ഞാൻ ഒരു air brush make up machine വാങ്ങി അതിൽ nykaa foundation ഒഴിച്ചു ബട്ട് പുറത്തേക് foundation വരുന്നില്ല വാട്ടർ മാത്രം ആണേൽ വരുന്നുണ്ട് അപ്പോൾ വാട്ടർ ന്റെ അത്രേം ലൈറ്റ് ആയാൽ മാത്രമേ പുറത്തേക്കു വരൂ എന്നു മനസ്സിൽ ആയി അപ്പോൾ അങ്ങനത്തെ ഫൌണ്ടേഷൻ എതാണ് അറിയുന്ന ആരേലും പറഞ്ഞു തരാമോ അതോ ഫൌണ്ടേഷൻ ലൈറ്റ് ആക്കാൻ എന്താണ് use ചേയ്യേണ്ടത്