SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the BELL ICON next to the subscriber button.!
Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #sarknews #വാർത്തകളുടെഉച്ചകോടി Follow us on:
സഹോദര നിങ്ങൾ ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം 101%ശരിയായ കാര്യമാണ് സുരേഷ് സിനിമയിൽ തിരിച്ചു പോകുന്നതാണ് നല്ലതു നാടിനെയും നാട്ടാരെയും സേവിക്കാൻ ഇങ്ങനെ യുള്ളവർ എല്ലാപേർക്കും ബുദ്ധിമുട്ടാകും പേടിസ്വപ്നമാകും ഉറപ്പു
രാമൻ ഇപ്പോൾ എന്റെ കൂടെയാണ് ഞങ്ങൾ സൗദിയിൽ മക്കയിലാണ് നാളെ കഴിഞ്ഞു മദീനയിൽ പോകുന്നു ലക്ഷമണനെ കാണണം അതും കഴിഞ്ഞു ഗസ്സയിൽ പോയി യേശു ബ്രോയ്നെയും കൂട്ടി നേരെ കേരളത്തിലേക്ക് പൊറോട്ടയും ബീഫും കഴിക്കണം ☪️✝️🕉
സുരേന്ദ്രജി കോൺഗ്രസിൽആര് എന്താക്കണമെന്ന് തീരുമാനിക്കാൻ കോൺഗ്രസിൽ അളു😊ണ്ട്.kerala BJP യിൽ താൻ Senior most ആയിട്ടാണോ പ്രസിണ്ടന്റായി വിട്ടു വായിത്തം പറഞ്ഞു നടക്കുന്നത്.
പണ്ട് കോടിയേരി എഴുതിയ "POLLISE" മറക്കല്ലേ അവതാര മേ. എടോ ഒരാൾക്കോ മറ്റോ പറ്റിയ തെറ്റു ചൂണ്ടിക്കാട്ടി മന്ത്രിസഭ മുഴുവനും എഴുതാനറിയാത്തവരാണെന്ന് നരേറ്റീവ് ഉണ്ടാക്കുന്ന താങ്കൾ അറിയണം മന്ത്രിസഭയിൽ രണ്ടാൾ മാത്രമല്ലയെന്ന്. കേരള മന്ത്രി സഭയിൽ എത്രയെണ്ണമുണ്ട് ശരിയായ വിദ്യാഭ്യാസമുള്ളതു്. ഖേരള വിദ്യാഭ്യാസ മേഖലയിൽ എന്താണ് നടക്കുന്നതെന്ന് ഈ മൊയന്തിന് വല്ല വിവരവുമുണ്ടോ?
സ്വർണമായാലും 'പൂമാലയായലും 'ഒരു വിശ്വാസി എന്തു കൊടുത്താലും 'ഉരച്ചു നോക്കി ''ദൈവത്തിന് കൊടുക്കുന്നതിനെ കുറിച്ചു വിമർശിക്കുന്നത് 'ദൈവനിന്ദയാണ് ''സുരേഷ് ഗോപിയായതുകൊണ്ടാണ് 'ഈ ദൈവ വിശ്വാസമില്ലാത്ത നാറികൾ '' കൊടുത്തതിൻ്റെ തൂക്കവും' അളവും പറയുന്നത് ''' 'മാതാവിന് കൊടുത്തത് 'മാതാവു് സ്വീകരിച്ചു. സുരേഷ് ഗോപിയുടെ വിശ്വാസം' സത്യസന്തമായിരുന്നു'' മാതാവ്' അനുഗ്രഹിച്ചു -
ആദ്യം തന്നെ സ്വർണ കിരീടം നൽകിയിരുന്നെങ്കിൽ ഇത്തരത്തിൽ ഇളിഭ്യനാകേണ്ടിയിരുന്നില്ലല്ലോ. ഞാൻ സ്വർണം എന്ന് പറഞ്ഞിട്ടില്ല എന്ന ന്യായീകരണം ഗോപി പറഞ്ഞു കണ്ട്. മീഡിയയിൽ സ്വർണമാണെന്നു വന്നപ്പോൾ തന്നെ, അതു നിഷേധിക്കാതെ ഇരുന്നത് തെറ്റ് തന്നെയാണ്. പിന്നീട് , എന്നെ ജയിപ്പിച്ചാൽ സ്വർണം നൽകാം എന്ന് മാതാവിന് കോഴ വാഗ്ദാനം നൽകി. മാതാവും തൃശൂരുകാരും കോൺഗ്രസുകാരും ചേർന്ന് ഗോപിയെ വിജയിപ്പിച്ചു. ഇതാണ് സത്യം. ഗോപി നല്ലവനൊന്നുമല്ല.