41 39:16 slokam 46:30 ഈ വഴിയേ പോകൂ , ഈ വഴിയേ പോകൂ…ഇപ്രകാരം മാർഗ്ഗം കാട്ടിത്തരുകയല്ലേ? 47:42 slokam 1:03:23
@RamharCanada
@RamharCanada 3 месяца назад
6:45 1:06:56 അളകാപുരി വർണ്ണന 1:23:16 1:28:00 വെള്ളത്താൽ (അളകനന്ദ ) ചുറ്റപ്പെട്ട അളകാപുരി 1:29:50 മുത്തും പവിഴവും കോർത്തപോലെ 1:30:13 ഇടയ്ക്കിടയ്ക്ക് . In between 1:30:55 പട്ടുനൂലിൽ നെയ്തെടുത്തതുപോലെ . 1:32:11 അരഞ്ഞാണം 1:34:00 ഒരു സുന്ദരി 1:52:15 മിഴാവ് 2:02:12 ഗഞ്ചിറ 2:22:25 അസുരന്മാരുടെ (കിന്നരരുടെ ) മദ്യപാനം 2:27:00 👍 2:30:00 sharing with his wife 😀 2:30:25 bring some touchings 2:31:00 stinky ! take it away . Bring something tasty. 2:31:20 Be quick 2:32:00 palm fruit(?) പനംനൊങ്കിട്ട കള്ളാണെന്നാണ് തോന്നുന്നത് . അതോ കരിക്കോ? 2:52:50 വജ്രകുണ്ഡലങ്ങൾ. വജ്രവും സ്വർണ്ണവും . 2:58:00 ത്രിപുരദഹനം 3:13:40 അവളോട് തോന്നുന്ന അനുരാഗം ഉപേക്ഷിക്കുന്നു
@RamharCanada
@RamharCanada 3 месяца назад
5:17 Introduction 6:22 10:10 16:18 19:45 slokam 22:00 ദ്രൗപദിയുടെ ആഗ്രഹം സാധിച്ചു . 37:20 ഇതു പരിപാലിക്കുന്നത് ആരാണ് ? 46:35 ഇതു കാണുന്ന സമയത്തു 51:10 കിളികളുടെ കളകൂജനം 1:05:00 കിളികൾ പഴങ്ങളിൽ നിന്നും ഭയന്നു പിൻവാങ്ങുന്നു . ഒന്നു കൊത്തുന്നതുകൂടിയില്ല. 1:42:04 ഹനുമാൻ 1:45:26
@RamharCanada
@RamharCanada 3 месяца назад
9:18 Introduction 11:33 story 28:44 slokam 1:01:04 decending 1:14:51 cloud 1:47:32 മരത്തിൽ കൊമ്പ് കുത്തി കുടുങ്ങിയ ആന
@RamharCanada
@RamharCanada 3 месяца назад
2:49:38 ക്ഷീണിതനായ ഹനുമാൻ …. 2:50:50 നിനക്ക് എന്ത് പറ്റി ? 2:51:25 ഹനുമാൻ വർദ്ധിതവീര്യനാകുന്നു