ഉസ്താദേ എന്റെ പേര് ആലിയ.. ഹാഫിളതാവാൻ ആഗ്രഹം ഉണ്ട് അടുത്ത വർഷം കണ്ണൂർ ഉള്ള അൽ മഖർ സ്ഥാപനത്തിൽ അഡ്മിഷന് കിട്ടാൻ ദുആ ചെയ്യണേ.. ഹാദിയ ബിരുദം എടുക്കാൻ ആഗ്രഹമുണ്ട് .. പഠിച്ചത് മരണം വെരെ മറക്കാതെ ഓർമയിൽ നിൽക്കാനും അത് അനുസരിച്ച് ജീവിക്കാനും ദുആ ചെയ്യണേ..🤲🏻🤲🏻🤲🏻